"ജി.എം.യു.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= 12243. | | സ്കൂള്‍ ചിത്രം= 12243.jpg| | ||
}} | }} | ||
16:30, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.യു.പി.എസ്. പള്ളിക്കര | |
---|---|
വിലാസം | |
പള്ളിക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12243 |
ചരിത്രം
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.യു.പി.സ്കൂള്‍ പള്ളിക്കര. 1905ൽ ലോവർ. പ്രൈമറി ആയി ആരംഭിച്ചു. പിന്നീട് അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോൾ സമാന്തര ഇംഗ്ഗീഷ് മീഡിയവും (പീ്പ്രൈമറി വിഭാഗവും (പവര്‍ത്തിക്കുന്നു. 2012-13 അധ്യയന വര്‍ഷം മുതൽ സ്കൂൾ ജനറൽ കലണ്ടറിലേക്ക് മാറി. 2016-17 വര്‍ഷം (പീപ്രൈമറി ഉൾപ്പെടെ 625 കുട്ടികൾ അധ്യയനം നടത്തുന്നു. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും വലുതും പാരമ്പര്യമുള്ളതുമായ വിദ്യാലയമാണ് പള്ളിക്കര ജി.എം.യു.പി.സ്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
ഭൗതിക സൗകര്യങ്ങൾ സ്കൂളിന് ഒരേക്കർ സ്ഥലം മാത്രമേയുള്ളൂ. 7 കെട്ടിടങ്ങളിലായി 21 ക്ലാസുകൾ ഉണ്ട്.പ്രീപ്രൈമറി വിഭാഗത്തിന് 1 എല്‍.കെ.ജി 1യു.കെ.ജി എന്നിങ്ങനെ രണ്ട് ശിശു സൌഹൃദ ക്ലാസ് മുറികള്‍ ഉണ്ട്. ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയ്ക്ക് പ്രത്യേകം മുറികളുമുണ്ട്. ഇതിനു പുറമേ മികച്ച ഒരു കമ്പ്യൂട്ടര്‍ ലാബും ഈ വിദ്യാലയത്തിനുണ്ട്. പെണ്‍കുട്ടികള്‍ക്ക് തയ്യൽ പരിശീലനത്തിനായി 5 തയ്യൽ മെഷീനുകളും ലഭ്യമാണ്.ടൈൽസു പാകി ഭംഗിയാക്കിയ അടുക്കളയും വിദ്യാലയത്തിൽ നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി പ്രവൃത്തി പരിചയം തയ്യല്‍ പരിശിലനം കൌമാര്യ ദീപിക (കൌണ്‍സിലിംഗ് ക്ലാസ്) ഹെല്‍ത്ത് ക്ലബ് ശുചിത്വ സേന സാന്ത്വനം – പാലിയേറ്റിവ് ക്ലബ്
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിന്‍
- പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെല്‍ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്‌മെന്റ്
മാനേജ്മെന്‍റ് കാസര്‍ഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് പള്ളിക്കര ജി.എം.യു.പി.സ്കൂള്‍. പള്ളിക്കര ഗ്രാമ പഞ്ചായത്തിന്‍റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂള്‍ നില്കുന്നത്. ഗ്രാമ പഞ്ചായത്തിന്‍റെ നിര്‍ലോഭമായ സഹായങ്ങൾ ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.
മുന്‍സാരഥികള്‍
സ്കൂളിന്‍റെ മുൻ പ്രധാനാധ്യാപകർ കെ.പി.രാഘവന്‍ പി.കെ.കുഞ്ഞബ്ദുള്ള മുഹമ്മദ് സാലി വാസുദേവന്‍ നാരായണന്‍.പി പി.വിലാസിനി എം.പി.രാമചന്ദ്രൻ എ.പവിത്രന്‍ പി.ശങ്കരന്‍ നമ്പൂതിരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങൾ ചന്ദ്രഗിരി വഴിയുള്ള കാഞ്ഞങ്ങാട് – കാസർഗോഡ് സംസ്ഥാന പാതയിൽ കല്ലിങ്കാൽ സ്റ്റോപ്പിൽ ഇറങ്ങിയാൽ വിദ്യാലയത്തിൽ എത്താം