"ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് മുതുവല്ലൂർ.കൊണ്ടോട്ടി താലൂക്കിലെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളാൽ അറിയപ്പെട്ട ഗ്രാമമാണ് മുതുവല്ലൂർ  
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് മുതുവല്ലൂർ.  കുളങ്ങളും അരുവികളും തോടുകളും  ഉയർന്നു നിൽക്കുന്ന കുന്നുകളും കൃഷി തോട്ടങ്ങളും ഈ നാടിനെ മനോഹരമാക്കുന്നു.കൊണ്ടോട്ടി താലൂക്കിലെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളാൽ അറിയപ്പെട്ട ഗ്രാമമാണ് മുതുവല്ലൂർ      


== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
വരി 20: വരി 20:


* പള്ളികൾ  
* പള്ളികൾ  
* അമ്പലങ്ങൾ  
* അമ്പലങ്ങൾ
മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രം
പെരുംതൃക്കോവിൽ ക്ഷേത്രം
മൈലാമ്പ്ര ഭഗവതി ക്ഷേത്രം


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==


* ജി എച് എസ്‌ എസ്‌ മുതുവല്ലൂർ  
* ജി എച് എസ്‌ എസ്‌ മുതുവല്ലൂർ  
[[പ്രമാണം:18139 (2).jpeg|thumb|Ghss Muthuvallur]]
* കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ് മുതുവല്ലൂർ
* കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ് മുതുവല്ലൂർ

11:44, 2 നവംബർ 2024-നു നിലവിലുള്ള രൂപം

മുതുവല്ലൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് മുതുവല്ലൂർ  .വിദ്യാഭ്യാസപരമായി  മുന്നിട്ടുകൊണ്ടിരിക്കുന്ന ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ ഈറ്റില്ലമാണ് ghss muthuvallur.

ghss muthuvallur

1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി.അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് മുതുവല്ലൂർ. കുളങ്ങളും അരുവികളും തോടുകളും  ഉയർന്നു നിൽക്കുന്ന കുന്നുകളും കൃഷി തോട്ടങ്ങളും ഈ നാടിനെ മനോഹരമാക്കുന്നു.കൊണ്ടോട്ടി താലൂക്കിലെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളാൽ അറിയപ്പെട്ട ഗ്രാമമാണ് മുതുവല്ലൂർ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എച് എസ്‌ എസ്‌ മുതുവല്ലൂർ
  • കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ് മുതുവല്ലൂർ

ശ്രദ്ധേയരായ വ്യക്തികൾ

  • ജവാൻ സുജിത്
  • ശിഹാബുദ്ധീൻ

ആരാധനാലയങ്ങൾ

  • പള്ളികൾ
  • അമ്പലങ്ങൾ

മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രം പെരുംതൃക്കോവിൽ ക്ഷേത്രം മൈലാമ്പ്ര ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച് എസ്‌ എസ്‌ മുതുവല്ലൂർ
Ghss Muthuvallur
  • കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ് മുതുവല്ലൂർ