"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Heading) |
|||
വരി 10: | വരി 10: | ||
== പ്രഗത്ഭരായ വ്യക്തികൾ == | == പ്രഗത്ഭരായ വ്യക്തികൾ == | ||
* റവ: ഫാ: ഓ. സി. കുര്യാക്കോസ് | |||
* പോൾ പി. മാണി (മുൻ ഭക്ഷ്യ മന്ത്രി) | |||
* എം. വി. പൗലോസ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്) |
16:24, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിശാസ്ത്രം
സമുദ്ര നിരപ്പിൽ നിന്നും ഏകദേശം മുപ്പത് മീറ്റർ ഉയരത്തിലും തീരപ്രദേശത്തിലെ നിന്നും മുപ്പത്തഞ്ചു കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന തലക്കോട് എന്ന പ്രദേശം നേരത്തെ വട്ടക്കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കണയന്നൂർ താലൂക്കിലും കണയന്നൂർ വില്ലേജിലും ഉൾപ്പെട്ട ഈ പ്രദേശം കോണോത്ത് പുഴക്കും മുവാറ്റുപുഴയാറിനും സ്ഥിതി ചെയ്യുന്നു. പ്രാചീനകേരളത്തിലെ തിണ സമ്പ്രദായത്തിൽ മരുതം വിഭാഗത്തിൽ ഉൾപ്പെടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മാർ ഗ്രിഗോറിയോസ് ഐ.റ്റി.സി., തലക്കോട്
- നിർമല ട്രെയിനിങ് കോളേജ്, തലക്കോട്
പ്രഗത്ഭരായ വ്യക്തികൾ
- റവ: ഫാ: ഓ. സി. കുര്യാക്കോസ്
- പോൾ പി. മാണി (മുൻ ഭക്ഷ്യ മന്ത്രി)
- എം. വി. പൗലോസ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്)