ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചമ്രവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RABIYA (സംവാദം | സംഭാവനകൾ)
No edit summary
RABIYA (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചമ്രവട്ടം ==
= ചമ്രവട്ടം =
മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് '''ചമ്രവട്ടം'''. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര ഗ്രാമം ചില പ്രത്യേക പദ്ധതികളിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് '''ചമ്രവട്ടം'''.

കൂടാതെ ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളാലും വിശേഷപ്പെട്ട ആരാധനാലയങ്ങളാലും ചില ദേശീയ പദ്ധതികളാലും തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്.
== ഭൂമിശാസ്ത്രം ==
മലപ്പുറം ജില്ലയിലെ തിരൂർ മുൻസിപ്പാലിറ്റിയിലെ തുപ്രങ്ങോട്  പഞ്ചായത്തിലെ പ്രകൃതി മനോഹരമായ നിളയോര ഗ്രാമമാണ്  ചമ്രവട്ടം

== '''പ്രത്യേകത''' ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
വിനോദ സഞ്ചാരകേന്ദ്രമായ ചമ്രവട്ടം സ്നേഹപാത, സവിശേഷമായ ക്ഷേത്രഗ്രാമം, ചമ്രവട്ടം പദ്ധതി , ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷര ഗ്രാമം എന്നിങ്ങനെ നിരവധി പദ്ധതികളാൽ ഈ ചെറുഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻെ ജൻമദേശം കൂടിയാണ് ചമ്രവട്ടം
[[പ്രമാണം:350px-19769-school photo.jpg|thumb|ജി യു പി എസ് ചമ്രവട്ടം]]
* ജി എൽ പി എസ് വെട്ടം പള്ളിപ്പുറം
* ശാസ്താ എയുപിഎസ് ചമ്രവട്ടം
* ജി യു പി എസ് ചമ്രവട്ടം

=== ചമ്രവട്ടം അയ്യപ്പക്ഷേത്രം ===
== ആരാധനാലയങ്ങൾ ==
പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്.

==== ചമ്രവട്ടം പദ്ധതി ====
* ചമ്രവട്ടം ജുമാ മസ്ജിദ്
കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു
* ചമ്രവട്ടം  അയ്യപ്പക്ഷേത്രം
[[പ്രമാണം:19769 Chamravattom Temple.jpeg|thumb|ചമ്രവട്ടം  അയ്യപ്പക്ഷേത്രം]]
പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്.

===== കമ്പ്യൂട്ടർ സാക്ഷര ഗ്രാമം =====
== പൊതു സ്ഥാപനങ്ങൾ ==
ഇന്ത്യലെ ആദ്യത്തെ നൂറു ശതമാനം കമ്പ്യൂട്ടർ സാക്ഷര ഗ്രാമമായി ചമ്രവട്ടത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യമുണ്ടായിരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
 
* ജി എൽ പി എസ് വെട്ടം പള്ളിപ്പുറം
* ശാസ്താ എയുപിഎസ് ചമ്രവട്ടം
* ജി യു പി എസ് ചമ്രവട്ടം
* പോസ്റ്റ് ഓഫീസ്
* ചമ്രവട്ടം സർവീസ് സഹകരണ ബാങ്ക്
 
== ശ്രദ്ധേയരായ വ്യക്തികൾ ==
[[പ്രമാണം:RADAKRSHNAN.jpeg|thumb|സി രാധാകൃഷ്ണൻ]]
=== സി രാധാകൃഷ്ണൻ ===
മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു
 
== ചിത്രശാല ==
 
== അവലംബം ==

20:33, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ചമ്രവട്ടം

മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് ചമ്രവട്ടം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂർ മുൻസിപ്പാലിറ്റിയിലെ തുപ്രങ്ങോട് പഞ്ചായത്തിലെ പ്രകൃതി മനോഹരമായ നിളയോര ഗ്രാമമാണ് ചമ്രവട്ടം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി യു പി എസ് ചമ്രവട്ടം
  • ജി എൽ പി എസ് വെട്ടം പള്ളിപ്പുറം
  • ശാസ്താ എയുപിഎസ് ചമ്രവട്ടം
  • ജി യു പി എസ് ചമ്രവട്ടം

ആരാധനാലയങ്ങൾ

  • ചമ്രവട്ടം ജുമാ മസ്ജിദ്
  • ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്.

പൊതു സ്ഥാപനങ്ങൾ

  • ജി എൽ പി എസ് വെട്ടം പള്ളിപ്പുറം
  • ശാസ്താ എയുപിഎസ് ചമ്രവട്ടം
  • ജി യു പി എസ് ചമ്രവട്ടം
  • പോസ്റ്റ് ഓഫീസ്
  • ചമ്രവട്ടം സർവീസ് സഹകരണ ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

സി രാധാകൃഷ്ണൻ

ചിത്രശാല

അവലംബം