"ഗവ പഞ്ചായത്ത് എൽപിഎസ് കുമരകം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('= നരകത്തറ കുമരകം =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= നരകത്തറ കുമരകം = | = നരകത്തറ കുമരകം = | ||
= കോട്ടയം ജില്ലയുടെ പാടിഞ്ഞാറുഭാഗത്തായി വേമ്പനാട്ടുകായലിന്റെ കിഴക്കേതീരത്തു സ്ഥിതിചെയുന്ന ഒരു മനോഹര ഗ്രാമമാണ് കുമരകം . കുമരകം ഗ്രാമപഞ്ചായത്തിന്റെ തെക്കു ഭാഗത്തു വെളിയം ,കൊല്ലകേരി പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാത്ഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ = | |||
= 1966 ൽ ഈ പ്രേദേശത്തെ നല്ലവരായ ആളുകൾ മുൻകയ്യ് എടുത്ത് ഈ വിദ്യാലയം സ്ഥാപിച്ചു . കുമരകം - കണ്ണാടിച്ചൽ ബസ് സ്റ്റോപ്പിൽ ഇറങ്ങി മൂന്ന് കിലോമീറ്റർ ഉള്ളിൽ ആണ് ഈ സ്‌കൂൾ സ്ത്ഥി ചെയുന്നത് . = | |||
=== സ്‌കൂൾ സ്ഥാപിക്കാൻ മുന്കൈയെടുത്തവർ === | |||
=== വാസുദേവപ്പണിക്കർ , പനയിടത്തുശേരി വേലു , തൃലോചനൻ , പദ്മനാഭൻ നിലവന്തറ എന്നി വ്യക്തികളാണ് . === | |||
ഈ സ്‌കൂൾ പഞ്ചായത്തിന്റെ കിഴിലാണ് പ്രേവർത്തിച്ചിരുന്നത് . പിന്നീട് 1991 - ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു . | |||
==== '''പൊതുസ്ഥാപനയങ്ങൾ''' ==== | |||
* ''പ്രാഥമിക ആരോഗ്യ കേന്ദ്രം'' | |||
* ''അങ്കണവാടി'' | |||
* ''പോസ്റ്റ് ഓഫീസ്'' | |||
* ''ആരാധനാലയം'' | |||
== ചിത്രശാല == | |||
[[പ്രമാണം:33238-KTM-activity 1.jpg | thump |സ്‌കൂൾ പ്രവർത്തനങ്ങൾ ]] | |||
[[പ്രമാണം:33238-KTM-activity 2.jpg | thump |സ്‌കൂൾ പ്രവർത്തനങ്ങൾ ]] |
16:21, 2 നവംബർ 2024-നു നിലവിലുള്ള രൂപം
നരകത്തറ കുമരകം
കോട്ടയം ജില്ലയുടെ പാടിഞ്ഞാറുഭാഗത്തായി വേമ്പനാട്ടുകായലിന്റെ കിഴക്കേതീരത്തു സ്ഥിതിചെയുന്ന ഒരു മനോഹര ഗ്രാമമാണ് കുമരകം . കുമരകം ഗ്രാമപഞ്ചായത്തിന്റെ തെക്കു ഭാഗത്തു വെളിയം ,കൊല്ലകേരി പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാത്ഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ
1966 ൽ ഈ പ്രേദേശത്തെ നല്ലവരായ ആളുകൾ മുൻകയ്യ് എടുത്ത് ഈ വിദ്യാലയം സ്ഥാപിച്ചു . കുമരകം - കണ്ണാടിച്ചൽ ബസ് സ്റ്റോപ്പിൽ ഇറങ്ങി മൂന്ന് കിലോമീറ്റർ ഉള്ളിൽ ആണ് ഈ സ്‌കൂൾ സ്ത്ഥി ചെയുന്നത് .
സ്‌കൂൾ സ്ഥാപിക്കാൻ മുന്കൈയെടുത്തവർ
വാസുദേവപ്പണിക്കർ , പനയിടത്തുശേരി വേലു , തൃലോചനൻ , പദ്മനാഭൻ നിലവന്തറ എന്നി വ്യക്തികളാണ് .
ഈ സ്‌കൂൾ പഞ്ചായത്തിന്റെ കിഴിലാണ് പ്രേവർത്തിച്ചിരുന്നത് . പിന്നീട് 1991 - ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .
പൊതുസ്ഥാപനയങ്ങൾ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- അങ്കണവാടി
- പോസ്റ്റ് ഓഫീസ്
- ആരാധനാലയം