ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11072 (സംവാദം | സംഭാവനകൾ)
Varalakshmi (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.

വിദ്യാഭ്യാസ തൽപ്പരരായ നാട്ടുകാരുടെ ശ്രമഫലമായി മുളയും, കവുങ്ങും, ഓലയും ഉപയോഗിച്ച് നിർമിച്ച ഷെഡ്ഡിൽ 30 കുട്ടികളാണ് ആദ്യം ഉണ്ടായിരുന്നത്. 1969 ൽ 100’ x 20’ വിസ്തീർണത്തിൽ പുതിയ കെട്ടിടം അനുവദിക്കുകയും 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരു മാറ്റി 'എൽ പി സ്കൂൾ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 1966 ലെ കൊത്താരി കമ്മീഷൻ ശുപാർശയനുസരിച്ച് എൽ പി വിഭാഗം സ്കൂളുകളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്നതിനാൽ അഞ്ചാം ക്ലാസ് എടുത്ത് മാറ്റപ്പെട്ടു. പിന്നീട് 1975 -76 ൽ ഇതിനെ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. നേട്ടങ്ങളുടെ നീണ്ട പട്ടിക വിരചിച്ചുകൊണ്ടിരിക്കെ 2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂ ളായി ഉയർത്തി. 2012 ൽ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും 2014 ൽ ഇംഗ്ലീഷ് മാധ്യമ ത്തിലൂടെയുള്ള പഠനവും സമാരംഭിച്ചതോടെ‍ ക്ലാസ്സുകളും കോഴ്സുകളും ഇന്ന് കാണുന്ന തരത്തിൽ പൂർണ്ണതയിലേക്കെത്തി.
വിദ്യാഭ്യാസ തൽപ്പരരായ നാട്ടുകാരുടെ ശ്രമഫലമായി മുളയും, കവുങ്ങും, ഓലയും ഉപയോഗിച്ച് നിർമിച്ച ഷെഡ്ഡിൽ 30 കുട്ടികളാണ് ആദ്യം ഉണ്ടായിരുന്നത്. 1969 ൽ 100’ x 20’ വിസ്തീർണത്തിൽ പുതിയ കെട്ടിടം അനുവദിക്കുകയും 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരു മാറ്റി 'എൽ പി സ്കൂൾ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 1966 ലെ കൊത്താരി കമ്മീഷൻ ശുപാർശയനുസരിച്ച് എൽ പി വിഭാഗം സ്കൂളുകളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്നതിനാൽ അഞ്ചാം ക്ലാസ് എടുത്ത് മാറ്റപ്പെട്ടു. പിന്നീട് 1975 -76 ൽ ഇതിനെ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. നേട്ടങ്ങളുടെ നീണ്ട പട്ടിക വിരചിച്ചുകൊണ്ടിരിക്കെ 2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂളായി ഉയർത്തി. 2012 ൽ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും 2014 ൽ ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനവും സമാരംഭിച്ചതോടെ‍ ക്ലാസ്സുകളും കോഴ്സുകളും ഇന്ന് കാണുന്ന തരത്തിൽ പൂർണ്ണതയിലേക്കെത്തി.

–2 മുതൽ പത്താം ക്ലാസ് വരെയുള്ള 23 ഡിവിഷനുകളിലായി 600വിദ്യാർത്ഥികൾ ഇന്ന് ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. ഇരുപത്തിയെട്ട് അധ്യാപകരും പ്രഥമാധ്യാപകൻ ഉൾപ്പെടെ അഞ്ച് അനധ്യാപകരും അക്ഷരത്തിന്റെ മാസ്മരിക ലോകത്തേക്ക് സഞ്ചരി ക്കാൻ വിദ്യാർത്ഥികളെ സഹായിച്ചുവരുന്നു. പാഠ്യ – പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്ന് എന്ന നേട്ടം നാം ഇതിനോടകം നേടിക്കഴിഞ്ഞു.
–2 മുതൽ പത്താം ക്ലാസ് വരെയുള്ള 23 ഡിവിഷനുകളിലായി 600വിദ്യാർത്ഥികൾ ഇന്ന് ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. ഇരുപത്തിയെട്ട് അധ്യാപകരും പ്രഥമാധ്യാപകൻ ഉൾപ്പെടെ അഞ്ച് അനധ്യാപകരും അക്ഷരത്തിന്റെ മാസ്മരിക ലോകത്തേക്ക് സഞ്ചരിക്കാൻ വിദ്യാർത്ഥികളെ സഹായിച്ചുവരുന്നു. പാഠ്യ – പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്ന് എന്ന നേട്ടം നാം ഇതിനോടകം നേടിക്കഴിഞ്ഞു.

മികച്ച പഠന രീതിയും, പരിപൂർണ്ണ അച്ചടക്കവും പഠനത്തോടൊപ്പം ഉത്തമ പൗരനായി സമൂഹത്തിൽ വളരാനുള്ള പരിശീലനവും ഒരുമിച്ച് നൽകാൻ സാധിക്കുമ്പോഴാണ് വിദ്യാലയ ത്തിന്റെ ചുമതല പൂർത്തിയാകുന്നത്. ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അക്ഷരാ ത്ഥത്തിൽ ഇവ പ്രാവർത്തികമാക്കുന്നുണ്ട്. കൊളത്തൂരിലേയും പരിസരപ്രദേശങ്ങളിലേയും ജനസഞ്ചയത്തെ കഴിഞ്ഞ ആറരപതിറ്റാണ്ടിലേറെയായി വിദ്യ കൊണ്ട് സമ്പന്നമാക്കിയ വിദ്യാലയ ചരിത്രമാണ് ഇത്

== ജി.എച്ച്.എസ്‌. കൊളത്തൂർ/മാനേജ്‍മെന്റ് ==
=== '''ജീവനക്കാർ''' ===
ഈ സ്ഥാപത്തിൽ ആകെ 30 തസ്തികകളാണ് നിലവിലുള്ളത്. ഇതിൽ 25 അധ്യാപക തസ്തികകളും 5 അനധ്യാപക തസ്തികകളുമാണ്. അനധ്യാപക തസ്തികകളിൽ ഒഴിവുകളില്ല. എന്നാൽ, അധ്യാപക തസ്തികകളിൽ '''2020 – 21''' ൽ '''6''' ഒഴിവുകളുണ്ടായിരുന്നു'''. 2021 - 22''' ലും‍‍ '''6''' ഒഴിവുകൾ ഉണ്ട്'''.''' കഴിഞ്ഞ വർഷം താത്ക്കാലിക അധ്യാപക നിയമനം നടത്താൻ അനു മതി ഉണ്ടായിരുന്നില്ല'''.''' എന്നാൽ ഈ വർഷം നവംബർ '''1'''ന് തന്നെ താത്ക്കാലിക നിയമന ത്തിലൂടെ ഒഴിവുകൾ നികത്തിയിട്ടുണ്ട്'''.'''
==== '''അധ്യാപക രക്ഷാകർത്തൃ സമിതി''' ====
'''8''' രക്ഷാകർത്തൃ പ്രതിനിധികളും '''7''' അധ്യാപക പ്രതിനിധികളും ഉൾപ്പെടെ '''15''' അംഗ ങ്ങളാണ് നിലവിലുള്ള പി ടി എ കമ്മിറ്റിയിലുള്ളത്'''.''' ഏറെ പരിമിതികളുണ്ടായിട്ടും ചിട്ടയാർന്ന പ്രവർത്തനവും കാര്യക്ഷമമായ ഇടപെടലുകളും നടത്താൻ ഇക്കഴിഞ്ഞ രണ്ട് വർഷവും പി ടി എ ക്കായിട്ടുണ്ട്'''.''' ശ്രീ എ നാരായണൻ കളവയൽ പ്രസിഡന്റും''',''' ശ്രീ കെ കെ നാരായണൻ വൈസ് പ്രസിഡന്റും''',''' ശ്രീമതി ആമിന കരിയത്ത് മദർ പി ടി എ പ്രസിഡന്റുമായി '''29. 07.19''' ന് നിലവിൽ വന്ന ഈ കമ്മിറ്റി റിപ്പോർട്ട് കാലഘട്ടത്തിൽ നാളിതുവരെയായി '''16''' യോഗ ങ്ങൾ ചേരുകയുണ്ടായി'''.''' ഇവയിൽ '''14''' ഓഫ്‍ലൈനും ബാക്കി '''2''' ഓൺലൈനുമായിരുന്നു'''.''' ഓരാരാൾക്കും ലഭിച്ച ഹാജർ‍ താഴെ പറയും പ്രകാരമാണ്'''.''' എ നാരായണൻ കളവയൽ '''(12),''' എ ഭാസ്ക്കരൻ '''(12)''' കെ കെ നാരായണൻ '''(15),''' എം ബാലകൃഷ്ണൻ '''(13),''' അശോ കൻ കാണിയടുക്കം '''(3),''' വി കെ ജനാർദ്ദനൻ '''(9),''' പ്രിയ സതീശൻ '''(13),''' ആമിന കരിയത്ത് '''(11),''' ചന്ദ്രാവതി '''(6),''' വി രാജേഷ് കുമാർ '''(11),''' ശ്രീജ പി പി '''(14),''' പ്രിയ വാഷിംഗ്ടൺ '''(6),''' അശോക് കുമാർ എ '''(14),''' നളിനി ബി '''(13),''' ഇന്ദിര എൻ '''(11),''' പി ശ്രീധരൻ '''(3).'''
ശ്രീ അശോകൻ കാണിയടുക്കത്തിന് മകളുടെ അസുഖമായി ബന്ധപ്പെട്ടുള്ള പ്രയാസ ത്തിൽ പി ടി എ യുടെ പ്രവർത്തനത്തിൽ വേണ്ടത്ര സഹകരിക്കാൻ കഴിഞ്ഞിട്ടില്ല'''.''' വൈസ് പ്രസിഡന്റ് ശ്രീ കെ കെ നാരായണന്റെയും ശ്രീമതി ചന്ദ്രാവതിയുടെയും കുട്ടികൾ പഠനം പൂർത്തിയാക്കി സ്കൂൾ വിട്ടെങ്കിലും ഇരുവരും സജീവമായി തന്നെ പി ടി എ യുടെ പ്രവർത്തന ങ്ങളിൽ ഇടപെടുന്നുണ്ട്'''.''' ഏൽപ്പിച്ച ജോലിയോടുള്ള ആത്മാർഥമായ ഉത്തരവാദിത്തമായി നാം ഇത് കാണേണ്ടതും മാതൃകയാക്കേണ്ടതുമാണ്'''.'''
===== '''എസ് എം സി‍''' =====
അധ്യാപക രക്ഷാകർത്തൃ സമിതി, വിദ്യാലയ വികസന സമിതി, തദ്ദേശ ഭരണ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വാധ്യാപകർ, അതാത് പ്രദേശത്തെ വിദ്യാഭ്യാസ വിചക്ഷണർ, സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ, വിദ്യാഭ്യാസതൽപ്പരരായ നാട്ടു കാർ എന്നിവരടങ്ങുന്ന ഈ കമ്മിറ്റിയുടെ ചെയർമാൻ ശ്രീ വി കെ ജനാർദ്ദനൻ ആണ്

11:05, 22 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.