ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ്. ആലത്തുർ/സ്കൗട്ട്&ഗൈഡ്സ്
Bharat Scouts and Guides
152 nd PKD Guide Group
(BSS GURUKULAM HSS ALATHUR,PALAKKAD, KERALA)
2012 ൽ ആണ് Guides ആരംഭിച്ചത്. തുടർന്ന് ഓരോ വർഷങ്ങളിലായി നിരവധി കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി. 2021-22 വർഷത്തിൽ 17 പേരാണ് രാജ്യ പുരസ്കാർ പരീക്ഷ എഴുതിയിരിക്കുന്നത്. 9 കുട്ടികൾ തൃതീയ സോപാൻ പരീക്ഷക്ക് തയ്യാറായിട്ടുണ്ട്. 6 കുട്ടികൾ ദ്വിതീയ സോപാൻ പരീക്ഷക്കും തയ്യാറായിട്ടുണ്ട്. അങ്ങനെ എല്ലാ വർഷവും 32 കുട്ടികളെ നിലനിർത്തിക്കൊണ്ട് നല്ല രീതിയിൽ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.
Name of Guide Captain
SREELATHA P.