"ജി.എച്ച്.എസ്സ്.കൊടുവായൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
<blockquote>കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തിയാർജ്ജിച്ചതാണ്. പ്രധാന ആരാധനാലയങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീവിശ്വനാഥക്ഷേത്രം, ശ്രീഗണപതിക്ഷേത്രം ഇവയാണ്. വിശ്വനാഥക്ഷേത്രത്തിൽ കാണപ്പെടുന്ന ശിവലിംഗം കാശിയിൽ നിന്നും കൊണ്ടുവന്നതാണെന്ന ഐതിഹ്യമുണ്ട്.</blockquote>
<blockquote>കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തിയാർജ്ജിച്ചതാണ്. പ്രധാന ആരാധനാലയങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീവിശ്വനാഥക്ഷേത്രം, ശ്രീഗണപതിക്ഷേത്രം ഇവയാണ്. വിശ്വനാഥക്ഷേത്രത്തിൽ കാണപ്പെടുന്ന ശിവലിംഗം കാശിയിൽ നിന്നും കൊണ്ടുവന്നതാണെന്ന ഐതിഹ്യമുണ്ട്.</blockquote>
 
[[https://schoolwiki.in/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21019_ente_gramam_Radholsavam.jpg|ലഘുചിത്രം]]
 


=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===

21:00, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൊടുവായൂർ /എന്റെ ഗ്രാമം

ഭൂമിശാസ്ത്രം

കാക്കയൂരിനും പുതുനഗരത്തിനും ഇടയിലെ മനോഹരഗ്രാമം.പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണു കൊടുവായൂർ. ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന സ്ഥലമാണിത്. ഇവിടുത്തെ അങ്ങാടി(ചന്ത) പ്രസിദ്ധമാണ്. പെരുവെമ്പ, പുതുനഗരം എന്നീ ഗ്രാമങ്ങളാണ്‌ തൊട്ടടുത്ത് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. പാലക്കാട് ജില്ലയിലെ ബി.എഡ്ഡു കോളേജുകളിൽ ഒന്നായ ഹോളി ഫാമിലി ബി.എഡ്ഡു കോളേജ് ഇവിടെയാണ്. സംസ്ഥാനപാത 27 ഇതിലെ കടന്നുപോകുന്നു.

പാലക്കാട് നിന്നും ഏകദേശം 10കി.മീ തെക്കുദിശയിലാണ് ഈ സ്ഥലം.അടുത്തുള്ള പട്ടണങ്ങൾ ആലത്തൂർ, നെമ്മാറ, ചിറ്റൂർ, കൊല്ലങ്കോട്, പൊള്ളാച്ചി ഇവയാണ്. പാലക്കാട് ജങ്ക്ഷൻ റയിൽവേ സ്റ്റേഷനും സി.എ കോയമ്പത്തൂർ വിമാനത്താവളവും ഇവിടേക്കുള്ള തീവണ്ടി, വിമാന യാത്രാസൗകര്യം ഒരുക്കുന്നു. പാലക്കാട് ജില്ലയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ പ്രധാനവാണിജ്യകേന്ദ്രമാണ് കൊടുവായൂർ. ഏറിയപങ്കും മലയാളം സംസാരിക്കുന്നവരാണെങ്കിലും തമിഴ് ഭാഷയുടെ സ്വാധീനവും ഇവിടത്തെ ജനങ്ങൾക്കിടയിൽ കാണാം.

ആരാധനാലയങ്ങൾ

കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തിയാർജ്ജിച്ചതാണ്. പ്രധാന ആരാധനാലയങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീവിശ്വനാഥക്ഷേത്രം, ശ്രീഗണപതിക്ഷേത്രം ഇവയാണ്. വിശ്വനാഥക്ഷേത്രത്തിൽ കാണപ്പെടുന്ന ശിവലിംഗം കാശിയിൽ നിന്നും കൊണ്ടുവന്നതാണെന്ന ഐതിഹ്യമുണ്ട്.

[[1]]

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എച്ച്.എസ്  കൊടുവായൂർ
  • കൊടുവായൂർ സാമൂഹികാരോഗ്യകേന്ദ്രം
  • പോസ്റ്റോഫീസ് കൊടുവായൂർ
  • പഞ്ചായത്ത്, കൊടുവായൂർ
  • വില്ലജ് ഓഫീസ്
  • കൃഷിഭവൻ,കൊടുവായൂർ