12243 എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 84 edits. Account created on 23 ജനുവരി 2017.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)

14 മാർച്ച് 2024

27 മാർച്ച് 2023

  • 16:4816:48, 27 മാർച്ച് 2023 മാറ്റം നാൾവഴി +478 (പു.) പ്രമാണം:SCIENCE DAY12243.jpegശാസ്ത്ര ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കി .പോസ്റ്ററുകൾ തയ്യാറാകുകയും വിവിധങ്ങളായ പരീക്ഷണങ്ങൾ നടത്തി ശാസ്ത്ര ദിന പ്രവർത്തനങ്ങൾ മികച്ചതാക്കി നിലവിലുള്ളത്
  • 16:4416:44, 27 മാർച്ച് 2023 മാറ്റം നാൾവഴി +889 (പു.) പ്രമാണം:Kavyashilpashaala 12243.jpegഎൽ പി തലത്തിലുള്ള ഗുണത പഠന പരിപോഷണ പരിപാടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല സന്ദർശിക്കുകയും സാഹിത്യകാരന്മാരോടൊത്തുള്ള സംവാദം സംഘടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്കു കാവ്യസൗന്ദര്യം ആസ്വാദ്യകരമാകുക എന്ന ലക്ഷ്യത്തോട് കൂടി നടത്തിയ കവിത ശില്പശാലയിൽ കവിയും അധ്യാപകനുമായ ജാഫർ മാഷ് കുട്ടികളുമായി സംവദിച്ചു. നിലവിലുള്ളത്
  • 16:3916:39, 27 മാർച്ച് 2023 മാറ്റം നാൾവഴി +276 (പു.) പ്രമാണം:Mathrubaashadinam12243.jpegസ്കൂൾ അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഭാഷ സന്ദേശം കൈമാറുകയും ചെയ്തു. നിലവിലുള്ളത്

21 മാർച്ച് 2023

  • 17:3717:37, 21 മാർച്ച് 2023 മാറ്റം നാൾവഴി +626 (പു.) പ്രമാണം:ELA theatre fest12243.jpegഫെബ്രുവരി 17 ഗുണത പഠന പരിപോഷണ പരിപാടി യുടെ ഭാഗമായുള്ള റീഡേഴ്സ് തിയേറ്റർ ഫെസ്റ്റ് നടന്നു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ ഉദ്‌ഘാടനം ചെയ്തു .ദ വുഡൻ കപ്പ് എന്ന പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികളുടെ സ്കിറ് അവതരണവും നടന്നു. നിലവിലുള്ളത്
  • 17:3217:32, 21 മാർച്ച് 2023 മാറ്റം നാൾവഴി +562 (പു.) പ്രമാണം:Guide inaguration 12243.jpegഫെബ്രുവരി 17 സ്കൂൾ ഗൈഡ് യൂണിറ്റ് ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ നിർവഹിച്ചു .ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കാസർഗോഡ് ഡി .ഒ .സി ഭാസ്കരൻ മാസ്റ്റർ ഗൈഡ് യൂണിറ്റ് അംഗങ്ങൾക് സ്കാർഫ് വിതരണം ചെയ്തു നിലവിലുള്ളത്
  • 17:2917:29, 21 മാർച്ച് 2023 മാറ്റം നാൾവഴി +596 (പു.) പ്രമാണം:DDE VISIT12243.jpegഫെബ്രുവരി 9 ജില്ലാ വിദ്യാഭ്യാസ ഓഫീസർ,ഉപജില്ലാ വിദ്യാഭാസ ഓഫീസർ എന്നിവർ സ്കൂൾ സന്ദർശിച്ചു .അസ്സെംബ്ലിയിൽ കുട്ടികളുമായി സംവദിക്കുകയും ക്ലാസ് തലത്തിൽ സന്ദർശനം നടത്തി മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. നിലവിലുള്ളത്
  • 16:3316:33, 21 മാർച്ച് 2023 മാറ്റം നാൾവഴി +464 (പു.) പ്രമാണം:Sahavaasa camp12243.jpegസ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനവും സഹവാസ ക്യാമ്പും നടന്നു .വാർഡ് മെമ്പർ പി. അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു. നിലവിലുള്ളത്
  • 16:2816:28, 21 മാർച്ച് 2023 മാറ്റം നാൾവഴി +344 (പു.) പ്രമാണം:Jaljeevan sahitya malsaram12243.jpegജലജീവൻ മിഷന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങളിൽ കുട്ടികളുടെ ആരോഗ്യപരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാൻ സാധിച്ചു നിലവിലുള്ളത്
  • 16:2516:25, 21 മാർച്ച് 2023 മാറ്റം നാൾവഴി +285 (പു.) പ്രമാണം:Vidhyarangam vangmaya baasha prathiba122431.jpegവിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന വാങ്മയം ഭാഷ പ്രതിഭ തെരഞ്ഞെടുപ്പ് മത്സരം നടത്തി . നിലവിലുള്ളത്
  • 16:1616:16, 21 മാർച്ച് 2023 മാറ്റം നാൾവഴി +460 (പു.) പ്രമാണം:Inspire award12243.jpegകേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് ശാസ്ത്ര രംഗത്തെ നൂതന ആശയങ്ങൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ് മുഹമ്മദ് ആദിൽ എന്ന വിദ്യാർഥിക് ലഭിച്ചു നിലവിലുള്ളത്

18 മാർച്ച് 2023

  • 12:3512:35, 18 മാർച്ച് 2023 മാറ്റം നാൾവഴി +603 (പു.) പ്രമാണം:Xmas12243.jpegഎ ൿസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിക് എതിരെയുള്ള രണ്ടു കോടി ഗോൾ ചല ഞ്ചു ബഹുമാനപെട്ട ഹെഡ്മാസ്റ്റർ സിവി ക്കുട്ടി ഉദ്ഘാടനം ചെയ്തു .എല്ലാ കുട്ടികളും അധ്യാപകരും ഗോൾ അടിച്ച കൊണ്ട് പരിപാടി ശ്രദ്ധേയമാക്കി നിലവിലുള്ളത്
  • 12:2912:29, 18 മാർച്ച് 2023 മാറ്റം നാൾവഴി +603 (പു.) പ്രമാണം:2crore goal challenge.jpegഎ ൿസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിക് എതിരെയുള്ള രണ്ടു കോടി ഗോൾ ചല ഞ്ചു ബഹുമാനപെട്ട ഹെഡ്മാസ്റ്റർ സിവി ക്കുട്ടി ഉദ്ഘാടനം ചെയ്തു .എല്ലാ കുട്ടികളും അധ്യാപകരും ഗോൾ അടിച്ച കൊണ്ട് പരിപാടി ശ്രദ്ധേയമാക്കി നിലവിലുള്ളത്
  • 12:2412:24, 18 മാർച്ച് 2023 മാറ്റം നാൾവഴി +468 (പു.) പ്രമാണം:Millet fest12243.jpegപോഷക മൂല്യത്തെ കുറിചു കുട്ടികളിലും രക്ഷിതാക്കളും അവബോധം സൃഷ്ടിക്കാൻ സംഘടിപ്പിച്ച മില്ല റ്റ് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ രുചി വൈവിധ്യങ്ങളുടെ മേ ള തന്നെ ആ യി മാറി നിലവിലുള്ളത്
  • 12:1412:14, 18 മാർച്ച് 2023 മാറ്റം നാൾവഴി +385 (പു.) പ്രമാണം:Krishipaadam12243.jpegകുട്ടികൾക്കു കൃഷിയിലുള്ള അവബോധം വർധിപ്പിക്കാൻ വേണ്ടി ഞങ്ങളും കൃഷിയിലേക്കു എന്ന കൃഷി പാഠം ക്ലാസ് കൃഷി ഓഫീസർ ജലേഷ് കൈകാര്യം ചെയ്തു നിലവിലുള്ളത്

16 മാർച്ച് 2023

  • 17:3817:38, 16 മാർച്ച് 2023 മാറ്റം നാൾവഴി +434 (പു.) പ്രമാണം:Awareness class for adholesence.jpegനവംബര് 29 കൗമാരകാലത്തു കുട്ടികൾ നേരിടുന്ന മനസികവെല്ലുവിളികൾ മനസിലാക്കുന്നതിന് വേണ്ടി ഉള്ള ബോധവത്കരണ ക്ലാസ് ഹെൽത് ഇൻസ്‌പെക്ടർ ദീപു കൈകാര്യം ചെയ്തു നിലവിലുള്ളത്
  • 17:3417:34, 16 മാർച്ച് 2023 മാറ്റം നാൾവഴി +370 (പു.) പ്രമാണം:Karatte12243.jpegനവംബര് 27 കുട്ടികളിൽ അച്ചടക്ക ശീലം വളർത്തുന്നതിനും സ്വയരക്ഷ മാര്ഗങ്ങള് പരിശീലിക്കുന്നതിനും വേണ്ടി കാരാട്ട ക്ലാസ് ആരംഭിച്ചു നിലവിലുള്ളത്
  • 17:2517:25, 16 മാർച്ച് 2023 മാറ്റം നാൾവഴി +530 (പു.) പ്രമാണം:Swachatharun12243.jpegപള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെ സ്വച്ഛത മിഷൻ റൺ പരിപാടിയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്കു മികച്ച ഒരു അനുഭവമായി മാറുകയും ചെയ്തു . നിലവിലുള്ളത്
  • 17:2117:21, 16 മാർച്ച് 2023 മാറ്റം നാൾവഴി +481 (പു.) പ്രമാണം:One million goal12243.jpegവൺ മില്യൺ ഗോൾ ക്യാമ്പയ്‌ൻ ഫുട്ബോൾ താരവും സംഘടകനുമായ അബ്ദുൾ മുഹമ്മദ് ഉദ്ഘാ ടനം ചെയ്തു .തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഗോൾ അടിച്ചു വൺ മില്യൺ ഗോലിന്റെ ഭാഗമായി. നിലവിലുള്ളത്
  • 17:1417:14, 16 മാർച്ച് 2023 മാറ്റം നാൾവഴി +463 (പു.) പ്രമാണം:Childrens day12243.jpegനവംബര് 14 ശിശുദിന ആഘോഷത്തോട് അനുബന്ധിചു പ്രത്ത്യേക അസംബ്ലി നടന്നു .ശിശുദിന സന്ദേശം കൈമാറി .പ്രീപ്രൈമറി കുട്ടികളുടെ നെഹ്രുവിന്റെ വേഷ പകർച്ച നവ്യാനുഭഭവമായി മാറി നിലവിലുള്ളത്
  • 17:1017:10, 16 മാർച്ച് 2023 മാറ്റം നാൾവഴി +252 (പു.) പ്രമാണം:Laharivelicham12243.jpegലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ലഹരി വെളിച്ചം എന്ന പരിപാടി സംഘടിപ്പിച്ചു നിലവിലുള്ളത്
  • 17:0717:07, 16 മാർച്ച് 2023 മാറ്റം നാൾവഴി +529 (പു.) പ്രമാണം:Paadyapadhathi parishkaranam12243.jpegനവംബര് 10 പൊതു വിദ്യാഭാസ വകുപ്പിന്റെ കേരളം പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും ക്രോഡീകരണം അവതരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലേക്കു കൈമാറുകയും ചെയ്തു നിലവിലുള്ളത്
  • 17:0317:03, 16 മാർച്ച് 2023 മാറ്റം നാൾവഴി +458 (പു.) പ്രമാണം:Shuchitwasagaram sundaratheeram12243.jpegശുചിത്വ സാഗരം സുന്ദര തീരം ബോധവത്കരണ ക്ലാസും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ ചിത്ര രചന മത്സരത്തിൽ പങ്കെടുതു വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു നിലവിലുള്ളത്
  • 16:4016:40, 16 മാർച്ച് 2023 മാറ്റം നാൾവഴി +349 (പു.) പ്രമാണം:Arabic kalamela 12243.jpegനവംബര് 1 മുതൽ 5 വരെ നടന്ന ബേക്കൽ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ലഭിച്ചു നിലവിലുള്ളത്
  • 16:3416:34, 16 മാർച്ച് 2023 മാറ്റം നാൾവഴി +377 (പു.) പ്രമാണം:Velicham padhathi12243.jpegമാധ്യമം ദിന പത്രത്തിന്റെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കു പത്ര വായനാശീലം വളർത്തുന്നതിന് വേണ്ടി പത്ര വിതരണം ആരംഭിച്ചു നിലവിലുള്ളത്
  • 16:2816:28, 16 മാർച്ച് 2023 മാറ്റം നാൾവഴി +448 (പു.) പ്രമാണം:Laharichangala12243.jpegനവംബര് 1 ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ലഹരി വിരുദ്ധ ചങ്ങലയിൽ പങ്കെടുക്കുകയും അധ്യാപകർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു നിലവിലുള്ളത്
  • 16:2516:25, 16 മാർച്ച് 2023 മാറ്റം നാൾവഴി +393 (പു.) പ്രമാണം:Baasha pledge.jpegനവംബര് 1 മുതൽ 7 വരെ ഉള്ള തീയതികളിൽ മലയാള ഭാഷ വാരാചരണം പ്രത്യേക അസംബ്ലി ,ഭാഷ ദിന പ്രതിഞ്ജ തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ നടക്കപെട്ടു . നിലവിലുള്ളത്

15 മാർച്ച് 2023

9 മാർച്ച് 2023

  • 16:5916:59, 9 മാർച്ച് 2023 മാറ്റം നാൾവഴി +383 (പു.) പ്രമാണം:Schoolmela12243.jpegശാസ്ത ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ഷൂൾ തലത്തിൽ സംഘടിപ്പിച്ചു .മേളകളിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു നിലവിലുള്ളത്
  • 16:5416:54, 9 മാർച്ച് 2023 മാറ്റം നാൾവഴി +391 (പു.) പ്രമാണം:Sports12243.jpegസെപ്തംബര് 21 നു ശ്രീ നാരായണ ഗുരു സമാധി ദിനത്തിൽ സ്കൂൾ തല കായികമേള പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷപൂർവം സംഘടിപ്പിച്ചു നിലവിലുള്ളത്
  • 16:4716:47, 9 മാർച്ച് 2023 മാറ്റം നാൾവഴി +406 (പു.) പ്രമാണം:Ozone day12243.jpegസെപ്തംബര് 16 ഭൂമിക്കൊരു കുട പിടികാം എന്ന പരിപാടി സംഘടിപ്പിക്കുകയും സ്കൂൾ ആകാശവാണിയിലൂടെ ഓസോൺ ദിന സന്ദേശം കുട്ടികളിൽ എത്തിക്കുകയും ചെയ്തു നിലവിലുള്ളത്
  • 16:4316:43, 9 മാർച്ച് 2023 മാറ്റം നാൾവഴി +133 (പു.) പ്രമാണം:Onagosham12243.jpegഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു നിലവിലുള്ളത്

6 മാർച്ച് 2023

  • 17:3417:34, 6 മാർച്ച് 2023 മാറ്റം നാൾവഴി +427 (പു.) പ്രമാണം:Sathyamevajayathe 12243.jpegസൈബർ ലോകത്തെ പുതിയതരം പ്രവണതകളും മറ്റും മനസിലാക്കുന്ന സുബോധവത്കരണ ക്ലാസ് സത്യമേവ ജയതേ സ്കൂൾ തലത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു നിലവിലുള്ളത്
  • 17:2817:28, 6 മാർച്ച് 2023 മാറ്റം നാൾവഴി +337 (പു.) പ്രമാണം:Aerobics12243.jpegകുട്ടികളിൽ കായികക്ഷമതയുടെയും ഏകതയുടെയും പ്രാധാന്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി ഏറോബിക് ഷോ സംഘടിപ്പിച്ചു നിലവിലുള്ളത്
  • 17:1717:17, 6 മാർച്ച് 2023 മാറ്റം നാൾവഴി +200 (പു.) പ്രമാണം:Independence day 12243.jpegസ്വാതന്ത്യ ദിനം വിവിധയിനം പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു . നിലവിലുള്ളത്
  • 17:1117:11, 6 മാർച്ച് 2023 മാറ്റം നാൾവഴി +351 (പു.) പ്രമാണം:Foodfest12243.jpegകുട്ടികളിലെ നല്ല ഭക്ഷണ രീതി ശീലമാക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രീ പ്രൈമറി കുട്ടികളെ ഉൾക്കൊള്ളിച്ച ഭക്ഷ്യ മേള നടത്തി നിലവിലുള്ളത്
  • 17:0617:06, 6 മാർച്ച് 2023 മാറ്റം നാൾവഴി +465 (പു.) പ്രമാണം:Kadaloranadatham12243.jpegഓഗസ്റ്റ് 11 കടലോരനടത്തം കടലിനെയും തീരത്തെയും പ്ലാസ്റ്റിക് വിമുക്തമാകുക എന്ന ലക്ഷ്യത്തോടുകൂടി ബേക്കൽ കടപ്പുറത് കടലോര നടത്തം എന്ന പ്രവർത്തനത്തിൽ പങ്കാളികളായി നിലവിലുള്ളത്
  • 16:5916:59, 6 മാർച്ച് 2023 മാറ്റം നാൾവഴി +390 (പു.) പ്രമാണം:Shasthrakalari12243.jpegഓഗസ്റ്റ് 6 കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ശാസ്ത്രകളരി എന്ന ശാസ്ത്രശില്പശാലയിൽ 2 കുട്ടികൾ പങ്കെടുത്തു . നിലവിലുള്ളത്
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)
"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/12243" എന്ന താളിൽനിന്ന് ശേഖരിച്ചത്