"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soniya P J (സംവാദം | സംഭാവനകൾ) |
Soniya P J (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== '''വടക്കേക്കാട്''' == | == '''വടക്കേക്കാട്''' == | ||
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. | തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. നിരവധി വിദ്യാലയങ്ങളും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഗ്രാമം തീരപ്രദേശത്തിനടുത്താണ്. | ||
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്. |
11:53, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വടക്കേക്കാട്
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. നിരവധി വിദ്യാലയങ്ങളും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഗ്രാമം തീരപ്രദേശത്തിനടുത്താണ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്.