"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:11005 antidrug.jpg|ഇടത്ത്|ലഘുചിത്രം|221x221ബിന്ദു]] | [[പ്രമാണം:11005 antidrug.jpg|ഇടത്ത്|ലഘുചിത്രം|221x221ബിന്ദു]] | ||
[[പ്രമാണം:11005 anti drug.jpg|ലഘുചിത്രം|329x329ബിന്ദു]] | [[പ്രമാണം:11005 anti drug.jpg|ലഘുചിത്രം|329x329ബിന്ദു]] | ||
15:33, 20 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
June 21 2024 യോഗദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി
2024 ജൂൺ 26ന് ലഹരിവിരുദ്ധ ദിനം ആചരിച്ചു
മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ എൻസിസിയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.സീനിയർ സിവിൽ പോലീസ് സോണിയ ചന്ദ്രൻ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ രമേശിൻ്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തെ കുറിച്ച് ക്ലാസ്സെടുത്തു.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ