"ജി.എം.യു.പി.എസ്. എടക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
{{Centenary}}

{{prettyurl|G. M. U. P. S. Edakkanad}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= എടക്കനാട്
|സ്ഥലപ്പേര്=എടക്കനാട്
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19774
|സ്കൂൾ കോഡ്=19774
| സ്ഥാപിതവര്‍ഷം= 1924
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മുട്ടന്നൂർ പി.ഒ,
തിരൂർ
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676561
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 0494 2562492
|യുഡൈസ് കോഡ്=32051000201
| സ്കൂള്‍ ഇമെയില്‍= edakkanadgmups@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്
|സ്ഥാപിതമാസം=
| ഉപ ജില്ല= തിരൂർ
|സ്ഥാപിതവർഷം=1924
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം=G.M.U.P.S.EDAKKANAD
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മുട്ടനൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=676561
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=0494 2562492
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=edakkanadgmups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 176
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 180
|ഉപജില്ല=തിരൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 356
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറത്തൂർപഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 16
|വാർഡ്=4
| പ്രധാന അദ്ധ്യാപകന്‍= എം.ടി. ബേബി
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്= ഇബ്രാഹിം. എം.പി
|നിയമസഭാമണ്ഡലം=തവനൂർ
|സ്കൂള്‍ ചിത്രം= vidhyalayam‎.jpg‎|
|താലൂക്ക്=തിരൂർ

|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ

|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,ഇിംഗളീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=211
|പെൺകുട്ടികളുടെ എണ്ണം 1-10=205
|വിദ്യാർത്ഥികളുടെ എണ്ണം 1-10=416
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബേബി. എം. ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബാബുരാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനില
|സ്കൂൾ ചിത്രം=SNTD22-MLP_19774_-2_jpg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

വരി 36: വരി 74:

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളാണ് ഗവണ്‍മെന്റ് മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ എടക്കനാട്.  1924ല്‍ സ്ഥാപിതമായ ഈസ്കൂളിന് പഴമയുടെ അറിയപ്പെടാത്ത ചരിത്രം ഏറെയുണ്ട്.  എടക്കനാട് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥാപിച്ച ഈ സ്കൂള്‍ മഹത്തായ പ്രവര്‍ത്തന പാരമ്പര്യത്തോടെ 92 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളാണ് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടക്കനാട്.  1924ൽ സ്ഥാപിതമായ ഈസ്കൂളിന് പഴമയുടെ അറിയപ്പെടാത്ത ചരിത്രം ഏറെയുണ്ട്.  എടക്കനാട് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഈ സ്കൂൾ മഹത്തായ പ്രവർത്തന പാരമ്പര്യത്തോടെ 92 വർഷങ്ങൾ പിന്നിടുകയാണ്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കല്‍ കോയക്കുട്ടി മൂപ്പന്‍ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ പണിത് വാടക കരാറടിസ്ഥാനത്തില്‍ സ്കൂള്‍ പ്രവര്‍ത്തനാത്തിനായി നല്‍കിസര്‍ക്കാര്‍തന്നെ വാടകനല്‍കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ദുരെപ്രദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരാന്‍ തുടങ്ങി.  സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോള്‍ എടക്കനാട് ജി.എം.യു.പി.എസില്‍ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കൽ കോയക്കുട്ടി മൂപ്പൻ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങൾ പണിത് വാടക കരാറടിസ്ഥാനത്തിൽ സ്കൂൾ പ്രവർത്തനാത്തിനായി നൽകിസർക്കാർതന്നെ വാടകനൽകി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സൗകര്യങ്ങൾ വർദ്ധിച്ചതോടെ ദുരെപ്രദേശങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ എത്തിച്ചേരാൻ തുടങ്ങി.  സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോൾ എടക്കനാട് ജി.എം.യു.പി.എസിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായി

കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെതുടര്‍ന്ന് വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലാത്ത അവസ്ഥ സംജാതമായി.  അര്‍ഹമായ വാടക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കൂടുതല്‍ സൗകര്യമൊരുക്കാനോ കെട്ടടം ഉടമസ്ഥന്‍ തയ്യാറായില്ല.  താമസിയാതെ  സ്കൂള്‍ വാടക കെട്ടിടവും വസ്തുവും മറ്റൊരാളിന് വിറ്റു.  പുതുതായി സ്ഥലം വാങ്ങിയ വ്യക്തി കെട്ടിടത്തിന്റെ പ്രാഥമിക അറ്റകുറ്റ പണി നടത്തി.  രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഓല‍ഷെഡ് പണിത് ക്ലാസ്റൂമിന്റെ കുറവ് താല്‍ക്കാലികമായി പരിഹരിച്ചു.

കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെതുടർന്ന് വേണ്ടത്ര ക്ലാസ് മുറികൾ ഇല്ലാത്ത അവസ്ഥ സംജാതമായി.  അർഹമായ വാടക സർക്കാരിൽ നിന്നും ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കൂടുതൽ സൗകര്യമൊരുക്കാനോ കെട്ടടം ഉടമസ്ഥൻ തയ്യാറായില്ല.  താമസിയാതെ  സ്കൂൾ വാടക കെട്ടിടവും വസ്തുവും മറ്റൊരാളിന് വിറ്റു.  പുതുതായി സ്ഥലം വാങ്ങിയ വ്യക്തി കെട്ടിടത്തിന്റെ പ്രാഥമിക അറ്റകുറ്റ പണി നടത്തി.  രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക ഓല‍ഷെഡ് പണിത് ക്ലാസ്റൂമിന്റെ കുറവ് താൽക്കാലികമായി പരിഹരിച്ചു.

സ്കൂള്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി പി.റ്റി.എ കമ്മിറ്റിയുടെ ഇടപെടല്‍ ശക്തമാക്കി.  നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലിനെതുടര്‍ന്ന് സ്ഥലം ഉടമ 16.723 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുനല്‍കി.  എം.പി., എം.എല്‍.എ, എസ്.എസ്.എ. പ്രാദേശിക ഭരണകൂടങ്ങള്‍ തുടങ്ങിയ ഫണ്ടുകള്‍ യഥാസമയം ലഭ്യമാക്കി സൗകര്യപ്രദമായ ക്ലാസ് മുറികള്‍ തയ്യാറാക്കി.  എങ്കിലും കുട്ടികളുടെ എണ്ണവുമായി തട്ടിച്ചു നോക്കിയാല്‍ അപര്യാപ്തത അപ്പോഴുമുണ്ടായിരുന്നു.  അടിസ്ഥാന ആവശ്യമായ ടോയിലറ്റ് നിര്‍മ്മാണം നടത്താന്‍ സ്ഥലപരിമിതി അനുവദിച്ചില്ല.  കളിസ്ഥലവും സ്കൂള്‍ അസംബ്ളിചേരാനുള്ള മുറ്റവും ഇന്നും സ്കൂളിന് അപ്രാപ്യമാണ്.

സ്കൂൾ പ്രവർത്തനം സുഗമമാക്കുന്നതിനായി പി.റ്റി.എ കമ്മിറ്റിയുടെ ഇടപെടൽ ശക്തമാക്കി.  നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെതുടർന്ന് സ്ഥലം ഉടമ 16.723 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുനൽകി.  എം.പി., എം.എൽ.എ, എസ്.എസ്.എ. പ്രാദേശിക ഭരണകൂടങ്ങൾ തുടങ്ങിയ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കി സൗകര്യപ്രദമായ ക്ലാസ് മുറികൾ തയ്യാറാക്കി.  എങ്കിലും കുട്ടികളുടെ എണ്ണവുമായി തട്ടിച്ചു നോക്കിയാൽ അപര്യാപ്തത അപ്പോഴുമുണ്ടായിരുന്നു.  അടിസ്ഥാന ആവശ്യമായ ടോയിലറ്റ് നിർമ്മാണം നടത്താൻ സ്ഥലപരിമിതി അനുവദിച്ചില്ല.  കളിസ്ഥലവും സ്കൂൾ അസംബ്ളിചേരാനുള്ള മുറ്റവും ഇന്നും സ്കൂളിന് അപ്രാപ്യമാണ്.

സ്കൂള്‍‌ പരിസരത്ത് നിന്നിരുന്ന തെങ്ങുകളും മറ്റ് വന്‍മരങ്ങളും കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ പലപ്പോഴും സ്വകാര്യവ്യക്തിയുമായി അഭിപ്രാ‌യ വ്യത്യാസങ്ങളുണ്ടായിരുന്നു.  എന്നാല്‍ പി.റ്റി.എ.യുടെ അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴി‍‍ഞ്ഞു.  സ്കൂള്‍കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന അവസ്ഥയില്‍ 2016 ആരംഭത്തില‍ും രണ്ട് തെങ്ങുകള്‍ മുറിച്ചുമാറ്റി.

സ്കൂൾ‌ പരിസരത്ത് നിന്നിരുന്ന തെങ്ങുകളും മറ്റ് വൻമരങ്ങളും കുട്ടികൾക്ക് അപകട ഭീഷണി ഉയർത്തിയിരുന്നു. ഇക്കാരണത്താൽ പലപ്പോഴും സ്വകാര്യവ്യക്തിയുമായി അഭിപ്രാ‌യ വ്യത്യാസങ്ങളുണ്ടായിരുന്നു.  എന്നാൽ പി.റ്റി.എ.യുടെ അവസരോചിതമായ ഇടപെടലിനെതുടർന്ന് മരങ്ങൾ മുറിച്ചുമാറ്റി കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ കഴി‍‍ഞ്ഞു.  സ്കൂൾകെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന അവസ്ഥയിൽ 2016 ആരംഭത്തില‍ും രണ്ട് തെങ്ങുകൾ മുറിച്ചുമാറ്റി.

സ്വന്തമായി ഭുമിയെന്ന എടക്കനാട് സ്കൂളിന്റെ ആവശ്യം വിവിധ വേദികളില്‍ ഉന്നയിക്കപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി, വിദ്യാഭ്യാസവകുപ്പ് മന്ത്രി, എം‌.എല്‍.എ, എം.പി.,‌ ഗ്രാമപഞ്ചായത്ത് തുടങ്ങി വിവിധ അധികാര കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കി.  പ്രാദേശിക വിഭവ സമാഹരണത്തിലൂടെ സ്ഥലം വാങ്ങാന്‍ ശ്രമം നടത്തി.  എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.  സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന എടക്കനാട് ഗ്രാമ വാസികളില്‍ നിന്നും ഭാരിച്ച തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

സ്വന്തമായി ഭുമിയെന്ന എടക്കനാട് സ്കൂളിന്റെ ആവശ്യം വിവിധ വേദികളിൽ ഉന്നയിക്കപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി, വിദ്യാഭ്യാസവകുപ്പ് മന്ത്രി, എം‌.എൽ.എ, എം.പി.,‌ ഗ്രാമപഞ്ചായത്ത് തുടങ്ങി വിവിധ അധികാര കേന്ദ്രങ്ങളിൽ അപേക്ഷ നൽകി.  പ്രാദേശിക വിഭവ സമാഹരണത്തിലൂടെ സ്ഥലം വാങ്ങാൻ ശ്രമം നടത്തി.  എന്നാൽ പ്രവർത്തനങ്ങൾ പൂർണ്ണമായി വിജയിപ്പിക്കാൻ കഴിഞ്ഞില്ല.  സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന എടക്കനാട് ഗ്രാമ വാസികളിൽ നിന്നും ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പണം നല്‍കിയാല്‍ സ്ഥലം നല്‍കാമെന്ന് വസ്തു ഉടമ സമ്മതിച്ചതിനെ തുടര്‍ന്ന് തവനൂര്‍ എം.എല്‍.എയും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുമായ ശ്രീ കെ.ടി.ജലീലിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍‌, പി.റ്റി.എ പ്രവര്‍ത്തകര്‍ ഗ്രാമപ‍ഞ്ചായത്ത് അധികൃതര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.  സെന്റ് ഒന്നിന് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപ വേണമെന്ന സ്വകാര്യവ്യക്തിയുടെ ആവശ്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും തരണം ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷ‍യിലാണ് നാട്ടുകാര്‍.

പണം നൽകിയാൽ സ്ഥലം നൽകാമെന്ന് വസ്തു ഉടമ സമ്മതിച്ചതിനെ തുടർന്ന് തവനൂർ എം.എൽ.എയും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുമായ ശ്രീ കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പ്രതിനിധികൾ‌, പി.റ്റി.എ പ്രവർത്തകർ ഗ്രാമപ‍ഞ്ചായത്ത് അധികൃതർ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് പ്രവർത്തനം ആരംഭിച്ചു.  സെന്റ് ഒന്നിന് ഒരുലക്ഷത്തി നാൽപതിനായിരം രൂപ വേണമെന്ന സ്വകാര്യവ്യക്തിയുടെ ആവശ്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും തരണം ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷ‍യിലാണ് നാട്ടുകാർ.

സ്വന്തമായി സ്ഥലമില്ലാത്ത സര്‍ക്കാര്‍ സ്കൂളെന്ന അവസ്ഥയില്‍ അസൗകര്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എടക്കനാട് 13സ്കൂളിന്റെ ദുരവസ്ഥമാറ്റാന്‍‌ സര്‍ക്കാര്‍ തലത്തിലെ ഇടപെടല്‍ അനിവാര്യമാണ്.  അസൗകര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി 92 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്കൂളിലേയ്ക്ക് സമീപ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ പോലും വരാന്‍ മടിക്കുന്ന അവസ്ഥ സംജാതമായത് വേദനാജനകമാണ്.  പഠന പാഠ്യേതര വിഭാഗങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി കുട്ടികളെ സമൂഹനന്മയ്കുതകുന്നവരാക്കി മാറ്റാന്‍ സര്‍വ്വാത്മനാ പ്രവര്‍ത്തിക്കുന്ന അധ്യാപകരുള്ള ഈ വിദ്യാലയം സാംസ്കാരിക കേരളത്തിന് ആവശ്യമാണെന്നത് നിസ്തര്‍ക്കമാണ്.
സ്വന്തമായി സ്ഥലമില്ലാത്ത സർക്കാർ സ്കൂളെന്ന അവസ്ഥയിൽ അസൗകര്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന എടക്കനാട് 13സ്കൂളിന്റെ ദുരവസ്ഥമാറ്റാൻ‌ സർക്കാർ തലത്തിലെ ഇടപെടൽ അനിവാര്യമാണ്.  അസൗകര്യങ്ങൾ ഉയർത്തിക്കാട്ടി 92 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിലേയ്ക്ക് സമീപ പ്രദേശത്തെ വിദ്യാർത്ഥികൾ പോലും വരാൻ മടിക്കുന്ന അവസ്ഥ സംജാതമായത് വേദനാജനകമാണ്.  പഠന പാഠ്യേതര വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ സമൂഹനന്മയ്കുതകുന്നവരാക്കി മാറ്റാൻ സർവ്വാത്മനാ പ്രവർത്തിക്കുന്ന അധ്യാപകരുള്ള ഈ വിദ്യാലയം സാംസ്കാരിക കേരളത്തിന് ആവശ്യമാണെന്നത് നിസ്തർക്കമാണ്.
[[പ്രമാണം:Vidhyalayam|ലഘുചിത്രം|Photo]]
[[പ്രമാണം:Vidhyalayam|ലഘുചിത്രം|Photo|കണ്ണി=Special:FilePath/Vidhyalayam]]

== ഭൗതികസൗകര്യങ്ങള്‍ ==
== [[ജി.എം.യു.പി.എസ്. എടക്കനാട്/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== [[ജി.എം.യു.പി.എസ്. എടക്കനാട്/പാഠ്യേതര പ്രവർത്തനങ്ങൾ/|പാഠ്യേതര പ്രവർത്തനങ്ങൾ]] ==

== പ്രധാന കാല്‍വെപ്പ്: ==

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
[[ജി.എം.യു.പി.എസ്. എടക്കനാട്/സംഗീത നൃത്ത വാദ്യോപകരണ പരിശീലനം|സംഗീത നൃത്ത വാദ്യോപകരണ പരിശീലനം]]

[[ജി.എം.യു.പി.എസ്. എടക്കനാട്/ചിത്ര രചന ക്ലാസ്സുകൾ|ചിത്ര രചന ക്ലാസ്സുകൾ]]

ഹരിതം മധുരം

[[ജി.എം.യു.പി.എസ്. എടക്കനാട്/ഇ എസ് എഫ്|ഇ എസ് എഫ്]]

== [[ജി.എം.യു.പി.എസ്. എടക്കനാട്/പ്രധാന കാൽവെപ്പ്:|പ്രധാന കാൽവെപ്പ്:]] ==

==[[ജി.എം.യു.പി.എസ്. എടക്കനാട്/മൾട്ടിമീഡിയാ ക്ലാസ് റൂം|മൾട്ടിമീഡിയാ ക്ലാസ് റൂം]]==

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

ഗവൺമെൻറ്
==വഴികാട്ടി==
==വഴികാട്ടി==

വടക്കു ഭാഗത്തു നിന്നു വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിലോ, ബസ്സ്റ്റാന്റിലോ എത്തി തിരൂർ പുറത്തൂർ ബസിൽ കയറി ഉണ്ടപ്പടി ഇറങ്ങുക . എടക്കനാട് റോഡിൽ  ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗത്തു നിന്നു വരുന്നവർ ചമ്രവട്ടം പാലം ഇറങ്ങിയ ഉടനെയുളള ചമ്രവട്ടം കടവ് സ്റ്റോപ്പിൽ ഇറങ്ങി കാവിലക്കാട് വഴി ഉണ്ടപ്പടി എത്തുക . സ്വന്തം വാഹനത്തിൽ വരുന്നവർ തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- ഉണ്ടപ്പടി  16 കി.മി. ചമ്രവട്ടം- ഉണ്ടപ്പടി  6 കി.മി{{Slippymap|lat=10.823490734942661|lon= 75.92034683888615,zoom=16 |zoom=16|width=800|height=400|marker=yes}}
{{#multimaps: , | width=800px | zoom=16 }}

23:19, 20 നവംബർ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ്. എടക്കനാട്
വിലാസം
എടക്കനാട്

G.M.U.P.S.EDAKKANAD

മുട്ടനൂർ പി.ഒ.

676561

മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2562492
ഇമെയിൽedakkanadgmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19774 (സമേതം)
യുഡൈസ് കോഡ്32051000201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുറത്തൂർപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇിംഗളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ211
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ416
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി. എം. ടി
പി.ടി.എ. പ്രസിഡണ്ട്ബാബുരാജ്
എം.പി.ടി.എ. പ്രസിഡണ്ട്സുനില
അവസാനം തിരുത്തിയത്
20-11-202419774

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളാണ് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടക്കനാട്. 1924ൽ സ്ഥാപിതമായ ഈസ്കൂളിന് പഴമയുടെ അറിയപ്പെടാത്ത ചരിത്രം ഏറെയുണ്ട്. എടക്കനാട് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഈ സ്കൂൾ മഹത്തായ പ്രവർത്തന പാരമ്പര്യത്തോടെ 92 വർഷങ്ങൾ പിന്നിടുകയാണ്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കൽ കോയക്കുട്ടി മൂപ്പൻ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങൾ പണിത് വാടക കരാറടിസ്ഥാനത്തിൽ സ്കൂൾ പ്രവർത്തനാത്തിനായി നൽകി. സർക്കാർതന്നെ വാടകനൽകി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സൗകര്യങ്ങൾ വർദ്ധിച്ചതോടെ ദുരെപ്രദേശങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ എത്തിച്ചേരാൻ തുടങ്ങി. സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോൾ എടക്കനാട് ജി.എം.യു.പി.എസിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായി

കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെതുടർന്ന് വേണ്ടത്ര ക്ലാസ് മുറികൾ ഇല്ലാത്ത അവസ്ഥ സംജാതമായി. അർഹമായ വാടക സർക്കാരിൽ നിന്നും ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കൂടുതൽ സൗകര്യമൊരുക്കാനോ കെട്ടടം ഉടമസ്ഥൻ തയ്യാറായില്ല. താമസിയാതെ സ്കൂൾ വാടക കെട്ടിടവും വസ്തുവും മറ്റൊരാളിന് വിറ്റു. പുതുതായി സ്ഥലം വാങ്ങിയ വ്യക്തി കെട്ടിടത്തിന്റെ പ്രാഥമിക അറ്റകുറ്റ പണി നടത്തി. രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക ഓല‍ഷെഡ് പണിത് ക്ലാസ്റൂമിന്റെ കുറവ് താൽക്കാലികമായി പരിഹരിച്ചു.

സ്കൂൾ പ്രവർത്തനം സുഗമമാക്കുന്നതിനായി പി.റ്റി.എ കമ്മിറ്റിയുടെ ഇടപെടൽ ശക്തമാക്കി. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെതുടർന്ന് സ്ഥലം ഉടമ 16.723 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുനൽകി. എം.പി., എം.എൽ.എ, എസ്.എസ്.എ. പ്രാദേശിക ഭരണകൂടങ്ങൾ തുടങ്ങിയ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കി സൗകര്യപ്രദമായ ക്ലാസ് മുറികൾ തയ്യാറാക്കി. എങ്കിലും കുട്ടികളുടെ എണ്ണവുമായി തട്ടിച്ചു നോക്കിയാൽ അപര്യാപ്തത അപ്പോഴുമുണ്ടായിരുന്നു. അടിസ്ഥാന ആവശ്യമായ ടോയിലറ്റ് നിർമ്മാണം നടത്താൻ സ്ഥലപരിമിതി അനുവദിച്ചില്ല. കളിസ്ഥലവും സ്കൂൾ അസംബ്ളിചേരാനുള്ള മുറ്റവും ഇന്നും സ്കൂളിന് അപ്രാപ്യമാണ്.

സ്കൂൾ‌ പരിസരത്ത് നിന്നിരുന്ന തെങ്ങുകളും മറ്റ് വൻമരങ്ങളും കുട്ടികൾക്ക് അപകട ഭീഷണി ഉയർത്തിയിരുന്നു. ഇക്കാരണത്താൽ പലപ്പോഴും സ്വകാര്യവ്യക്തിയുമായി അഭിപ്രാ‌യ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ പി.റ്റി.എ.യുടെ അവസരോചിതമായ ഇടപെടലിനെതുടർന്ന് മരങ്ങൾ മുറിച്ചുമാറ്റി കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ കഴി‍‍ഞ്ഞു. സ്കൂൾകെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന അവസ്ഥയിൽ 2016 ആരംഭത്തില‍ും രണ്ട് തെങ്ങുകൾ മുറിച്ചുമാറ്റി.

സ്വന്തമായി ഭുമിയെന്ന എടക്കനാട് സ്കൂളിന്റെ ആവശ്യം വിവിധ വേദികളിൽ ഉന്നയിക്കപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി, വിദ്യാഭ്യാസവകുപ്പ് മന്ത്രി, എം‌.എൽ.എ, എം.പി.,‌ ഗ്രാമപഞ്ചായത്ത് തുടങ്ങി വിവിധ അധികാര കേന്ദ്രങ്ങളിൽ അപേക്ഷ നൽകി. പ്രാദേശിക വിഭവ സമാഹരണത്തിലൂടെ സ്ഥലം വാങ്ങാൻ ശ്രമം നടത്തി. എന്നാൽ പ്രവർത്തനങ്ങൾ പൂർണ്ണമായി വിജയിപ്പിക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന എടക്കനാട് ഗ്രാമ വാസികളിൽ നിന്നും ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പണം നൽകിയാൽ സ്ഥലം നൽകാമെന്ന് വസ്തു ഉടമ സമ്മതിച്ചതിനെ തുടർന്ന് തവനൂർ എം.എൽ.എയും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുമായ ശ്രീ കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പ്രതിനിധികൾ‌, പി.റ്റി.എ പ്രവർത്തകർ ഗ്രാമപ‍ഞ്ചായത്ത് അധികൃതർ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് പ്രവർത്തനം ആരംഭിച്ചു. സെന്റ് ഒന്നിന് ഒരുലക്ഷത്തി നാൽപതിനായിരം രൂപ വേണമെന്ന സ്വകാര്യവ്യക്തിയുടെ ആവശ്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും തരണം ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷ‍യിലാണ് നാട്ടുകാർ.

സ്വന്തമായി സ്ഥലമില്ലാത്ത സർക്കാർ സ്കൂളെന്ന അവസ്ഥയിൽ അസൗകര്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന എടക്കനാട് 13സ്കൂളിന്റെ ദുരവസ്ഥമാറ്റാൻ‌ സർക്കാർ തലത്തിലെ ഇടപെടൽ അനിവാര്യമാണ്. അസൗകര്യങ്ങൾ ഉയർത്തിക്കാട്ടി 92 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിലേയ്ക്ക് സമീപ പ്രദേശത്തെ വിദ്യാർത്ഥികൾ പോലും വരാൻ മടിക്കുന്ന അവസ്ഥ സംജാതമായത് വേദനാജനകമാണ്. പഠന പാഠ്യേതര വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ സമൂഹനന്മയ്കുതകുന്നവരാക്കി മാറ്റാൻ സർവ്വാത്മനാ പ്രവർത്തിക്കുന്ന അധ്യാപകരുള്ള ഈ വിദ്യാലയം സാംസ്കാരിക കേരളത്തിന് ആവശ്യമാണെന്നത് നിസ്തർക്കമാണ്.

പ്രമാണം:Vidhyalayam
Photo

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീത നൃത്ത വാദ്യോപകരണ പരിശീലനം

ചിത്ര രചന ക്ലാസ്സുകൾ

ഹരിതം മധുരം

ഇ എസ് എഫ്

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

ഗവൺമെൻറ്

വഴികാട്ടി

വടക്കു ഭാഗത്തു നിന്നു വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിലോ, ബസ്സ്റ്റാന്റിലോ എത്തി തിരൂർ പുറത്തൂർ ബസിൽ കയറി ഉണ്ടപ്പടി ഇറങ്ങുക . എടക്കനാട് റോഡിൽ  ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗത്തു നിന്നു വരുന്നവർ ചമ്രവട്ടം പാലം ഇറങ്ങിയ ഉടനെയുളള ചമ്രവട്ടം കടവ് സ്റ്റോപ്പിൽ ഇറങ്ങി കാവിലക്കാട് വഴി ഉണ്ടപ്പടി എത്തുക . സ്വന്തം വാഹനത്തിൽ വരുന്നവർ തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- ഉണ്ടപ്പടി  16 കി.മി. ചമ്രവട്ടം- ഉണ്ടപ്പടി  6 കി.മി

Map
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._എടക്കനാട്&oldid=2614780" എന്ന താളിൽനിന്ന് ശേഖരിച്ചത്