<big>കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉൾക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടിൽ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വ.കിഴക്കും അതിരുകളിൽ സഹ്യപർവതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഇവ കിഴക്കരികിൽ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടർച്ചയായുള്ള കുന്നിൻ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തിൽ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് പൂന്തുറ. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനവും അതോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുമാണ്.പാർവതി പുത്തനാറിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നു ഒരു പ്രദേശമാണ് പൂന്തുറ. പൂന്തുറ പുത്തൻപള്ളിയും, സെന്റ് തോമസ് ചർച്ചും, പൂന്തുറ ശാസ്താം കോവിലും ആണു ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ. നേമം,തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേർന്ന പ്രദേശമാണ് പൂന്തുറ. പൂന്തുറയ്ക്കടുത്ത് കരമനയാർ കടലിൽ പതിക്കുന്ന പ്രദേശം. പാർവ്വതി പുത്തനാറിന്റെ തുടക്കവും ഇവിടെയാണ്. മൺൽത്തിട്ട രൂപപ്പെട്ടതിനെത്തുടർന്ന് കടലിലേക്കുള്ള ഒഴുക്ക് വളരെ സാവധാനമാണു്. ഇതിനു തൊട്ടു വടക്കായി പൂന്തുറ മത്സ്യബന്ധന തുറമുഖമുണ്ട്.
<br />'''<big><big>ഓഖി വന്ന നാളുകളിൽ.........</big></big>''' <br />
<big>2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം. കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കണ്ണ് പെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത് വിവരണാതീതമാണ്.കടലും കരയും ഒന്നാകുന്ന , തിരയും തീരവും കഥപറഞ്ഞിരുന്ന, അമ്മയുടെ ഉദരം മുതൽ ഭൂമീദേവിയുടെ മടിത്തട്ടുവരെ കേട്ട് തഴമ്പിച്ച , പിച്ചവച്ചപ്പോൾ മുതൽ വീഴാതെ കൈപിടിച്ച, സ്വപ്നങ്ങളുടെ വിഴുപ്പുമായി കടലാഴങ്ങളിൽ പോയി പ്രതീക്ഷയുടെ ഭാണ്ഡം തുഴഞ്ഞുവരുന്നത് സന്തോഷത്തോടെ കാത്തിരുന്ന ഞങ്ങളുടെ കടലോരഗ്രാമങ്ങൾ ,ഈ മണൽത്തരികൾ, ഇവിടത്തെ താരാട്ടു കേട്ടുണർന്നവർ ഇന്ന് കടലിനെ കടലമ്മയെ ഭയക്കുന്നു. കടലോരക്കൂരകളുടെമേൽ പെയ്തിറങ്ങിയ ഒറ്റപ്പെടലിനുമുമ്പിൽ, ജനിതക പരിശോധനയിലൂടെ ഉറ്റവരുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്നവരുടെ വേദനയ്ക്ക് മുമ്പിൽ, ഓഖിയുടെ നീറുന്ന സ്മരണകൾക്ക് മുമ്പിൽ സെന്റ് ഫിലോമിനാസിന്റെ പ്രണാമം ........
== <big><big>'''പൂന്തുറ'''</big></big> ==
</big>
<center></center>
<!--visbot verified-chils->
=== <u>'''ഭൂമിശാസ്‌ത്രം'''</u> ===
<big>കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉൾക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടിൽ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വ.കിഴക്കും അതിരുകളിൽ സഹ്യപർവതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഇവ കിഴക്കരികിൽ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടർച്ചയായുള്ള കുന്നിൻ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തിൽ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് പൂന്തുറ. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനവും അതോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുമാണ്.പാർവതി പുത്തനാറിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നു ഒരു പ്രദേശമാണ് പൂന്തുറ.
<blockquote>
<big>നേമം,തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേർന്ന പ്രദേശമാണ് പൂന്തുറ. പൂന്തുറയ്ക്കടുത്ത് കരമനയാർ കടലിൽ പതിക്കുന്ന പ്രദേശം. പാർവ്വതി പുത്തനാറിന്റെ തുടക്കവും ഇവിടെയാണ്. മൺൽത്തിട്ട രൂപപ്പെട്ടതിനെത്തുടർന്ന് കടലിലേക്കുള്ള ഒഴുക്ക് വളരെ സാവധാനമാണു്. ഇതിനു തൊട്ടു വടക്കായി പൂന്തുറ മത്സ്യബന്ധന തുറമുഖമുണ്ട്.
== വളരെയധികം ജനസാന്ദ്രതയുള്ളതും പ്രതികരണശേഷി ഉള്ളതുമായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലായാണ് പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബീമാപള്ളി ദർഗ്ഗ ഷെരീഫ് , പൂന്തുറ സെന്റ് തോമസ് പള്ളി, വടുവത്തു വിഷ്ണു ക്ഷേത്രം തുടങ്ങിയവ ഈ സ്റ്റേഷൻ പരിധിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത് .പൂന്തുറ പോലീസ് സ്റ്റേഷന്റെ തൊട്ടു എതിർവശത്തായി സെന്റ് ഫിലോമിനാ 'സ് ഗേൾ'സ് ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു . ==
[[പ്രമാണം:Poonthura community health centre.png|ലഘുചിത്രം]]
=== <u>പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ</u> ===
== പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ , എസ എം ലോക്ക് റോഡിൽ പോലീസ് സ്റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്നു . ==
== സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ കേന്ദ്രമാണീ സർക്കാർ ആശുപത്രി . == '''<u>പൂന്തുറ കലാപം</u>''' == 1992 ജൂലായ് പതിനഞ്ചിനു തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പൂന്തുറയിൽ നടന്ന വർഗ്ഗീയ കലാപമാണു '''പൂന്തുറ കലാപം'''. അഞ്ചു പേരാണു കലാപത്തിൽ കൊല്ലപ്പെട്ടത്. പോലീസിന് അക്രമം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ സായുധ പട്ടാളം രംഗത്തിറങ്ങി. പൂന്തുറയിലെ കലാപം കേവലമൊരു മത സഘർഷം അല്ലെന്നും ചില ഛിദ്രശക്തികളുടെ കൈകൾ അതിനു പിന്നിൽ പ്രവർത്തിച്ചു എന്നും കലാപത്തെ പറ്റി അന്വേഷിച്ച അരവിന്ദാക്ഷൻ കമ്മീഷൻ വിലയിരുത്തി. [[പ്രമാണം:Poonthurakalapam.jpg|ലഘുചിത്രം|പൂന്തുറ കലാപം]] | '''<big><big>ഓഖി വന്ന നാളുകളിൽ.........</big></big>''' <big>2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം. കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കണ്ണ് പെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത് വിവരണാതീതമാണ്.കടലും കരയും ഒന്നാകുന്ന , തിരയും തീരവും കഥപറഞ്ഞിരുന്ന, അമ്മയുടെ ഉദരം മുതൽ ഭൂമീദേവിയുടെ മടിത്തട്ടുവരെ കേട്ട് തഴമ്പിച്ച , പിച്ചവച്ചപ്പോൾ മുതൽ വീഴാതെ കൈപിടിച്ച, സ്വപ്നങ്ങളുടെ വിഴുപ്പുമായി കടലാഴങ്ങളിൽ പോയി പ്രതീക്ഷയുടെ ഭാണ്ഡം തുഴഞ്ഞുവരുന്നത് സന്തോഷത്തോടെ കാത്തിരുന്ന ഞങ്ങളുടെ കടലോരഗ്രാമങ്ങൾ ,ഈ മണൽത്തരികൾ, ഇവിടത്തെ താരാട്ടു കേട്ടുണർന്നവർ ഇന്ന് കടലിനെ കടലമ്മയെ ഭയക്കുന്നു. കടലോരക്കൂരകളുടെമേൽ പെയ്തിറങ്ങിയ ഒറ്റപ്പെടലിനുമുമ്പിൽ, ജനിതക പരിശോധനയിലൂടെ ഉറ്റവരുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്നവരുടെ വേദനയ്ക്ക് മുമ്പിൽ, ഓഖിയുടെ നീറുന്ന സ്മരണകൾക്ക് മുമ്പിൽ സെന്റ് ഫിലോമിനാസിന്റെ പ്രണാമം ........ </big> [[പ്രമാണം:Okhi poonthura.jpg|thumb||left|ഓഖിയിൽ നഷ്ടപ്പെട്ട ഉറ്റവരുടെ ചിത്രങ്ങൾക്കരികിൽ]] <!--visbot verified-chils->--> ==
കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉൾക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടിൽ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വ.കിഴക്കും അതിരുകളിൽ സഹ്യപർവതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഇവ കിഴക്കരികിൽ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടർച്ചയായുള്ള കുന്നിൻ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തിൽ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് പൂന്തുറ. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനവും അതോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുമാണ്.പാർവതി പുത്തനാറിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നു ഒരു പ്രദേശമാണ് പൂന്തുറ.
നേമം,തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേർന്ന പ്രദേശമാണ് പൂന്തുറ. പൂന്തുറയ്ക്കടുത്ത് കരമനയാർ കടലിൽ പതിക്കുന്ന പ്രദേശം. പാർവ്വതി പുത്തനാറിന്റെ തുടക്കവും ഇവിടെയാണ്. മൺൽത്തിട്ട രൂപപ്പെട്ടതിനെത്തുടർന്ന് കടലിലേക്കുള്ള ഒഴുക്ക് വളരെ സാവധാനമാണു്. ഇതിനു തൊട്ടു വടക്കായി പൂന്തുറ മത്സ്യബന്ധന തുറമുഖമുണ്ട്.
പൂന്തുറ കടലോരംപൂന്തുറ
=== ഭൂപടം ===
=== ആരാധനാലയങ്ങൾ ===
ശാസ്താക്ഷേത്രം
പൂന്തുറ പുത്തൻപള്ളിയും, സെന്റ് തോമസ് ചർച്ചും, പൂന്തുറ ശാസ്താം കോവിലും ആണു ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ.
സെന്റ് തോമസ് ചർച്
പുത്തൻപള്ളി
പൊതുമേഖലാ സ്ഥാപനങ്ങൾ
വളരെയധികം ജനസാന്ദ്രതയുള്ളതും പ്രതികരണശേഷി ഉള്ളതുമായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലായാണ് പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബീമാപള്ളി ദർഗ്ഗ ഷെരീഫ് , പൂന്തുറ സെന്റ് തോമസ് പള്ളി, വടുവത്തു വിഷ്ണു ക്ഷേത്രം തുടങ്ങിയവ ഈ സ്റ്റേഷൻ പരിധിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത് .പൂന്തുറ പോലീസ് സ്റ്റേഷന്റെ തൊട്ടു എതിർവശത്തായി സെന്റ് ഫിലോമിനാ 'സ് ഗേൾ'സ് ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ , എസ എം ലോക്ക് റോഡിൽ പോലീസ് സ്റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്നു .
സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ കേന്ദ്രമാണീ സർക്കാർ ആശുപത്രി . == പൂന്തുറ കലാപം == 1992 ജൂലായ് പതിനഞ്ചിനു തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പൂന്തുറയിൽ നടന്ന വർഗ്ഗീയ കലാപമാണു പൂന്തുറ കലാപം. അഞ്ചു പേരാണു കലാപത്തിൽ കൊല്ലപ്പെട്ടത്. പോലീസിന് അക്രമം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ സായുധ പട്ടാളം രംഗത്തിറങ്ങി. പൂന്തുറയിലെ കലാപം കേവലമൊരു മത സഘർഷം അല്ലെന്നും ചില ഛിദ്രശക്തികളുടെ കൈകൾ അതിനു പിന്നിൽ പ്രവർത്തിച്ചു എന്നും കലാപത്തെ പറ്റി അന്വേഷിച്ച അരവിന്ദാക്ഷൻ കമ്മീഷൻ വിലയിരുത്തി. പൂന്തുറ കലാപം | ഓഖി വന്ന നാളുകളിൽ......... 2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം. കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കണ്ണ് പെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത് വിവരണാതീതമാണ്.കടലും കരയും ഒന്നാകുന്ന , തിരയും തീരവും കഥപറഞ്ഞിരുന്ന, അമ്മയുടെ ഉദരം മുതൽ ഭൂമീദേവിയുടെ മടിത്തട്ടുവരെ കേട്ട് തഴമ്പിച്ച , പിച്ചവച്ചപ്പോൾ മുതൽ വീഴാതെ കൈപിടിച്ച, സ്വപ്നങ്ങളുടെ വിഴുപ്പുമായി കടലാഴങ്ങളിൽ പോയി പ്രതീക്ഷയുടെ ഭാണ്ഡം തുഴഞ്ഞുവരുന്നത് സന്തോഷത്തോടെ കാത്തിരുന്ന ഞങ്ങളുടെ കടലോരഗ്രാമങ്ങൾ ,ഈ മണൽത്തരികൾ, ഇവിടത്തെ താരാട്ടു കേട്ടുണർന്നവർ ഇന്ന് കടലിനെ കടലമ്മയെ ഭയക്കുന്നു. കടലോരക്കൂരകളുടെമേൽ പെയ്തിറങ്ങിയ ഒറ്റപ്പെടലിനുമുമ്പിൽ, ജനിതക പരിശോധനയിലൂടെ ഉറ്റവരുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്നവരുടെ വേദനയ്ക്ക് മുമ്പിൽ, ഓഖിയുടെ നീറുന്ന സ്മരണകൾക്ക് മുമ്പിൽ സെന്റ് ഫിലോമിനാസിന്റെ പ്രണാമം ........ ഓഖിയിൽ നഷ്ടപ്പെട്ട ഉറ്റവരുടെ ചിത്രങ്ങൾക്കരികിൽ