"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}'''1907-ൽ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി ഒരുഇംഗ്ലീഷ് മലയാളപ്രാഥമികവിദ്യാലയ ത്തിനു തുടക്കം കുറിച്ചു.1924-ൽ ഇതിനെ ഒരു പരിപൂർണ്ണഭാഷാവിദ്യാലയമാ ക്കി പരിപർത്തനപ്പെടുത്തി.സെന്റ്മേരീസ് ലോവർപ്രൈ മറി സ്കൂൾ 1931-ൽ ഒരുപ്രത്യേകവിഭാഗമായിപ്രവർത്തിച്ചു തുടങ്ങി.1931-ൽ ആൺകുട്ടികൾക്കായി ഹൈസ്ക്കൂൾക്ലാസുകൾആരംഭിച്ചു.''' | ||
'''1998-ൽഹയർസെക്കന്ററി സ്ക്കൂളായിഉയർത്തപ്പെട്ടു.2000-ൽഹൈസ്ക്കൂളിൽ പെൺകുട്ടികളെയും ചേർക്കുവാൻതുടങ്ങി.വാഴ്ത്തപ്പെട്ട ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെചൈതന്യമുൾക്കൊണ്ടുകൊണ്ട് ഒന്നരനൂറ്റാണ്ടോളം വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽനടത്തപ്പെടുന്നതാണ് ഈവിദ്യാലയം.ഇപ്പോൾഎസ്.എച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷനിൽ ഏജൻസിയുടെ കീഴിലാണ് സ്കൂൾപ്രവർത്തിക്കുന്നത്.''' |
20:53, 22 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1907-ൽ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി ഒരുഇംഗ്ലീഷ് മലയാളപ്രാഥമികവിദ്യാലയ ത്തിനു തുടക്കം കുറിച്ചു.1924-ൽ ഇതിനെ ഒരു പരിപൂർണ്ണഭാഷാവിദ്യാലയമാ ക്കി പരിപർത്തനപ്പെടുത്തി.സെന്റ്മേരീസ് ലോവർപ്രൈ മറി സ്കൂൾ 1931-ൽ ഒരുപ്രത്യേകവിഭാഗമായിപ്രവർത്തിച്ചു തുടങ്ങി.1931-ൽ ആൺകുട്ടികൾക്കായി ഹൈസ്ക്കൂൾക്ലാസുകൾആരംഭിച്ചു.
1998-ൽഹയർസെക്കന്ററി സ്ക്കൂളായിഉയർത്തപ്പെട്ടു.2000-ൽഹൈസ്ക്കൂളിൽ പെൺകുട്ടികളെയും ചേർക്കുവാൻതുടങ്ങി.വാഴ്ത്തപ്പെട്ട ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെചൈതന്യമുൾക്കൊണ്ടുകൊണ്ട് ഒന്നരനൂറ്റാണ്ടോളം വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽനടത്തപ്പെടുന്നതാണ് ഈവിദ്യാലയം.ഇപ്പോൾഎസ്.എച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷനിൽ ഏജൻസിയുടെ കീഴിലാണ് സ്കൂൾപ്രവർത്തിക്കുന്നത്.