ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ്. ആലത്തുർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anuradhah (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

14:31, 9 ജനുവരി 2025-നു നിലവിലുള്ള രൂപം

Bharat Scouts and Guides

152 nd PKD Guide Group

(BSS GURUKULAM HSS ALATHUR,PALAKKAD, KERALA)

2012 ൽ ആണ് Guides ആരംഭിച്ചത്. തുടർന്ന് ഓരോ വർഷങ്ങളിലായി നിരവധി കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി. 2021-22 വർഷത്തിൽ 17 പേരാണ് രാജ്യ പുരസ്കാർ പരീക്ഷ എഴുതിയിരിക്കുന്നത്. 9 കുട്ടികൾ തൃതീയ സോപാൻ പരീക്ഷക്ക് തയ്യാറായിട്ടുണ്ട്. 6 കുട്ടികൾ ദ്വിതീയ സോപാൻ പരീക്ഷക്കും തയ്യാറായിട്ടുണ്ട്. അങ്ങനെ എല്ലാ വർഷവും 32 കുട്ടികളെ നിലനിർത്തിക്കൊണ്ട് നല്ല രീതിയിൽ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.


Name of Guide Captain

SREELATHA P.