"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Paragraph
No edit summary
(Paragraph)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center>[[പ്രമാണം:14031 front.jpg|പകരം=സ്കൂൾ എൻട്രൻസ് |ലഘുചിത്രം|സ്കൂൾ എൻട്രൻസ് ]]<big>പെരിങ്ങത്തൂർ (പെരിങ്ങളം)</big><br/></Center>
<center>[[പ്രമാണം:14031 front.jpg|പകരം=സ്കൂൾ എൻട്രൻസ് |ലഘുചിത്രം|സ്കൂൾ എൻട്രൻസ് ]]<big>പെരിങ്ങത്തൂർ / എന്റെ ഗ്രാമം</big><br/></Center>
ഐതിഹ്യങ്ങളുടെ നിഴലും അംഗീകൃത വസ്തുതകളുടെ വെളിച്ചവും ഉൾച്ചേർന്ന ഒരു ചരിത്ര ഭൂമികയാണ് പെരിങ്ങളത്തിന്റേത്. ഇവിടുത്തെ ഐതിഹ്യങ്ങൾ മുഖ്യമായും കനകമലയെ ചൂഴ്ന്ന് നിൽക്കുന്നതാണ്. കനകമലയുടെ തലയെടുപ്പും മയ്യഴി പുഴയുടെ തന്ത്രപരമായ സ്ഥാനവും പെരിങ്ങളത്തെ പണ്ടുകാലം മുതൽക്കെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയിൽ വസിച്ചിരുന്നുവത്രെ. ലങ്കയിൽ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദർശിക്കാമെന്ന് രാമൻ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതിൽ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം.  
 
ഐതിഹ്യങ്ങളുടെ നിഴലും അംഗീകൃത വസ്തുതകളുടെ വെളിച്ചവും ഉൾച്ചേർന്ന ഒരു ചരിത്ര ഭൂമികയാണ് പെരിങ്ങളത്തിന്റേത്. ഇവിടുത്തെ ഐതിഹ്യങ്ങൾ മുഖ്യമായും കനകമലയെ ചൂഴ്ന്ന് നിൽക്കുന്നതാണ്. കനകമലയുടെ തലയെടുപ്പും മയ്യഴി പുഴയുടെ തന്ത്രപരമായ സ്ഥാനവും പെരിങ്ങളത്തെ പണ്ടുകാലം മുതൽക്കെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. രാമായണകഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയിൽ വസിച്ചിരുന്നുവത്രെ. ലങ്കയിൽ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദർശിക്കാമെന്ന് രാമൻ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതിൽ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം.  
ഇസ്ളാംമത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായിൽ നിന്നും  
ഇസ്ളാംമത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായിൽ നിന്നും  
[http://schoolwiki.in/%E0%B4%85%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%82%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%82%E0%B4%AB%E0%B4%BF അലിയൂൽ കൂഫി] എന്നൊരു ദിവ്യൻ കടൽ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയിൽ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരി നായർ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പൻ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നൽകിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്. പെരിങ്ങത്തൂർ പള്ളിയിൽ ഹിന്ദുക്കൾ അടക്കമുള്ളവർ ഉദ്ദേശ സിദ്ധിക്ക് വേണ്ടി വിവിധതരം നേർച്ചകൾ നടത്തിവരുന്നത് ഈ പ്രദേശത്ത് നിലനിന്നുവരുന്ന മതസൌഹാർദ്ദത്തിന്റെ ഉത്തമ നിദർശനമാണ്. പെരിങ്ങളത്തെ മുക്കിൽ പീടികയിലുള്ള പാറപറമ്പിലും, കണ്ണംവെള്ളിയിലെ എകരത്ത് കണ്ടി, പാറമ്മൽ പറമ്പുകളിൽ നിന്നും കണ്ടെത്തിയ നന്നങ്ങാടികൾ (ഗുഹാശവകുടീരങ്ങൾ), മൺപാത്രങ്ങൾ എന്നിവ ശിലായുഗത്തെ സംബന്ധിച്ച അറിവു നൽകുന്നു.  

വരി 19: വരി 20:
പ്രമാണം:14031_boatjetty.jpg|<font size=2>പെരിങ്ങത്തൂർ ബോട്ട് ജെട്ടി
പ്രമാണം:14031_boatjetty.jpg|<font size=2>പെരിങ്ങത്തൂർ ബോട്ട് ജെട്ടി
[[പ്രമാണം:20231229 095821.jpg|THUMB|പെരിങ്ങത്തൂർ പുഴ]]
[[പ്രമാണം:20231229 095821.jpg|THUMB|പെരിങ്ങത്തൂർ പുഴ]]
[[പ്രമാണം:14031 school profile.jpg|thumb|പെരിങ്ങത്തൂർ പുഴ]]

ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072336...2599489" എന്ന താളിൽനിന്ന് ശേഖരിച്ചത്