"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''യുവ കപ്പ് കിരീടം മീനങ്ങാടിക്ക്'''==
മുണ്ടേരി ജിനചന്ദ്ര സ്റ്റേഡിയത്തിൽ നടന്ന യുവകപ്പ് സീസൺ ടു ജില്ലാ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറിൽ മീനങ്ങാടി ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. ഫൈനലിൽ രണ്ടിനെതിരെ ഏഴു ഗോളുകൾക്ക് കൽപ്പറ്റ എസ്. കെ. എം. ജെ ഹയർസെക്കണ്ടറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് മീനങ്ങാടി കിരീടത്തിൽ മുത്തമിട്ടത്. തുടർച്ചയായ രണ്ടാം തവണയാണ് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ യുവകപ്പ് ജേതാക്കളാകുന്നത്. ആവേശോജ്ജ്വലമായ മത്സരത്തിൻ്റെ ആദ്യപകുതിയിൽ തന്നെ നാലു ഗോളുകൾ നേടി മീനങ്ങാടിയുടെ താരങ്ങൾ ആധിപത്യമുറപ്പിച്ചിരുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ മികച്ച ഫോമിൽ കളം നിറഞ്ഞുനിന്ന താരങ്ങൾ കാണികളെ ഒരു ഘടത്തിലും നിരാശപ്പെടുത്തിയില്ല. ക്യാപ്റ്റൻ ആൽബിൻ, ഗോൾകീപ്പർ ആബേൽ , ശ്രീഹരി, വാസുദേവ് എന്നിവരല്ലൊം കായികപ്രേമികളുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന കാഴ്ചയാണ് മുണ്ടേരിയിൽ കണ്ടത്. ഫൈനൽ റൗണ്ടിലെ മുഴുവൻ മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച മീനങ്ങാടിക്ക് തലപ്പുഴ ഹയർ സെക്കണ്ടറിയുമായുള്ള മത്സരത്തിൽ മാത്രമായിരുന്നു സമനിലയിൽ പിരിയേണ്ടി വന്നത്. താരങ്ങളുടെ പരിശീലകൻ ബിനോയ്, കായികാധ്യാപകരായ മുഹമ്മദ് ഷമീം, എം ജ്യോതികുമാർ, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് എന്നിവരുൾപ്പെടെ നിരവധി പേർ കുട്ടികൾക്ക് പ്രോത്സാഹനവുമായി ഗ്യാലറിയിലുണ്ടായിരുന്നു. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ട്രോഫികൾ സമ്മാനിച്ചു. മീനങ്ങാടി ജി.എച്ച് .എസ് .എസിൻ്റെ  ക്യാപ്റ്റൻ ആൽബിനാണ് ടോപ് സ്കോറർക്കുള്ള ട്രോഫി നേടിയത്.  വയനാട് യൂണിറ്റ് എഫ് സി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. വിജയികളെ അധ്യാപക രക്ഷാകർതൃ സമിതിയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. താരങ്ങൾ ട്രോഫിയുമായി മീനങ്ങാടി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി
<div><ul>
<li style="display: inline-block;"> [[File:15048-yuv1.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048-yuv2.jpg|thumb|none|450px]] </li>
</ul></div> </br>
=='''ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടി ജേതാക്കൾ'''==
ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ, ബീനാച്ചി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 477 പോയൻ്റ് നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ പാമ്പ്യൻഷിപ്പ് നേടി. ഗണിതശാസ്ത്ര മേളയിലും, ഐ.ടി മേളയിലും ഒന്നാം സ്ഥാനവും , സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനവും, ശാസ്ത്രമേളയിലും, പ്രവൃത്തിപരിചയ മേളയിലും മൂന്നാം സ്ഥാനവും നേടിയാണ് ഓവറോൾ കരസ്ഥമാക്കിയത്.
=='''2023 ലെ വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം'''==
=='''2023 ലെ വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം'''==
വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിനു ലഭിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പൊതു വിദാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി പുരസ്കാരം സമ്മാനിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , കൈറ്റ് മാസ്റ്റർ          സി മനോജ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിനു ലഭിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പൊതു വിദാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി പുരസ്കാരം സമ്മാനിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , കൈറ്റ് മാസ്റ്റർ          സി മനോജ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.