"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}<big>'''ഫ്രീഡം ഫെസ്റ്റ്'''</big>
{{Lkframe/Pages}}
[[പ്രമാണം:41031 roboticfest.jpg|ലഘുചിത്രം|245x245ബിന്ദു|റോബട്ടിക് ഫെസ്റ്റ്]]
<big>'''ഫ്രീഡം ഫെസ്റ്റ്'''</big>

ഫ്രീഡംഫെസ്റ്റ് -2023 ന്റെ ഭാഗമായി ആഗസ്റ്റ് 11 ന് സ്ക‍ൂളിൽ '''റോബട്ടിക് ഫെസ്റ്റ്'''  സംഘടിപ്പിച്ചു. ഡാൻസിംഗ് എൽ ഇ ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‍നൽ,ഓട്ടോമാറ്റിക് ട്രാഫിക് സ്ട്രീറ്റ് ലൈറ്റ് ,ഇലക്ട്രോണിക് ഡൈസ് ,റോബൊഹെൻ എന്നി റോബട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.

പ്രദ‍ർശനത്തിന് മുന്നോടിയായി ഡിജിറ്റൽ പോസ്റ്റ‍ർ നിർമ്മാണ മത്സരവും അതിന്റെ പ്രദർശനവും നടന്നു.മികച്ച പോസ്റ്റർ നിർമ്മിച്ച  വിദ്യാർഥികൾക്ക് സ്ക്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് പി രശ്മീദേവി , സീനിയർ അസിസ്റ്റന്റ് ടി സരിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.'സ്വതന്ത്ര സോഫ്റ്റ് ഫെയറിന്റെ അവശ്യകത ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് കൈറ്റ് മാസ്റ്റർ എൻ സുഭാഷ് നയിച്ചു.ജെ ജയകൃഷ്ണൻ നന്ദി പറഞ്ഞു.

20:45, 17 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
റോബട്ടിക് ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ്

ഫ്രീഡംഫെസ്റ്റ് -2023 ന്റെ ഭാഗമായി ആഗസ്റ്റ് 11 ന് സ്ക‍ൂളിൽ റോബട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡാൻസിംഗ് എൽ ഇ ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‍നൽ,ഓട്ടോമാറ്റിക് ട്രാഫിക് സ്ട്രീറ്റ് ലൈറ്റ് ,ഇലക്ട്രോണിക് ഡൈസ് ,റോബൊഹെൻ എന്നി റോബട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.