"SSK:2024-25/വേദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{SSKBoxtop}}
{{SSKBoxtop}}
{{under construction}}
{{under construction}}
{| class="wikitable"
{| class="wikitable"  
|+
|+
|'''''വേദി നമ്പർ'''''
|'''''വേദി നമ്പർ'''''
|'''''വേദിയുടെ പേര്'''''
|style="text-align: center;" colspan=2|'''''വേദിയുടെ പേര്'''''
|'''''സ്ഥലം'''''
|style="text-align: center;" colspan=2|'''''സ്ഥലം'''''
|-
|-
|1
|1
|[[File:Kuttippuram Bharathapuzha 10 Image0327.jpg|250px]]
|'''<big>എം.ടി - നിള</big>'''
|'''<big>എം.ടി - നിള</big>'''
* കേരളത്തിലെ  രണ്ടാമത്തെ നീളം കൂടിയ നദിയാണു '''ഭാരതപ്പുഴ'''. '''നിള''' എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CVTZ|class=mw-ui-progressive}}

|'''<big>[https://w.wiki/CYhK എം.ടി. വാസുദേവൻ നായർ]</big> <br> <big>[https://w.wiki/CVTf സെൻട്രൽ സ്റ്റേഡിയം]</big>'''

|[[File:stage1-mt-nila-gate-aruncvijayan.jpg|250px]]
|-
|-
|2
|2
||[[File:Fish net over Periyar River 0.jpg|250px]]
|'''<big>പെരിയാർ</big>'''
|'''<big>പെരിയാർ</big>'''
* കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് '''പെരിയാർ'''. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Caz2|class=mw-ui-progressive}}

|[https://w.wiki/CcFG ഗവ. വുമൺസ് കോളേജ് വഴുതക്കാട്]

|
|-
|-
|3
|3
|[[File:Pamba.jpg|250px]]
|'''<big>പമ്പയാർ</big>'''
|'''<big>പമ്പയാർ</big>'''
* കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് '''പമ്പാനദി'''.  പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$L|class=mw-ui-progressive}}

|[[ടാഗോർ തിയേറ്റർ, തിരുവനന്തപുരം|ടാഗോർ തിയേറ്റർ]]

|4
|4
|[[File:Achencoivil_river.jpg|250px]]
|'''<big>അച്ചൻകോവിലാർ</big>'''
|'''<big>അച്ചൻകോവിലാർ</big>'''
* പമ്പയുടെ ഒരു പോഷകനദിയാണു '''അച്ചൻകോവിലാർ'''.  പശുക്കിടാമേട്,  രാമക്കൽതേരി ,  ഋഷിമല  എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazC|class=mw-ui-progressive}}

|[[കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട]]

|5
|5
|[[പ്രമാണം:Karamana River 1.jpg|250px]]
|'''<big>കരമനയാർ</big>'''
|'''<big>കരമനയാർ</big>'''
* തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് '''കരമനയാറ്'''. അഗസ്ത്യകൂടത്തിലെ‍  ചെമ്മുഞ്ഞിമേട്ടിൽ നിന്നും  ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള  തിരുവല്ലം എന്ന സ്ഥലത്തുവച്ച്    അറബിക്കടലിൽ  ചേരുന്നു.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazH|class=mw-ui-progressive}}

|[[ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്|ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്]]

|6
|6
|[[File:Bhavani puzha - silent valley.jpg|250px]]
|'''<big>ഭവാനി നദി</big>'''
|'''<big>ഭവാനി നദി</big>'''
* കേരളത്തിൽ  നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.  

വരി 45: വരി 55:
|[[സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം]]

(General Hospital Junction)
(General Hospital Junction)
|
|-
|-
|7
|7
|[[File:Vamanapuram river that flows through Vithura.jpg|250px]]
|'''<big>വാമനപുരം നദി</big>'''
|'''<big>വാമനപുരം നദി</big>'''
* കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് '''വാമനപുരം നദി'''. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazd|class=mw-ui-progressive}}

|[[ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം|ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം]]

|8
|8
|
|'''<big>പള്ളിക്കലാർ</big>'''
|'''<big>പള്ളിക്കലാർ</big>'''
* കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് '''പള്ളിക്കലാർ'''.  

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazf|class=mw-ui-progressive}}

|[[നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്|നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം]]

|9
|9
|[[File:കല്ലടയാറ്.jpg|250px]]
|'''<big>കല്ലടയാർ</big>'''
|'''<big>കല്ലടയാർ</big>'''
* കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ '''കല്ലടയാർ'''. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazh|class=mw-ui-progressive}}

|[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ|ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്]]

|10
|10
|[[File:Manimalayar river @ Pazhayidam.jpg|250px]]
|'''<big>മണിമലയാർ</big>'''
|'''<big>മണിമലയാർ</big>'''
* തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് '''മണിമലയാർ'''. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazj|class=mw-ui-progressive}}

|[https://w.wiki/CcF6 സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്]

|11
|11
|[[File:Meenachil River.jpg|250px]]
|'''<big>മീനച്ചിലാർ</big>'''
|'''<big>മീനച്ചിലാർ</big>'''
* കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് '''മീനച്ചിലാർ'''. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു  വേമ്പനാട് കായലിൽ ചെന്നു ചേരുന്നു

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$5|class=mw-ui-progressive}}

|ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം

|12
|12
|[[File:Muvattupuzha river at piravom - panoramio.jpg|250px]]
|'''<big>മൂവാറ്റുപുഴയാർ</big>'''
|'''<big>മൂവാറ്റുപുഴയാർ</big>'''
* കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് '''മൂവാറ്റുപുഴയാർ'''. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം,  വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$B|class=mw-ui-progressive}}

|[https://www.google.com/maps/uv?pb=!1s0x3b05ba50567103ff%3A0xf87756d407ae585e!3m1!7e115!4s%2Fmaps%2Fplace%2FPoojappura%2Bsamskarika%2Bkendram%2Baddress%2F%408.4913592%2C76.9736624%2C3a%2C75y%2C300.39h%2C90t%2Fdata%3D*213m4*211e1*213m2*211sF0TjFTwbU4uYZPUNngtU1A*212e0*214m2*213m1*211s0x3b05ba50567103ff%3A0xf87756d407ae585e%3Fsa%3DX%26ved%3D2ahUKEwjuxMDNgtuKAxWER2wGHZPQJnsQpx96BAgtEAA!5sPoojappura%20samskarika%20kendram%20address%20-%20Google%20Search!15sCgIgAQ&imagekey=!1e2!2sF0TjFTwbU4uYZPUNngtU1A&cr=le_a7&hl=en&ved=1t%3A206134&ictx=111 പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം]

|13
|13
|[[File:Chalakkudi River.jpg|250px]]
|'''<big>ചാലക്കുടിപ്പുഴ</big>'''
|'''<big>ചാലക്കുടിപ്പുഴ</big>'''
* തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ '''ചാലക്കുടിപ്പുഴ'''. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$D|class=mw-ui-progressive}}

|[[കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്|കാർമൽ  എച്ച്.എസ്.എസ് വഴുതക്കാട്]]

|14
|14
|[[File:Karuvannur River.jpg|230px]]
|'''<big>കരുവന്നൂർപ്പുഴ</big>'''
|'''<big>കരുവന്നൂർപ്പുഴ</big>'''
* തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് '''കരുവന്നൂർ പുഴ'''. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ്‌ കരുവന്നൂർപ്പുഴയാകുന്നത്‌.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$F|class=mw-ui-progressive}}

|[[ഭാരത് ഭവൻ തൈക്കാട്]]
|[[ഭാരത് ഭവൻ തൈക്കാട്]]
|
|-
|-
|15
|15
|[[File:Kabani_River.jpg|250px]]
|'''<big>കബനി നദി</big>'''
|'''<big>കബനി നദി</big>'''
* കാവേരി നദിയുടെ പോഷക നദിയാണ് '''കബിനി'''. കേരളം,  കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$G|class=mw-ui-progressive}}

|[[നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം|നിശാഗന്ധി ഓഡിറ്റോറിയം]]

|16
|16
|[[File:Chaliyaar_calicut_bypass.jpg|250px]]
|'''<big>ചാലിയാർ</big>'''
|'''<big>ചാലിയാർ</big>'''
* കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് '''ചാലിയാർ'''. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.  

വരി 106: വരി 136:
|[https://childwelfare.kerala.gov.in/ml/%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D/ ശിശുക്ഷേമ സമിതി ഹാൾ]  

( അറബിക് കലോൽസവം)
( അറബിക് കലോൽസവം)
|
|-
|-
|17
|17
|[[File:Kadalundi Bird Sanctuary Areal view.jpg|250px]]
|'''<big>കടലുണ്ടിപ്പുഴ</big>'''
|'''<big>കടലുണ്ടിപ്പുഴ</big>'''
* കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് '''കടലുണ്ടിപ്പുഴ'''.  സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്.   

വരി 113: വരി 145:
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]  
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]  
( അറബിക് കലോൽസവം)
( അറബിക് കലോൽസവം)
|
|-
|-
|18
|18
|[[File:Kuttyadi_river.jpg|250px]]
|'''<big>കുറ്റിയാടിപ്പുഴ</big>'''
|'''<big>കുറ്റിയാടിപ്പുഴ</big>'''
* കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് '''കുറ്റ്യാടി'''. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്.  74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ  അറബിക്കടലിൽ ചേരുന്നു.

വരി 120: വരി 154:
|[[ഗവ. മോഡൽഎൽ പി എസ് തൈക്കാട്|ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്]]

( സംസ്കൃത കലോൽസവം)
( സംസ്കൃത കലോൽസവം)
|
|-
|-
|19
|19
|[[File:Mahe_Boat_House.jpg|250px]]
|'''<big>മയ്യഴിപ്പുഴ</big>'''
|'''<big>മയ്യഴിപ്പുഴ</big>'''
* കേരളത്തിലെ ഒരു നദിയാണ് '''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ'''. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന  ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$u|class=mw-ui-progressive}}

|അയ്യങ്കാളി ഹാൾ (വിജെടി ഹാൾl)
|അയ്യങ്കാളി ഹാൾ (വിജെടി ഹാൾl)
|
|-
|-
|20
|20
|
|'''<big>തലശ്ശേരിപ്പുഴ</big>'''
|'''<big>തലശ്ശേരിപ്പുഴ</big>'''
* കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച്  അറബിക്കടലിൽ പതിക്കുന്ന പുഴയാണ് '''കുയ്യാലി പുഴ'''. '''തലശ്ശേരി പുഴ''' എന്നും അറിയപ്പെടുന്നു.  

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb25|class=mw-ui-progressive}}

|[[ഗവൺമെന്റ് ഹൈസ്കൂൾ ചാല|ഗവൺമെന്റ് എച്ച്.എസ്.എസ്  ചാല]]

|21
|21
|
|'''<big>വളപട്ടണം പുഴ</big>'''
|'''<big>വളപട്ടണം പുഴ</big>'''
* ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്.  കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2D|class=mw-ui-progressive}}
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2D|class=mw-ui-progressive}}
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|
|-
|-
|22
|22
|
|'''<big>രാമപുരം പുഴ</big>'''
|'''<big>രാമപുരം പുഴ</big>'''
* കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്.  

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2G|class=mw-ui-progressive}}
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2G|class=mw-ui-progressive}}
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|
|-
|-
|23
|23
|
|'''<big>പെരുമ്പപ്പുഴ</big>'''
|'''<big>പെരുമ്പപ്പുഴ</big>'''
* പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ,  പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും '''പയ്യന്നൂർ പുഴ''' അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2X|class=mw-ui-progressive}}
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2X|class=mw-ui-progressive}}
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|
|-
|-
|24
|24
|
|'''<big>കല്ലായിപ്പുഴ</big>'''
|'''<big>കല്ലായിപ്പുഴ</big>'''
* പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്.

വരി 157: വരി 203:
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2a|class=mw-ui-progressive}}
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2a|class=mw-ui-progressive}}
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|
|-
|-
|25
|25
|
|'''<big>ചിറ്റാരിപ്പുഴ</big>'''
|'''<big>ചിറ്റാരിപ്പുഴ</big>'''
* കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ചിത്താരി ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ പുഴയാണ് '''ചിത്താരിപ്പുഴ'''.  ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്.   

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2k|class=mw-ui-progressive}}

|[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം]]
|[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം]]
|
|}
|}

19:42, 5 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക
വേദി നമ്പർ വേദിയുടെ പേര് സ്ഥലം
1 എം.ടി - നിള
  • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ

കൂടുതൽ വായിക്കാം

എം.ടി. വാസുദേവൻ നായർ
സെൻട്രൽ സ്റ്റേഡിയം
2 പെരിയാർ
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു.

കൂടുതൽ വായിക്കാം

ഗവ. വുമൺസ് കോളേജ് വഴുതക്കാട്
3 പമ്പയാർ
  • കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു

കൂടുതൽ വായിക്കാം

ടാഗോർ തിയേറ്റർ
4 അച്ചൻകോവിലാർ
  • പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ. പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.

കൂടുതൽ വായിക്കാം

കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട
5 കരമനയാർ
  • തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. അഗസ്ത്യകൂടത്തിലെ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.

കൂടുതൽ വായിക്കാം

ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്
6 ഭവാനി നദി
  • കേരളത്തിൽ നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.

കൂടുതൽ വായിക്കാം

സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം

(General Hospital Junction)

7 വാമനപുരം നദി
  • കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം നദി. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.

കൂടുതൽ വായിക്കാം

ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം
8 പള്ളിക്കലാർ
  • കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് പള്ളിക്കലാർ.

കൂടുതൽ വായിക്കാം

നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം
9 കല്ലടയാർ
  • കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.

കൂടുതൽ വായിക്കാം

ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്
10 മണിമലയാർ
  • തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് മണിമലയാർ. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം.

കൂടുതൽ വായിക്കാം

സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്
11 മീനച്ചിലാർ
  • കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു വേമ്പനാട് കായലിൽ ചെന്നു ചേരുന്നു

കൂടുതൽ വായിക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം
12 മൂവാറ്റുപുഴയാർ
  • കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം, വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു.

കൂടുതൽ വായിക്കാം

പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം
13 ചാലക്കുടിപ്പുഴ
  • തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്

കൂടുതൽ വായിക്കാം

കാർമൽ എച്ച്.എസ്.എസ് വഴുതക്കാട്
14 കരുവന്നൂർപ്പുഴ
  • തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരുവന്നൂർ പുഴ. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ്‌ കരുവന്നൂർപ്പുഴയാകുന്നത്‌.

കൂടുതൽ വായിക്കാം

ഭാരത് ഭവൻ തൈക്കാട്
15 കബനി നദി
  • കാവേരി നദിയുടെ പോഷക നദിയാണ് കബിനി. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്.

കൂടുതൽ വായിക്കാം

നിശാഗന്ധി ഓഡിറ്റോറിയം
16 ചാലിയാർ
  • കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.

കൂടുതൽ വായിക്കാം

ശിശുക്ഷേമ സമിതി ഹാൾ

( അറബിക് കലോൽസവം)

17 കടലുണ്ടിപ്പുഴ
  • കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്.

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്

( അറബിക് കലോൽസവം)

18 കുറ്റിയാടിപ്പുഴ
  • കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു.

കൂടുതൽ വായിക്കാം

ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്

( സംസ്കൃത കലോൽസവം)

19 മയ്യഴിപ്പുഴ
  • കേരളത്തിലെ ഒരു നദിയാണ് മയ്യഴിപ്പുഴ അഥവാ മാഹി പുഴ. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു.

കൂടുതൽ വായിക്കാം

അയ്യങ്കാളി ഹാൾ (വിജെടി ഹാൾl)
20 തലശ്ശേരിപ്പുഴ
  • കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യാലി പുഴ. തലശ്ശേരി പുഴ എന്നും അറിയപ്പെടുന്നു.

കൂടുതൽ വായിക്കാം

ഗവൺമെന്റ് എച്ച്.എസ്.എസ് ചാല
21 വളപട്ടണം പുഴ
  • ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
22 രാമപുരം പുഴ
  • കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്.

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
23 പെരുമ്പപ്പുഴ
  • പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ, പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
24 കല്ലായിപ്പുഴ
  • പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
25 ചിറ്റാരിപ്പുഴ
  • കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ചിത്താരി ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ പുഴയാണ് ചിത്താരിപ്പുഴ. ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്.

കൂടുതൽ വായിക്കാം

സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം

"https://schoolwiki.in/index.php?title=SSK:2024-25/വേദികൾ&oldid=2623762" എന്ന താളിൽനിന്ന് ശേഖരിച്ചത്