"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''2024 - 25 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ''' ==
== '''2024 - 25 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ''' ==
== '''പ്രവേശനോത്സവം ''' ==
== '''പ്രവേശനോത്സവം''' ==
<gallery>
<gallery>[[പ്രമാണം:17501 praveshan3.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''പ്രവേശനോത്സവം. സ്വാഗതം. സ്കൂൾ സൂപ്രണ്ട്. പത്മ എൻ''']]
preveshanolsavam24 1.jpg|സദസ്സ്
17501 preveshanolsavam24 1.jpg|സദസ്സ്
preveshanolsavam24 2.jpg|
17501 preveshanolsavam24 2.jpg|കുട്ടികളുടെ ചിത്രങ്ങൾ
preveshanolsavam24 3.jpg|
17501 preveshanolsavam24 3.jpg|കുട്ടികളുടെ ചിത്രങ്ങൾ
preveshanolsavam24 4.jpg|ക്ലാസ്സ്‌റൂം  
17501 preveshanolsavam24 4.jpg|ക്ലാസ്സ്‌റൂം  
preveshanolsavam24 5.jpg|ക്ലാസ്സ്‌റൂം  
17501 preveshanolsavam24 5.jpg|ക്ലാസ്സ്‌റൂം  
</gallery>
</gallery>
== '''പരിസ്ഥിതി ദിനം''' ==
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ജൈവവൈവിധ്യം എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം.
[[പ്രമാണം:17501 june05 2024 01.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''പരിസ്ഥിതി ദിനം''']]
[[പ്രമാണം:17501 june05 2024 04.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ചിത്രരചന മത്സരം''']]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ കുട്ടികളുടെ ചിത്രരചന മത്സരവും, പ്രദർശനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കാൻ അസംബ്ലിയും സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
[[പ്രമാണം:17501 june05 2024 03.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''അസംബ്ലി''']]
[[പ്രമാണം:17501 june05 2024 02.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ചിത്രരചന മത്സരം''']]
== '''വായനാദിന ആഘോഷം''' ==
കഴിഞ്ഞ ജൂൺ 19ന് ഞങ്ങളുടെ സ്കൂളിൽ വായനാദിനം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള  അവബോധം വളർത്തുന്നതിനായി ഒരു രസകരമായ ക്വിസ് മത്സരവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.വായനാദിന ആഘോഷം വിദ്യാർത്ഥികൾക്കിടയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള  അവബോധം വളർത്തുന്നതിനൊപ്പം  രസകരമായ അനുഭവവും നൽകി.
                1st Place
                Soorya dev MS, 8th A
                2nd Place
                Dhanush MR, 8th A
                3rd Place
                Sayanth AP, 8th A
[[പ്രമാണം:17501 Reading day 2024 01.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ക്വിസ് മത്സര വിജയികൾ''']]
== '''യോഗ അവതരണം''' ==
കഴിഞ്ഞ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനാചരണം സ്കൂളിൽ സംഘടിപ്പിച്ചു.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി ഒരു പ്രത്യേക യോഗ സെഷൻ നടന്നു.യോഗ ദിനാചരണം വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള  അവബോധം വളർത്തുന്നതിനൊപ്പം  യോഗയുടെ  അടിസ്ഥാനതത്വങ്ങളും പരിചയപ്പെടുത്തി.
'''വീഡിയോ കാണാൻ:-https://www.youtube.com/watch?v=KdTmgzBJQuc'''
[[പ്രമാണം:17501 yoga day 2024 02.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''യോഗ ദിനാചരണം''']]
[[പ്രമാണം:17501 yoga day 2024 04.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''യോഗ സെഷൻ''']]
== '''ലഹരി വിരുദ്ധ ക്ലാസ്സ്''' ==
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടക്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായാണ് ക്ലാസ് സംഘടിപ്പിച്ചത്.ലഹരിവിരുദ്ധ ദിന ആഘോഷത്തിന്റെ ഭാഗമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതോടൊപ്പം വിദ്യാർത്ഥികൾക്ക്  അർത്ഥവത്തായ അനുഭവമായിരുന്നു.
[[പ്രമാണം:17501 drug day 2024 06.jpg |നടുവിൽ|ലഘുചിത്രം|പകരം=|'''ലഹരി വിരുദ്ധ ക്ലാസ്സ്''']]
== '''ലഹരി വിരുദ്ധ ദിനം ''' ==
എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
[[പ്രമാണം:17501 drug day 2024 05.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''ലഹരി വിരുദ്ധ റാലി''']]
[[പ്രമാണം:17501 drug day 2024 07.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''പോസ്റ്റർ രചന''']]
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങലയും,  കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
[[പ്രമാണം:17501 drug day 2024 08.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''മനുഷ്യച്ചങ്ങല''']]
[[പ്രമാണം:17501 drug day 2024 02.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']]
=='''സ്റ്റുഡൻ്റ് പാർലമെൻ്റ്'''==
ലഹരി വിരുദ്ധ വിഷയങ്ങൾ സംബന്ധിച്ച വിമുക്തി മിഷൻറെ കുറിപ്പുകൾ, മറ്റ് ഇതര സർക്കാർ തീരുമാനങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ടുകൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്നും എടുത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ മാതൃകാ പാർലമെൻറ് സെക്ഷൻ അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള അവബോധത്തോടൊപ്പം പാർലമെൻററി സംവിധാനത്തെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ ഉദ്യമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിക്കാൻ  സ്റ്റുഡൻ്റ് പാർലമെൻ്റ് സഹായിക്കുന്നു.
'''വീഡിയോ കാണാൻ:-https://www.youtube.com/watch?v=1n0MxFTMqBE'''
[[പ്രമാണം:17501 school parliament 2024 02.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''സ്റ്റുഡൻ്റ് പാർലമെൻ്റ്''']]
[[പ്രമാണം:17501 school parliament 2024 01.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''സ്റ്റുഡൻ്റ് പാർലമെൻ്റ്''']]
== '''അക്ഷരമുറ്റം''' ==
കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൻറെ സ്കൂൾതല മത്സരങ്ങൾ ആഗസ്റ്റ് 14 (ബുധൻ ) പകൽ 2 മണിക്ക് നടന്നു.
[[പ്രമാണം:17501 AKSHARAMUTTAM 2024.jpg |ഇടത്ത്‌|ലഘുചിത്രം|പകരം=|]]
[[പ്രമാണം:17501 AKSHARAMUTTAM 01 2024.jpg|നടുവിൽ|ലഘുചിത്രം|പകരം=|]]
== '''സ്വാതന്ത്ര്യ ദിനം''' ==
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരിപാടികൾ സംഘടിപ്പിച്ചു രാവിലെ 9 മണിക്ക് ദേശീയ പതാക  ഉയർത്തി സൂപ്രണ്ട് കുട്ടികളെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:17501 independence DAY 2024 01.jpg |ഇടത്ത്‌|ലഘുചിത്രം|പകരം=|]]
[[പ്രമാണം:17501 independence DAY 2024.jpg|നടുവിൽ|ലഘുചിത്രം|പകരം=|]]
== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' ==
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജയകരമായി പൂർത്തീകരിച്ചു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാല് കാൻഡിഡേറ്റുകൾ മത്സരിക്കുകയും അതിൽ നിന്നും സ്കൂൾ ലീഡർ ആയി സനിരുദ്ധ് വി പി അസിസ്റ്റൻറ് ലീഡറായി നിവേദ് കെ തിരഞ്ഞെടുക്കപ്പെട്ടു ക്ലാസ് ലീഡർ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലൂടെയും സ്കൂൾ ലീഡർ തിരഞ്ഞെടുക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുമാണ് ഇലക്ഷൻ നടത്തിയത്. കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുന്നതിന് ഇലക്ഷൻ വളരെയധികം പ്രയോജനപ്പെട്ടു. ഇലക്ഷൻ പ്രക്രിയ സുതാര്യമാക്കുന്നതിന് വീഡിയോ ചിത്രീകരണവും നടത്തി. യഥാർത്ഥ തെരഞ്ഞെടുപ്പ് രീതികൾ പൂർണമായും പിന്തുടരുന്ന രീതിയിൽ ആയിരുന്നു സ്കൂൾ ഇലക്ഷൻ.
== '''ആരവം കലോത്സവം ''' ==
[[പ്രമാണം:17501 arts 2024.JPG|ഇടത്ത്‌|ലഘുചിത്രം|പകരം=|]]
[[പ്രമാണം:17501 arts 01.JPGനടുവിൽ|ലഘുചിത്രം|പകരം=|]]
വൈവിധ്യമാർന്ന സൃഷ്ടിപരമായ ആവിഷ്കാരങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വാർഷിക സാംസ്കാരികവും കലാപരവുമായ പരിപാടി സംഗീതം, നൃത്തം, നാടകം, ദൃശ്യകലകൾ, സാഹിത്യം എന്നിവയും അതിലേറെയും ഉൾപ്പെടെ, കലാകാരന്മാർക്കും കലാകാരന്മാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വിവിധ കലാരൂപങ്ങൾ.കലോത്സവങ്ങളിൽ പങ്കെടുക്കുന്നവരുടെ കലാപരമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന മത്സരങ്ങൾ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സ്വയം പ്രകടിപ്പിക്കാനും ആശയങ്ങൾ കൈമാറാനും വിശാലമായ പ്രേക്ഷകരുമായി ഇടപഴകാനും കഴിയുന്ന ഊർജ്ജസ്വലവും ചലനാത്മകവുമായ അന്തരീക്ഷം ഈ ഇവന്റുകൾ നൽകുന്നു. പങ്കെടുക്കുന്നവരിൽ വിദ്യാർത്ഥികളും പ്രൊഫഷണലുകളും അമച്വർമാരും ഉൾപ്പെട്ടേക്കാം, സജീവവും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷത്തിലേക്ക് സംഭാവന ചെയ്യുന്നു.
== '''കേരളം സർക്കാർ ആയുഷ് വകുപ്പ് ആയുർവേദ ദിനാചരണം ''' ==
[[പ്രമാണം:17501 motivation class 2024.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|]]
[[പ്രമാണം:17501 motivation class 0 2024.jpg|നടുവിൽ|ലഘുചിത്രം|പകരം=|]]
കേരളം സർക്കാർ ആയുഷ് വകുപ്പ് ആയുർവേദ ദിനാചരണം സ്കൂളിൽ നടത്തി ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്ക്  ഡോ . ഇ എം ഷിഹാബുദീൻ സ്പെഷ്യൽ മെഡിക്കൽ ഓഫീസർ ജില്ലാ ആയുർവേദ ഹോസ്പിറ്റ്ൽ കോഴിക്കോട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
== '''സ്പോർട്സ് ഫെസ്റ്റ് ''' ==
വിദ്യാർത്ഥികളെ പലപ്പോഴും ഇന്റർ-ഹൗസ്കളോ ക്ലാസുകളോ ആയി തിരിച്ചിരിക്കുന്നു, അതത് ഗ്രൂപ്പുകൾക്ക് പോയിന്റുകൾ നേടാൻ പരസ്പരം മത്സരിക്കുന്നു. ഇത് സ്‌കൂൾ കമ്മ്യൂണിറ്റിയിൽ സൗഹൃദവും ആരോഗ്യകരമായ മത്സരവും വളർത്തുന്നു.
ആചാരപരമായ ഉദ്ഘാടനവും സമാപനവും: സ്പോർട്സ് ഫെസ്റ്റ് സാധാരണയായി ഒരു ഔപചാരിക ഉദ്ഘാടന ചടങ്ങോടെയാണ് ആരംഭിക്കുന്നത്, അതിൽ അത്ലറ്റുകളുടെ പരേഡ് ഉൾപ്പെടുന്നു. വിജയികൾക്ക് അവാർഡ് നൽകുകയും പങ്കെടുക്കുന്നവരെ അവരുടെ പ്രയത്നങ്ങൾക്ക് അംഗീകരിക്കുകയും ചെയ്യുന്ന സമാപന ചടങ്ങോടെ ഇവന്റ് അവസാനിക്കുന്നു

12:18, 15 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

2024 - 25 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ജൈവവൈവിധ്യം എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം.

പരിസ്ഥിതി ദിനം
ചിത്രരചന മത്സരം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ കുട്ടികളുടെ ചിത്രരചന മത്സരവും, പ്രദർശനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കാൻ അസംബ്ലിയും സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

അസംബ്ലി
ചിത്രരചന മത്സരം

വായനാദിന ആഘോഷം

കഴിഞ്ഞ ജൂൺ 19ന് ഞങ്ങളുടെ സ്കൂളിൽ വായനാദിനം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഒരു രസകരമായ ക്വിസ് മത്സരവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.വായനാദിന ആഘോഷം വിദ്യാർത്ഥികൾക്കിടയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം രസകരമായ അനുഭവവും നൽകി.

                1st Place
                Soorya dev MS, 8th A
                2nd Place
                Dhanush MR, 8th A
                3rd Place
                Sayanth AP, 8th A
ക്വിസ് മത്സര വിജയികൾ

യോഗ അവതരണം

കഴിഞ്ഞ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനാചരണം സ്കൂളിൽ സംഘടിപ്പിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി ഒരു പ്രത്യേക യോഗ സെഷൻ നടന്നു.യോഗ ദിനാചരണം വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം യോഗയുടെ അടിസ്ഥാനതത്വങ്ങളും പരിചയപ്പെടുത്തി. വീഡിയോ കാണാൻ:-https://www.youtube.com/watch?v=KdTmgzBJQuc

യോഗ ദിനാചരണം
യോഗ സെഷൻ

ലഹരി വിരുദ്ധ ക്ലാസ്സ്

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടക്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായാണ് ക്ലാസ് സംഘടിപ്പിച്ചത്.ലഹരിവിരുദ്ധ ദിന ആഘോഷത്തിന്റെ ഭാഗമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതോടൊപ്പം വിദ്യാർത്ഥികൾക്ക് അർത്ഥവത്തായ അനുഭവമായിരുന്നു.

ലഹരി വിരുദ്ധ ക്ലാസ്സ്

ലഹരി വിരുദ്ധ ദിനം

എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.

ലഹരി വിരുദ്ധ റാലി
പോസ്റ്റർ രചന

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങലയും, കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

മനുഷ്യച്ചങ്ങല
ലഹരി വിരുദ്ധ പ്രതിജ്ഞ

സ്റ്റുഡൻ്റ് പാർലമെൻ്റ്

ലഹരി വിരുദ്ധ വിഷയങ്ങൾ സംബന്ധിച്ച വിമുക്തി മിഷൻറെ കുറിപ്പുകൾ, മറ്റ് ഇതര സർക്കാർ തീരുമാനങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ടുകൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്നും എടുത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ മാതൃകാ പാർലമെൻറ് സെക്ഷൻ അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള അവബോധത്തോടൊപ്പം പാർലമെൻററി സംവിധാനത്തെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ ഉദ്യമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിക്കാൻ സ്റ്റുഡൻ്റ് പാർലമെൻ്റ് സഹായിക്കുന്നു. വീഡിയോ കാണാൻ:-https://www.youtube.com/watch?v=1n0MxFTMqBE

സ്റ്റുഡൻ്റ് പാർലമെൻ്റ്
സ്റ്റുഡൻ്റ് പാർലമെൻ്റ്

അക്ഷരമുറ്റം

കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൻറെ സ്കൂൾതല മത്സരങ്ങൾ ആഗസ്റ്റ് 14 (ബുധൻ ) പകൽ 2 മണിക്ക് നടന്നു.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരിപാടികൾ സംഘടിപ്പിച്ചു രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി സൂപ്രണ്ട് കുട്ടികളെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജയകരമായി പൂർത്തീകരിച്ചു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാല് കാൻഡിഡേറ്റുകൾ മത്സരിക്കുകയും അതിൽ നിന്നും സ്കൂൾ ലീഡർ ആയി സനിരുദ്ധ് വി പി അസിസ്റ്റൻറ് ലീഡറായി നിവേദ് കെ തിരഞ്ഞെടുക്കപ്പെട്ടു ക്ലാസ് ലീഡർ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലൂടെയും സ്കൂൾ ലീഡർ തിരഞ്ഞെടുക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുമാണ് ഇലക്ഷൻ നടത്തിയത്. കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുന്നതിന് ഇലക്ഷൻ വളരെയധികം പ്രയോജനപ്പെട്ടു. ഇലക്ഷൻ പ്രക്രിയ സുതാര്യമാക്കുന്നതിന് വീഡിയോ ചിത്രീകരണവും നടത്തി. യഥാർത്ഥ തെരഞ്ഞെടുപ്പ് രീതികൾ പൂർണമായും പിന്തുടരുന്ന രീതിയിൽ ആയിരുന്നു സ്കൂൾ ഇലക്ഷൻ.

ആരവം കലോത്സവം

പ്രമാണം:17501 arts 01.JPGനടുവിൽ

വൈവിധ്യമാർന്ന സൃഷ്ടിപരമായ ആവിഷ്കാരങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വാർഷിക സാംസ്കാരികവും കലാപരവുമായ പരിപാടി സംഗീതം, നൃത്തം, നാടകം, ദൃശ്യകലകൾ, സാഹിത്യം എന്നിവയും അതിലേറെയും ഉൾപ്പെടെ, കലാകാരന്മാർക്കും കലാകാരന്മാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വിവിധ കലാരൂപങ്ങൾ.കലോത്സവങ്ങളിൽ പങ്കെടുക്കുന്നവരുടെ കലാപരമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന മത്സരങ്ങൾ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സ്വയം പ്രകടിപ്പിക്കാനും ആശയങ്ങൾ കൈമാറാനും വിശാലമായ പ്രേക്ഷകരുമായി ഇടപഴകാനും കഴിയുന്ന ഊർജ്ജസ്വലവും ചലനാത്മകവുമായ അന്തരീക്ഷം ഈ ഇവന്റുകൾ നൽകുന്നു. പങ്കെടുക്കുന്നവരിൽ വിദ്യാർത്ഥികളും പ്രൊഫഷണലുകളും അമച്വർമാരും ഉൾപ്പെട്ടേക്കാം, സജീവവും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷത്തിലേക്ക് സംഭാവന ചെയ്യുന്നു.

കേരളം സർക്കാർ ആയുഷ് വകുപ്പ് ആയുർവേദ ദിനാചരണം

കേരളം സർക്കാർ ആയുഷ് വകുപ്പ് ആയുർവേദ ദിനാചരണം സ്കൂളിൽ നടത്തി ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്ക് ഡോ . ഇ എം ഷിഹാബുദീൻ സ്പെഷ്യൽ മെഡിക്കൽ ഓഫീസർ ജില്ലാ ആയുർവേദ ഹോസ്പിറ്റ്ൽ കോഴിക്കോട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

സ്പോർട്സ് ഫെസ്റ്റ്