"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 79: | വരി 79: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH | * NH. 49 ല്‍ കോതമംഗലത്തുനിന്ന് 28 കി. മി. അകലെ പൈങ്ങോട്ടൂര്‍ വെള്ളക്കയം റൂട്ടില്‍ സ്ഥിതിച്ചെയ്യുന്നു. | ||
|---- | |---- | ||
* | * നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 60 കി.മി. അകലം | ||
|} | |} |
20:04, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്.എസ് മുളളരിങ്ങാട് | |
---|---|
വിലാസം | |
മുള്ളരിങ്ങാട് ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-12-2009 | 29022ghss |
തൊടുപുഴ പട്ടണത്തില്‍ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടില്‍ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാര്‍ത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയില്‍ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയര്‍ ,സെക്കണ്ടറി സ്കൂള്‍ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.
ചരിത്രം
1തൊടുപുഴ പട്ടണത്തില്‍ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടില്‍ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാര്‍ത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് -സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിതസമ്യദ്ദിയില്‍ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.-
ഭൗതികസൗകര്യങ്ങള്‍
ഒന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിത സേന
- പരിസ്ഥിതി സേന
- മികച്ച കായിക പരിശീലനങ്ങള്‍ - തായ് ക്കോണ്ടു, ഏയ്റോബിക്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി. ശാരദടീച്ചര്‍ | ശ്രീ. അയ്യപ്പന്‍. | ശ്രീ. പി. ആര്‍. രാജന്‍| ശ്രീ. കുഞ്ചു. | ശ്രീമതി. എന്‍. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോര്‍ജ് ര് | ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എന്‍. സോമരാജന്‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥന്‍ നായര്‍ | ശ്രീ. അഗസ്റ്റിന്‍ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണന്‍നായര്‍ | ശ്രീ. ഐസക്ക് വര്‍ക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി. | ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാള്‍ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എന്‍. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരന്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.