എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വടക്കേക്കാട്

[[പ്രമാണം:24249-gramapanchayath.jpg\Thump\വടക്കേക്കാട് ഗ്രാമ പ‍‍ഞ്ചായത്ത്,വൈലത്തൂ൪‍‍‍]]

തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. നിരവധി വിദ്യാലയങ്ങളും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഗ്രാമം തീരപ്രദേശത്തിനടുത്താണ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ.

പ്രധാന പൊതുസ്ഥാപനങ്ങൾ

വടക്കേക്കാട് ഗ്രാമപഞ്ചായത്ത്

കൃഷിഭവൻ

എസ്എസ്എൽസി എൽപിഎസ് വൈലത്തൂർ

പ്രാഥമിക ആരോഗ്യ കേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

  • കെ. ഭവദാസ്
  • പ്രേംജി
  • എം.ആർ.ഭട്ടത്തിരിപ്പാട്
  • എ.സി.കുഞ്ഞുമോൻ ഹാജി
  • ചിറ്റഴി മാധവിയമ്മ
  • കെ പി നമ്പൂതിരി

ആരാധനാലയങ്ങൾ

  • സെന്റ്.സിറിയക് ച൪ച്ച്,വൈലത്തൂ൪
  • പാ൪ക്കാടി ഭഗവതി ക്ഷേത്രം
  • താഴേക്കാവ് ക്ഷേത്രം
  • കട്ടക്കാമ്പൽ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെന്റ് ഹയ൪ സെക്കണ്ടറി സ്ക്കൂൾ
  • ഐ സി എ സ്കൂൾ
  • റഹ്മത്ത് സ്കൂൾ
  • അമാൽ ഇംഗ്ലീഷ് മീ‍ഡിയം സ്കൂൾ

ചിത്രശാല

[[പ്രമാണം:24249-gramapanchayath.jpg|ലഘുചിത്രം|[[പ്രമാണം:24249 SHCLPS VYLATHUR SCHOOL.jpg|ലഘുചിത്രം|

]]]]


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വടക്കേക്കാട്. തൃശ്ശൂർ ലോകസഭാമണ്ഡലത്തിലും, ഗുരുവായൂർ നിയമസഭാമണ്ഡലത്തിലുമാണ്‌ ഈപഞ്ചായത്ത് ഉൾക്കൊള്ളുന്നത്. വടക്കേക്കാട്‍,വൈലത്തൂർ,ഞമനേങ്ങാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്.



1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്