"സഹായം/ചിത്രങ്ങളുടെ വർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.) (added Category:19863 using HotCat)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് കാറ്റഗറി നൽകണം. '''സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന  കാറ്റഗറിയാണ്.''' ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ കാറ്റഗറി നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും.  അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു. പിന്നീട് ഈ ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും സാധിക്കും.
* സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് വർഗ്ഗം (കാറ്റഗറി) നൽകണം.
* ചിത്രം അപ്ലോഡ് ചെയ്യുന്ന സമയത്തുതന്നെ വ‍ർഗ്ഗം ചേർക്കുന്നതാണ് ശരിയായ രീതി.
* ഉപയോഗിക്കുന്ന വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയിരിക്കണം. അല്ലാത്തപക്ഷം, വർഗ്ഗം ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാവണമെന്നില്ല.
* അപ്ലോഡ് ചെയ്യുന്ന സമയത്ത് വ‍ർഗ്ഗം ചേർക്കുന്നതിന് സാധിച്ചില്ലെങ്കിൽ, പിന്നീട് വർഗ്ഗം ചേർക്കുന്നതെങ്ങനെയെന്ന് ഈ പേജിന്റെ ഏറ്റവും താഴെ വിവരിച്ചിട്ടുണ്ട്.
* '''സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന  കാറ്റഗറിയാണ്.'''
* ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും.  അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു.
* ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും.

== വർഗ്ഗം ചേർക്കുന്നവിധം ==

'''ചിത്രം അപ്‍ലോഡ് ചെയ്യുമ്പോൾ വർഗ്ഗം ചേർക്കുന്നവിധം.'''
[[പ്രമാണം:MultipleImages at a time7.png|thumb|left|600px|പകരം=|'''School code വർഗ്ഗമായി ചേർത്തിരിക്കുന്നത് കാണുക.''' ]]

[[പ്രമാണം:MultipleImages at a time8.png|thumb|left|600px|പകരം=|ചുവന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് ചേജ് സൃഷ്ടിക്കാം. ]]

ആദ്യതവണ ഇത് ചുവന്ന കണ്ണിയായി കാണപ്പെടും. ആ കണ്ണിയിൽ ക്ലിക്ക് ചെയ്ത്, ലഭിക്കുന്ന പേജിൽ School code ചേർത്തശേഷം സേവ് ചെയ്യുക. ആ കാറ്റഗറി പേജ് സൃഷ്ടിക്കപ്പെടുന്നു. നാം പിന്നീട് കാറ്റഗറി ചേർക്കുന്ന എല്ലാ ഫയലുകളും ഈ പേജിൽ ഒന്നിച്ചുകാണാം

[[പ്രമാണം:MultipleImages at a time9.png|thumb|left|600px|പകരം=|Type school code in the blank space and save to create that category]]

[[വർഗ്ഗം:13006]]
[[വർഗ്ഗം:25827]]
{{DEFAULTSORT:hclps25827}}
[[വർഗ്ഗം:21507]]
[[വർഗ്ഗം:19863]]

19:20, 2 നവംബർ 2024-നു നിലവിലുള്ള രൂപം

• സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് വർഗ്ഗം (കാറ്റഗറി) നൽകണം.
• ചിത്രം അപ്ലോഡ് ചെയ്യുന്ന സമയത്തുതന്നെ വ‍ർഗ്ഗം ചേർക്കുന്നതാണ് ശരിയായ രീതി.
• ഉപയോഗിക്കുന്ന വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയിരിക്കണം. അല്ലാത്തപക്ഷം, വർഗ്ഗം ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാവണമെന്നില്ല.
• അപ്ലോഡ് ചെയ്യുന്ന സമയത്ത് വ‍ർഗ്ഗം ചേർക്കുന്നതിന് സാധിച്ചില്ലെങ്കിൽ, പിന്നീട് വർഗ്ഗം ചേർക്കുന്നതെങ്ങനെയെന്ന് ഈ പേജിന്റെ ഏറ്റവും താഴെ വിവരിച്ചിട്ടുണ്ട്.
• സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന കാറ്റഗറിയാണ്.
• ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു.
• ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും.

വർഗ്ഗം ചേർക്കുന്നവിധം

ചിത്രം അപ്‍ലോഡ് ചെയ്യുമ്പോൾ വർഗ്ഗം ചേർക്കുന്നവിധം.

School code വർഗ്ഗമായി ചേർത്തിരിക്കുന്നത് കാണുക.

ചുവന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് ചേജ് സൃഷ്ടിക്കാം.

ആദ്യതവണ ഇത് ചുവന്ന കണ്ണിയായി കാണപ്പെടും. ആ കണ്ണിയിൽ ക്ലിക്ക് ചെയ്ത്, ലഭിക്കുന്ന പേജിൽ School code ചേർത്തശേഷം സേവ് ചെയ്യുക. ആ കാറ്റഗറി പേജ് സൃഷ്ടിക്കപ്പെടുന്നു. നാം പിന്നീട് കാറ്റഗറി ചേർക്കുന്ന എല്ലാ ഫയലുകളും ഈ പേജിൽ ഒന്നിച്ചുകാണാം

Type school code in the blank space and save to create that category