"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Minuantony (സംവാദം | സംഭാവനകൾ) (.) |
Minuantony (സംവാദം | സംഭാവനകൾ) (ചെ.) (പെരുമാന്നൂർ എന്ന താൾ സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/എന്റെ ഗ്രാമം എന്ന താളിനു മുകളിലേയ്ക്ക്, Minuantony മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
18:09, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ ഒരു സുവനീർ കുട്ടികൾ തയ്യാറാക്കി. സോഷ്യൽ സയൻസ് അധ്യാപകർ ഇതിന് നേതൃത്വം വഹിച്ചു. 1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ 2.പ്രദേശത്തിന്റെ പ്രകൃതി. 3.തൊഴിൽ മേഖലകൾ 4.സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ 5.ചരിത്രപരമായ വിവരങ്ങൾ. 6.സ്ഥാപനങ്ങൾ 7.പ്രധാന വ്യക്തികൾ, എന്നിവ ഇതിൽ ഉൾപ്പെടുത്തി.
പെരുമാന്നൂർ
കൊച്ചി കപ്പൽ നിർമ്മാണശാല
ഇന്ത്യയിലെ ഒരു കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണി ശാലയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെ 35 കപ്പലുകൾ ഇതിനകം ഷിപ്പ് യാർഡ് നിർമ്മിച്ചിട്ടുണ്ട്.