"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന <nowiki>''</nowiki>ഫ്രീഡം ഫെസ്റ്റ് 2023<nowiki>''</nowiki>-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി പി റ്റി എ പ്രസിഡന്റിന്റെ അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
[[പ്രമാണം:42008 ff1.png|ലഘുചിത്രം]] | |||
ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന <nowiki>''</nowiki>ഫ്രീഡം ഫെസ്റ്റ് 2023<nowiki>''</nowiki>-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി പി റ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എസ് ഷീജകുമാരി ടീച്ചർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് തിരുവനന്തപുരം ജില്ല മുൻ മാസ്റ്റർ ട്രെയിനറും ഇപ്പോൾ സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനുമായ ശ്രീ എസ് മനോജ് സർ സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. | ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന <nowiki>''</nowiki>ഫ്രീഡം ഫെസ്റ്റ് 2023<nowiki>''</nowiki>-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി പി റ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എസ് ഷീജകുമാരി ടീച്ചർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് തിരുവനന്തപുരം ജില്ല മുൻ മാസ്റ്റർ ട്രെയിനറും ഇപ്പോൾ സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനുമായ ശ്രീ എസ് മനോജ് സർ സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. | ||
[[പ്രമാണം:42008 ff2.png|ലഘുചിത്രം]] | |||
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉച്ചക്കുശേഷം കമ്പ്യൂട്ടർ ലാബിൽ ഐ റ്റി കോർണർ സംഘടിപ്പിച്ചു . 08/08/2023-ൽ സ്കൂൾ തലത്തിൽ പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. 13/08/2023-ൽ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് 2023 കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടുപോയി. | വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉച്ചക്കുശേഷം കമ്പ്യൂട്ടർ ലാബിൽ ഐ റ്റി കോർണർ സംഘടിപ്പിച്ചു . 08/08/2023-ൽ സ്കൂൾ തലത്തിൽ പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. 13/08/2023-ൽ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് 2023 കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടുപോയി. |
23:04, 9 ഡിസംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന ''ഫ്രീഡം ഫെസ്റ്റ് 2023''-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി പി റ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എസ് ഷീജകുമാരി ടീച്ചർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് തിരുവനന്തപുരം ജില്ല മുൻ മാസ്റ്റർ ട്രെയിനറും ഇപ്പോൾ സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനുമായ ശ്രീ എസ് മനോജ് സർ സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉച്ചക്കുശേഷം കമ്പ്യൂട്ടർ ലാബിൽ ഐ റ്റി കോർണർ സംഘടിപ്പിച്ചു . 08/08/2023-ൽ സ്കൂൾ തലത്തിൽ പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. 13/08/2023-ൽ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് 2023 കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടുപോയി.