"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== <u>LED ബൾബ് നിർമ്മാണ ശില്പശാലയും പ്ലാനറ്റോറിയം ഷോയും</u> === സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.സ്ക്കൂളിലെ ഇരുനൂറോളം കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
=== <u>LED ബൾബ് നിർമ്മാണ ശില്പശാലയും പ്ലാനറ്റോറിയം ഷോയും</u> ===
=== <u>LED ബൾബ് നിർമ്മാണ ശില്പശാല പ്ലാനറ്റോറിയം ഷോയും</u> ===
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.സ്ക്കൂളിലെ ഇരുനൂറോളം കുട്ടികൾ പരിശീലന ക്ലാസിൽ പങ്കെടുത്ത്   സ്യൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആകാശവിസ്മയ കാഴ്ച ഒരുക്കി ഒരു പ്ലാനറ്റോറിയം ഷോ അവതരിപ്പിച്ചു.
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ  ഒരു LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സ്ക്കൂളിലെ ഇരുനൂറോളം കുട്ടികൾ പരിശീലന ക്ലാസിൽ പങ്കെടുത്ത് സ്വന്തമായി LED ബൾബുകൾ നിർമ്മിച്ചു . സയൻസ് ക്ലബ് കൺവീനറായ സ്നേഹ ടീച്ചർ, സയൻസ് അധ്യാപകരായ ഉണ്ണിലേഖ, ലൈജു, അരുൺ എന്നിവർ പരിശീലന ക്ലാസിന് നേതൃത്വം നൽകി.

21:07, 17 ഡിസംബർ 2024-നു നിലവിലുള്ള രൂപം

LED ബൾബ് നിർമ്മാണ ശില്പശാല പ്ലാനറ്റോറിയം ഷോയും