"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രവർത്തനങ്ങൾ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അഭിലാഷ് രാമൻ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അഭിലാഷ് രാമൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജിത.പി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജിത.പി | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
വരി 60: | വരി 60: | ||
| 20 || ആദിൽ വിനോദ്|| [[പ്രമാണം:12060 LK MEMBER 2023 26 21 ADHIL VINOD K .JPG|50px|center|]] | | 20 || ആദിൽ വിനോദ്|| [[പ്രമാണം:12060 LK MEMBER 2023 26 21 ADHIL VINOD K .JPG|50px|center|]] | ||
|- | |- | ||
| 21 || | | 21 || ഫാത്തിമ കെ || [[പ്രമാണം:12060 LK MEMBER 2023 26 22 DSC 0995.JPG |50px|center|]] | ||
|- | |- | ||
| 22 || അനാമിക വി|| [[ പ്രമാണം:12060 LK MEMBER 2023 26 23 ANAMIKA V.JPG|50px|center|]] | | 22 || അനാമിക വി|| [[ പ്രമാണം:12060 LK MEMBER 2023 26 23 ANAMIKA V.JPG|50px|center|]] | ||
വരി 102: | വരി 102: | ||
| 41 || ഫാത്തിമത്ത് സുഹ‍്റ കെ എം || [[പ്രമാണം:12060 LK MEMBER 2023 26 6 FATHIMATH SHUHRA K M.JPG|50px|center|]] | | 41 || ഫാത്തിമത്ത് സുഹ‍്റ കെ എം || [[പ്രമാണം:12060 LK MEMBER 2023 26 6 FATHIMATH SHUHRA K M.JPG|50px|center|]] | ||
|} | |} | ||
==ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് പ്രവർത്തനങ്ങൾ== | ==ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് പ്രവർത്തനങ്ങൾ== | ||
===ജൂൺ_5_ലോക പരിസ്ഥിതി ദിനം=== | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.പ്രസ്തുത പരിപാടികളുടെ മുഴുവൻ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളുടെ നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായിരുന്നു.പത്രമാധ്യമത്തിലേക്കാവശ്മായ ഫോട്ടോയും വാർത്താക്കുറിപ്പും തയ്യാറാക്കി.വിക്ടേർസ് ചാനലിലേക്കുള്ള വാർത്തയ്ക്ക് വീഡിയോ തയ്യാറാക്കി.പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോ തയ്യാറാക്കിയതും ലിറ്റിൽ കൈറ്റ്സ്‍ന്റേ നേതൃത്വത്തിലായിരുന്നു.കൂടാതെ സാമൂഹ്യമാധ്യമങ്ങളിലേക്കും, സ്കൂൾ വിക്കിയിലേക്കുമുള്ള ഫോട്ടോയും വാർത്തയും തയ്യാറാക്ക് അപ്‍ലോഡ് ചെയ്തു. | |||
===ജൂൺ 7_അലൻ ട്യുറിങ് ഓർമ്മദിനം=== | |||
[[പ്രമാണം:12060 -Alan Turing day 2023.jpg|ലഘുചിത്രം]] | |||
ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായ ജൂൺ 7ന് ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അലൻ ട്യൂറിംഗ് ഓർമ്മദിന പോസ്റ്റർ, കുട്ടിറേഡിയോയിലൂടെ അലൻ ട്യൂറിംഗ് ഓർമ്മദിന പ്രസംഗവും നടത്തി. | |||
===ആഗസ്റ്റ്_8_ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്=== | |||
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു. | |||
===നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം=== | ===നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം=== | ||
[[പ്രമാണം:12060 teacher empowerment programme 5.jpg|ലഘുചിത്രം]] | [[പ്രമാണം:12060 teacher empowerment programme 5.jpg|ലഘുചിത്രം]] |
19:59, 13 നവംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
12060-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12060 |
യൂണിറ്റ് നമ്പർ | LK/2018/12060 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ലീഡർ | ആദിൽ വിനോദ് |
ഡെപ്യൂട്ടി ലീഡർ | അമൃത സുരേഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഭിലാഷ് രാമൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത.പി |
അവസാനം തിരുത്തിയത് | |
13-11-2024 | Schoolwikihelpdesk |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | ഫാത്തിമത്ത് ഫാസില എആർ | |
2 | മുഹമ്മദ് ടി | |
3 | ആയിഷത്ത് നഷ്വ | |
4 | ഇസ്മൈൽ ഇ കെ. | |
5 | മുഹമ്മദ് സാബിത്ത് | |
6 | ഫാത്തിമത്ത് ആസിയ കെ.കെ | |
7 | ആയിഷ കെ. | |
8 | ഹസ്ന കെ.എച്ച് | |
9 | മിൻഹ ഫാത്തിമ എം | |
10 | ഷദ്ദ ഫാത്തിമ | |
11 | മുഹമ്മദ് ഷദ്മാൻ | |
12 | ഖദീജത്ത് നിസിറീൻ നിഷ്വ എം | |
13 | രാജശ്രീ കെ.വി | |
14 | ശ്രീലക്ഷ്മി കെ | |
15 | ഫാത്തിമത്ത് ഷാഹിബ എ എം | |
16 | റിഥ മറിയം | |
17 | നബ്‍ഹാൻ നാസർ | |
18 | മുഹമ്മദ് ആസിം നാസിർ | |
19 | നിവേദിത എസ്.വി | |
20 | ആദിൽ വിനോദ് | |
21 | ഫാത്തിമ കെ | |
22 | അനാമിക വി | |
23 | ഫാത്തിമ സി | |
24 | അമൃത സുരേഷ് | |
25 | വൈഷ്ണവി എൻ. | |
26 | ഫാത്തിമത്ത് സിഹാന | |
27 | ഫസ മൊയ്തീൻ കെ എം | |
28 | ഫാത്തിമത്ത് റിസ ഇ കെ | |
29 | ഫാത്തിമ കെ | |
30 | ഇഷാൻ കൃഷ്ണ | |
31 | ആദിത്യൻ വി. | |
32 | അബ്ദുൾ ഷുഹൈൽ കെ | |
33 | ആയിഷത്ത് സന | |
34 | മാലൂഫ് അഹമ്മദ് | |
35 | മുഹമ്മദ് നദീർ | |
36 | ഹൈഫ ഫാത്തിമ | |
37 | ആയ്ഷത്ത് ഫമ്നാസ് എം | |
38 | ഇറാം ഷെയ്ക്ക് | |
39 | മുസമ്മിൽ കെ.എ | |
40 | അനിരുദ്ധ് ആർ | |
41 | ഫാത്തിമത്ത് സുഹ‍്റ കെ എം |
ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് പ്രവർത്തനങ്ങൾ
ജൂൺ_5_ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.പ്രസ്തുത പരിപാടികളുടെ മുഴുവൻ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളുടെ നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായിരുന്നു.പത്രമാധ്യമത്തിലേക്കാവശ്മായ ഫോട്ടോയും വാർത്താക്കുറിപ്പും തയ്യാറാക്കി.വിക്ടേർസ് ചാനലിലേക്കുള്ള വാർത്തയ്ക്ക് വീഡിയോ തയ്യാറാക്കി.പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോ തയ്യാറാക്കിയതും ലിറ്റിൽ കൈറ്റ്സ്‍ന്റേ നേതൃത്വത്തിലായിരുന്നു.കൂടാതെ സാമൂഹ്യമാധ്യമങ്ങളിലേക്കും, സ്കൂൾ വിക്കിയിലേക്കുമുള്ള ഫോട്ടോയും വാർത്തയും തയ്യാറാക്ക് അപ്‍ലോഡ് ചെയ്തു.
ജൂൺ 7_അലൻ ട്യുറിങ് ഓർമ്മദിനം
ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായ ജൂൺ 7ന് ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അലൻ ട്യൂറിംഗ് ഓർമ്മദിന പോസ്റ്റർ, കുട്ടിറേഡിയോയിലൂടെ അലൻ ട്യൂറിംഗ് ഓർമ്മദിന പ്രസംഗവും നടത്തി.
ആഗസ്റ്റ്_8_ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.
നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.എംപവർമെന്റ് പ്രോഗ്രാമിൽ പോസ്ററർ നിർമ്മാണമായിരുന്നു.ഫ്രീസോഫ്റ്റ്‍വെയറുകളായ ലിബർ ഓഫീസ് റൈറ്റർ, ജിമ്പ് എന്നിവ ഉപയോഗിച്ച് അഞ്ച് മിനുട്ടിനുള്ളിൽ പോസ്റ്റർ നിർമ്മിക്കുന്ന പരിശീലനമാണ് സംഘടിപ്പിച്ചത്.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജിത അദ്ധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളും പരിശീലനത്തിൽ സഹായികളായെത്തി.ഓരോ വിഷയത്തിലൂന്നിക്കൊണ്ട് അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം നടത്തുന്ന പരിപാടിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.