"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
JAMSEENA P (സംവാദം | സംഭാവനകൾ) No edit summary |
JAMSEENA P (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48052 എന്റെ ഗ്രാമം42.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:48052 എന്റെ ഗ്രാമം23.jpeg|ലഘുചിത്രം|കൽകുണ്ഡ് ,കരുവാരകുണ്ട് ]] | [[പ്രമാണം:48052 എന്റെ ഗ്രാമം23.jpeg|ലഘുചിത്രം|കൽകുണ്ഡ് ,കരുവാരകുണ്ട് ]] | ||
[[പ്രമാണം:48052 എന്റെ ഗ്രാമം31.jpeg|ലഘുചിത്രം]] | [[പ്രമാണം:48052 എന്റെ ഗ്രാമം31.jpeg|ലഘുചിത്രം]] |
14:34, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചിത്രങ്ങൾ
'കരു വാരിയ കുണ്ട് ' എന്ന വാക്കിൽ നിന്നാണത്രേ കരുവാരകുണ്ട് എന്ന ഗ്രാമ പേര് ഉണ്ടായത്. ഇവിടങ്ങളിൽ നിന്നുള്ള ഇരുമ്പ് യൂറോപ് വരെ എത്തിയിരുന്നതായി ചരിത്രം പറയുന്നു. . ചേരുമ്പ് കൂമ്പൻ മലയുടെ താഴ്വരങ്ങളിലാണ് ഗ്രാമം ആരംഭിക്കുന്നത്. കടലുണ്ടി പുഴയുടെ ഉത്ഭവ കേന്ദ്രമായ മഞ്ഞലാംചോല ഇവിടുന്നാണ് ആരംഭിക്കുന്നത്. കരുവാരകുണ്ട് എന്ന പേര് ഉണ്ടായതിനു മറ്റൊരു വ്യാഖ്യാനം കരി (ആന) യെ പിടിച്ചിരുന്ന കുഴികൾ (വാരികുഴികൾ) ധാരാളം ഉള്ള സ്ഥലം എന്നതിൽ നിന്നാണത്രേ. '
സ്കൂൾ മഴക്കാല ദൃശ്യങ്ങൾ