"എം.എൽ.പി.എസ് ആദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകൻ=ഗീത.കെ.വി             
| പ്രധാന അദ്ധ്യാപകൻ=ഗീത.കെ.വി             
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി ഫസീല സക്കീർ           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി ഫസീല സക്കീർ           
| സ്കൂൾ ചിത്രം=[[പ്രമാണം:24308school.jpg|thumb|സ്ക്കൂളിന്റെ ചിത്രം]]
| സ്കൂൾ ചിത്രം=24308 PHOTO MLPS ADHUR.jpg
| }}
| }}
[[പ്രമാണം:298548074 5085207024939131 3218142481855392809 n.jpg|ലഘുചിത്രം]]
[[പ്രമാണം:298548074 5085207024939131 3218142481855392809 n.jpg|ലഘുചിത്രം]]
വരി 36: വരി 36:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ്  മഹാത്മ എൽ .പി .സ്‌കൂൾ (എം.ൽ.പി.സ്.ആദൂർ )
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ്  '''മഹാത്മ എൽ .പി .സ്‌കൂൾ (എം.ൽ.പി.സ്.ആദൂർ )'''


== [[എം.എൽ.പി.എസ് ആദൂർ/ചരിത്രം|ചരിത്രം]] : ==
== [[എം.എൽ.പി.എസ് ആദൂർ/ചരിത്രം|ചരിത്രം]] : ==

15:03, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എൽ.പി.എസ് ആദൂർ
വിലാസം
ആദൂർ

പി .ഒ .വെള്ളറക്കാട്
,
680584
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04885 266200
ഇമെയിൽmlpsschooladhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ .പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത.കെ.വി
അവസാനം തിരുത്തിയത്
19-10-2024SEPTEENA.P.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


yogadinam2022
mehandhi fest 2022

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാത്മ എൽ .പി .സ്‌കൂൾ (എം.ൽ.പി.സ്.ആദൂർ )

ചരിത്രം :

1951 നു മുൻപ് സ്ഥാപിതമായ ഈ സ്കൂളിനു് 1951 ജൂൺ 1 ന് സർക്കാർ അംഗീകാരം നൽകി. പഴയക്കാല പ്രജാമണ്ഡല പ്രവർത്തകനായിരുന്ന എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ പി .കെ .കൃഷ്‌ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ .

ഭൗതികസൗകര്യങ്ങൾ :

ചുറ്റുമതിലിനോടുകൂടിയ സ്കൂൾ കെട്ടിടം .ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചതും തറ ടൈലിട്ടതുമാണ് . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം ശുചിമുറികളുണ്ട്‌ .കുടിവെള്ളത്തിനായി കിണറും വാട്ടർടാങ്കുകളും ഉണ്ട് .ശുദ്ധജല ലഭ്യതക്കായി വാട്ടർപ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം കഴിക്കുന്നതിനായി വിശാലമായ ഊണുമുറി ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട്‌ എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പുകളും 2 പ്രൊജക്റ്ററുകളും സർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട് .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്ഥിരമായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽത്തന്നെ കൃഷിചെയ്തുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ
  • കാർഷിക ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .

കുന്നംകുളം  ഉപജില്ലാ അറബിക്‌  കലോത്സവം 2023 മഹാത്മാ എൽ .പി .സ്ക്കൂൾ ആദൂർ സെക്കൻഡ് ഓവറോൾ കരസ്‌ഥമാക്കി

അവാർഡുകൾ.

വഴികാട്ടി

  • തൃശൂർ -കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി ബസ് കയറി വെള്ളറക്കാട് മനപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
  • കേച്ചേരി സെന്ററിൽ നിന്നും ബസ് കയറി പന്നിത്തടം സെന്ററിൽ ഇറങ്ങുക .അവിടെനിന്നും 4 കിലോമീറ്റർ ദൂരം നീണ്ടൂർ - ആദൂർ റോഡിലൂടെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .
Map
"https://schoolwiki.in/index.php?title=എം.എൽ.പി.എസ്_ആദൂർ&oldid=2579950" എന്ന താളിൽനിന്ന് ശേഖരിച്ചത്