"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
പ്രമാണം:47045-lahari24-1.jpg|alt= | പ്രമാണം:47045-lahari24-1.jpg|alt= | ||
പ്രമാണം:47045-lahari24-2.jpg|alt= | പ്രമാണം:47045-lahari24-2.jpg|alt= | ||
</gallery> | |||
== ബഷീർ ദിനം == | |||
ജൂലായ് 5 ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. രാവിലെ കുട്ടികളുടെ അസംബ്ലി വിളിച്ചു കൂട്ടി ഹെഡ്മാസ്റ്റർ ബഷീർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം അദ്ധ്യാപകൻ റിയാസ് സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി . ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീർ കഥാപാത്രങ്ങൾ, ചിത്ര രചന, പാത്തുമ്മയുടെ ആട് ദൃശ്യവിഷ്ക്കാരം, ബഷീർ കഥാപാത്രങ്ങൾ വേഷവതരണം എന്നീ പരിപാടികൾ നടത്തി. യു പി സീനിയർ അധ്യാപിക സിന്ധു ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചിത്ര രചന മത്സരത്തിൽ 8 ഇ ക്ലാസ്സിലെ സന ഒന്നാം സ്ഥാനം നേടി 9 ഡി ക്ലാസ്സിലെ അലൻ പീറ്റർ രണ്ടാം സ്ഥാനം നേടി. കൂടാതെ പ്രസംഗം മത്സരവും അനുസ്മരണ കുറിപ്പ് മത്സരവും നടത്തി. പ്രസംഗ മത്സരത്തിൽ 9 ഡി ക്ലാസിലെ അലൻ പീറ്റർ ഒന്നാം സ്ഥാനവും 10 ബി ക്ലാസിലെ ദൃശ്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | |||
[[പ്രമാണം:47045-basheerday24-11.jpg|നടുവിൽ|ലഘുചിത്രം]] | |||
== ആരോഗ്യ അസംബ്ലി == | |||
പേപ്പട്ടി വിഷബാധ പടർന്നു പിടിക്കുന്ന സമയത്ത് അത് തടയുന്നതിനെക്കുറിച്ചും എങ്ങനെ പടർന്നു പിടിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു അസംബ്ലി നടന്നു ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് കുട്ടികൾക്ക് നൽകിയത് അസംബ്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് വിശദമായി പേപ്പട്ടി വിഷബാധയെ കുറിച്ചും അത് പകരുന്നത് എങ്ങനെയെന്നും അതിൻറെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ക്ലാസുകൾ കുട്ടികൾക്ക് നൽകി | |||
[[പ്രമാണം:47045-health1.jpg|നടുവിൽ|ലഘുചിത്രം]] | |||
== രക്ഷാകർതൃ മീറ്റിംഗ് == | |||
2024 25 അധ്യയന വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂളിൽ വെച്ച് നടന്നു. ആദ്യത്തെ യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തി. അതോടൊപ്പം പാദ വാർഷിക പരീക്ഷയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി യൂണിറ്റ് പരീക്ഷയിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ എങ്ങനെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കാം എന്നതിനെക്കുറിച്ച് മീറ്റിംഗിൽ വിജയോത്സവം കൺവീനർ ഫിറോസ് സർ അവതരിപ്പിച്ചു. അതോടൊപ്പം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രക്ഷിതാക്കൾക്ക് "പാരന്റിങ് "എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കൻഡറി അധ്യാപകനായ നാസർ സാർ മോട്ടിവേഷൻ ക്ലാസ് നൽകി .ശേഷം 10 എ, ബി, സി,ഡി ക്ലാസുകളിൽ വെച്ച് ക്ലാസ് പിടിഎ നടത്തുകയും യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തുകയും ചെയ്തു. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പാദവാർഷിക പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ ഏറ്റവും മികച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാനുള്ള ആസൂത്രണങ്ങൾ ചെയ്തു. എ മീറ്റിംഗിൽ യൂണിറ്റ് പരീക്ഷയിൽ സ്കൂൾതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അനുമോദിച്ചു.ചടങ്ങിൽ ഹെഡ്മാസ്റ്റർ ബഷീർ സർ ക്ലാസ് അധ്യാപകരായ നവാസ് സർ ,ഫിറോസ് സർ,ജൗഷിന ടീച്ചർ,സാക്കിറ ടീച്ചർ ,എസ് ആർ ജി കൺവീനർ അബൂബക്കർ സർ എന്നിവർ സംസാരിച്ചു . | |||
[[പ്രമാണം:47045-sslcparentsmeet2.jpg|നടുവിൽ|ലഘുചിത്രം]] | |||
== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം == | |||
[[പ്രമാണം:47045-samagraplus-2.jpg|ഇടത്ത്|ലഘുചിത്രം]] | |||
സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗമായി ഡിജിറ്റൽ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് തയ്യാറാക്കിയ പോർട്ടൽ ആണ് 'സമഗ്ര പ്ലസ്'. സമഗ്ര പ്ലസ് പോർട്ടൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ അധ്യാപകർക്ക് പ്രത്യേക പരിശീലനം ക്രമീകരിക്കുകയും ഇതിന്റെ ഭാഗമായി മുക്കം സബ് ജില്ലയിലെ ഏകദേശം 5 സ്കൂളുകളിൽ നിന്നും 60 അധ്യാപകർക്കായി ഈ പരിശീലനം ഓഗസ്റ്റ് 27 ചൊവ്വാഴ്ച ഫാത്തിമാബി സ്കൂളിൽ വെച്ച് നടന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഈ പരിശീലനം രാവിലെ യും ഉച്ചയ്ക്ക് ശേഷവുമായി രണ്ടു ബാച്ചുകൾ ആയിട്ടാണ് ക്രമീകരിച്ചത് .ഈ പരിശീലനത്തിന് മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ജവാദ് മാസ്റ്റർ നേതൃത്വം നൽകിയത്. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ ആണ് ഈ പരിശീലനത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്തത് | |||
== സ്കൂൾതല ഐടി ക്വിസ് മത്സരം == | |||
[[പ്രമാണം:47045-IT quiz-2.jpg|ലഘുചിത്രം]] | |||
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐടി മേളയിൽ സ്കൂൾതല ക്വിസ് മത്സരം യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓഗസ്റ്റ് 30 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. യുപി വിദ്യാർത്ഥികളുടെ ക്വിസ് മത്സരം രാവിലെ 10 മണിക്ക് ഹൈസ്കൂളിൽ വിഭാഗങ്ങളുടേത് 11 മണിക്കും നടത്തി. ഇതിൽ യുപി വിഭാഗത്തിൽ ....ഉം ഹൈസ്കൂൾ വിഭാഗത്തിൽ 10 ഡി ക്ലാസിലെ ആൽനിയ റോസ് ഷിബുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് സബ്ജില്ലാതലക്വിസ് മത്സരത്തിലേക്ക് അർഹരായി. | |||
== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് == | |||
[[പ്രമാണം:47045-nmms24-6.jpg|ഇടത്ത്|ലഘുചിത്രം]] | |||
2024-25 അധ്യയന വർഷത്തെ പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 8 എ,ബി,സി,ഡി ക്ലാസുകളിൽ നിന്നും ഏകദേശം 90 വിദ്യാർഥികളാണ് സ്ക്രീൻ ടെസ്റ്റ് പങ്കെടുത്തത്. 5 ,6 ,7 ക്ലാസുകളിലെ സിലബസുകളിൽ നിന്നും എൻ എം എം എസ് പരീക്ഷാ മാതൃക മാതൃകയിലുള്ള ചോദ്യാവലി തയ്യാറാക്കുകയും കൃത്യമായി ഒ എം ആർ മാതൃകയിലുള്ള ട്രെയിനിങ് ടെസ്റ്റ് നടത്തുകയും ചെയ്തു. പൂർണ്ണമായും ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത് ഇതിൽ നിന്നും മൂല്യനിർണയത്തിന് ശേഷം ഏകദേശം 40 കുട്ടികളെ എൻ എം എം എസ് കോച്ചിംഗ് ക്ലാസ്സിലേക്ക് തെരഞ്ഞെടുത്തു എൻ എം എം എസ് കൺവീനർ നാസർ ടിടി സർ ഇതിന് നേതൃത്വം നൽകി | |||
== തകൃതാളം - 2K24 == | |||
[[പ്രമാണം:47045-thakruthalam8.jpg|ലഘുചിത്രം]] | |||
2024-25 അധ്യയന വർഷത്തെ കലാമേള തകൃതാളം - 2K24 എന്ന പേരിൽ ഓഗസ്റ്റ് 21 ,22 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു.കുട്ടികളുടെ ഇഷ്ടതാരവും യൂട്യൂബ് വ്ലോഗറുമായ അൻഷി കലാമേള ഉദ്ഘാടനം ചെയ്തു.സ്കൂൾ കലോത്സവ ജേതാവും യുവ ഗായകനുമായ ശുഹൈബ് കലോത്സവ വേദിയെ തൻ്റെ പാട്ടുകൾ കൊണ്ട് അലംകൃതമാക്കി.ജാസ്മിൻ, ഡാലിയ എന്നീ രണ്ട് ഹൗസുകളിൽ ആയി കുട്ടികളെ തരം തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത് യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒരുമിച്ച് നടന്ന കലാമേളയിൽ തികച്ചും വാശിയേറിയ മത്സരങ്ങളാണ് നടന്നത് കുട്ടികൾ സജീവമായി പങ്കെടുക്കുകയും തിളക്കമാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തു .രണ്ടു ദിവസം നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷംകുറഞ്ഞ പോയിന്റുകളുടെ വ്യത്യാസത്തിൽ ജാസ്മിൻ ഹൗസ് വിജയശ്രീലാളിതരായി. കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന തകൃതാളം പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം ഏറെ ശ്രദ്ധേയമായി. | |||
== ചിത്രശാല == | |||
=== തകൃതാളം - 2K24 === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-thakruthalam2.jpg|alt= | |||
പ്രമാണം:47045-thakruthalam1.jpg|alt= | |||
പ്രമാണം:47045-thakruthalam3.jpg|alt= | |||
പ്രമാണം:47045-thakruthalam4.jpg|alt= | |||
പ്രമാണം:47045-thakruthalam5.jpg|alt= | |||
പ്രമാണം:47045-thakruthalam6.jpg|alt= | |||
പ്രമാണം:47045-thakruthalam7.jpg|alt= | |||
പ്രമാണം:47045-thakruthalam9.jpg|alt= | |||
പ്രമാണം:47045-thakruthalam10.jpg|alt= | |||
പ്രമാണം:47045-thakruthalam11.jpg|alt= | |||
പ്രമാണം:47045-thakruthalam12.jpg|alt= | |||
</gallery> | |||
=== ബഷീർ ദിനം === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-basheerday24-1.jpg|alt= | |||
പ്രമാണം:47045-basheerday24-2.jpg|alt= | |||
പ്രമാണം:47045-basheerday24-3.jpg|alt= | |||
പ്രമാണം:47045-basheerday24-4.jpg|alt= | |||
പ്രമാണം:47045-basheerday24-5.jpg|alt= | |||
പ്രമാണം:47045-basheerday24-6.jpg|alt= | |||
പ്രമാണം:47045-basheerday24-7.jpg|alt= | |||
പ്രമാണം:47045-basheerday24-9.jpg|alt= | |||
പ്രമാണം:47045-basheerday24-10.jpg|alt= | |||
</gallery> | |||
=== ആരോഗ്യ അസംബ്ലി === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-health2.jpg|alt= | |||
പ്രമാണം:47045-health3.jpg|alt= | |||
പ്രമാണം:47045-health4.jpg|alt= | |||
പ്രമാണം:47045-health5.jpg|alt= | |||
</gallery> | |||
=== രക്ഷാകർതൃ മീറ്റിംഗ് === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-sslcparentsmeet1.jpg|alt= | |||
പ്രമാണം:47045-sslcparentsmeet3.jpg|alt= | |||
പ്രമാണം:47045-sslcparentsmeet4.jpg|alt= | |||
പ്രമാണം:47045-sslcparentsmeet6.jpg|alt= | |||
</gallery> | |||
=== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-samagraplus-1.jpg|alt= | |||
പ്രമാണം:47045-samagraplus-3.jpg|alt= | |||
പ്രമാണം:47045-samagraplus-4.jpg|alt= | |||
പ്രമാണം:47045-samagraplus-5.jpg|alt= | |||
പ്രമാണം:47045-samagraplus-6.jpg|alt= | |||
പ്രമാണം:47045-samagraplus-7.jpg|alt= | |||
പ്രമാണം:47045-samagraplus-8.jpg|alt= | |||
</gallery> | |||
=== സ്കൂൾതല ഐടി ക്വിസ് മത്സരം === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-IT quiz-1.jpg|alt= | |||
പ്രമാണം:47045-IT quiz-3.jpg|alt= | |||
പ്രമാണം:47045-IT quiz-4.jpg|alt= | |||
പ്രമാണം:47045-IT quiz-5.jpg|alt= | |||
പ്രമാണം:47045-IT quiz-6.jpg|alt= | |||
പ്രമാണം:47045-IT quiz-7.jpg|alt= | |||
</gallery> | |||
=== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-nmms24-5.jpg|alt= | |||
പ്രമാണം:47045-nmms24-4.jpg|alt= | |||
പ്രമാണം:47045-nmms24-3.jpg|alt= | |||
പ്രമാണം:47045-nmms24-2.jpg|alt= | |||
</gallery> | </gallery> |
15:00, 13 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഒരുക്കം അവധിക്കാലം അറിവിൻ കാലം
2024- 25 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ആദ്യ പിടിഎ യോഗവും ബോധവൽക്കരണ ക്ലാസും 2024 മെയ് 20ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു കോഴിക്കോട് ഗവൺമെൻറ് കോളേജ് കെമിസ്ട്രി വിഭാഗം തലവൻ ഡോക്ടർ മുജീബ് റഹ്മാൻ ക്ലാസിന് നേതൃത്വം നൽകി എജുകെയർ കൺവീനർ പിസി ഫിറോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷക്കു ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ പിന്തുണ എങ്ങനെ നൽകണമെന്ന് വിഷയത്തിൽ ആയിരുന്നു ക്ലാസ് നടന്നത്.
പ്രവേശനോത്സവം
2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നിന് സ്കൂളിൽ നടന്നു. തികച്ചും വർണ്ണാഭമായ ബലൂണുകളും തോരണങ്ങളും അണിയിച്ചുകൊണ്ട് നവാഗതരായ കുട്ടികളെ സ്കൂൾ അങ്കണത്തിലേക്ക് ആനയിക്കുകയും മിഠായി നൽകി സ്വീകരിക്കുകയും ചെയ്തു .തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രവേശനോത്സവ പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു .തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി, പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. തികച്ചും ആകാംക്ഷയോടെയും ആവേശത്തോടെയും കുട്ടികൾ കലാലയത്തിലൂടെ പ്രവേശനോത്സവദിനത്തിൽ ആഹ്ലാദിച്ചു.കൂടുതൽ അറിയാൻ
വായനാദിനം
ജൂൺ 19 വായനാദിനം സ്കൂളിൽ ആചരിച്ചു. രാവിലെ അസംബ്ലി കൂടുകയും യുപി വിഭാഗം സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ വായനാദിന സന്ദേശം നൽകുകയും ചെയ്തു. ശേഷം ഹെഡ്മാസ്റ്റർ ബഷീർ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധതരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ" എന്ന കൃതി കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു പ്രസംഗം 8 ഇ ക്ലാസിലെ വൈഗ അവതരിപ്പിച്ചു. കവിതാലാപനം, ഓർമ്മക്കുറിപ്പ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. മലയാളം അധ്യാപകനായ റിയാസ് സർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം അധ്യാപിക സുഹറ ടീച്ചർ ചടങ്ങിന് നന്ദി അർപ്പിച്ചു .തുടർന്ന് ഉച്ചയ്ക്ക് 1:30ന് വായനാദിന ക്വിസ് മത്സരം നടത്തി. മത്സരത്തിൽ 10 ബി ക്ലാസിലെ ദൃശ്യ ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10 ഡി ക്ലാസിലെ ആൻഫിന തെരേസ സിജോ, ആത്മീയ റോസ് ഷിബു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.കൂടുതൽ അറിയാൻ
ലോക പരിസ്ഥിതി ദിനം
വിദ്യാർത്ഥികളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുക എന്ന് ഉദ്ദേശത്തോടുകൂടി വിദ്യാലയങ്ങളിൽ നടത്തിവരുന്ന ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ ബഷീർ സാറിൻറെ നേതൃത്വത്തിൽ ആദ്യ അസംബ്ലിയോട് കൂടി പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഹാഷിംകുട്ടി സാർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പോസ്റ്റർ രചന മത്സരം ക്വിസ് മത്സരം പരിസര വീടുകളിലും സ്കൂൾ ക്യാമ്പസുകളിലും വൃക്ഷത്തൈ നടയിൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു. മികച്ച പോസ്റ്ററിന് സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും 10ഡി ക്ലാസിലെ കുട്ടികൾ സമ്മാനാർഹരാവുകയും ചെയ്തു
ലോക ലഹരി വിരുദ്ധ ദിനം
രാവിലെ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾകൊള്ളിച്ചു കൊണ്ട് ലഹരി വിരുദ്ധ ചങ്ങല നിർമ്മിച്ച് പ്രതിജ്ഞ ചൊല്ലി. സ്കൂളിലെ ജാഗ്രത, വിമുക്തി, സ്കൗട്ട് and ഗൈഡ്സ് ,JRC,എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലൂടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ സാർ റാലി ഉൽഘാടനം ചെയ്തു. കുട്ടികൾ വിവിധ മെസ്സേജുകൾ അടങ്ങിയ പ്ലക്കാർഡുകൾ ഉണ്ടാക്കി. ലഹരി മുക്ത വിദ്യാലയത്തിനായി, സമൂഹത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന പ്രതിജ്ഞയോടെ പരിപാടി അവസാനിപ്പിച്ചു.
ബഷീർ ദിനം
ജൂലായ് 5 ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. രാവിലെ കുട്ടികളുടെ അസംബ്ലി വിളിച്ചു കൂട്ടി ഹെഡ്മാസ്റ്റർ ബഷീർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം അദ്ധ്യാപകൻ റിയാസ് സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി . ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീർ കഥാപാത്രങ്ങൾ, ചിത്ര രചന, പാത്തുമ്മയുടെ ആട് ദൃശ്യവിഷ്ക്കാരം, ബഷീർ കഥാപാത്രങ്ങൾ വേഷവതരണം എന്നീ പരിപാടികൾ നടത്തി. യു പി സീനിയർ അധ്യാപിക സിന്ധു ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചിത്ര രചന മത്സരത്തിൽ 8 ഇ ക്ലാസ്സിലെ സന ഒന്നാം സ്ഥാനം നേടി 9 ഡി ക്ലാസ്സിലെ അലൻ പീറ്റർ രണ്ടാം സ്ഥാനം നേടി. കൂടാതെ പ്രസംഗം മത്സരവും അനുസ്മരണ കുറിപ്പ് മത്സരവും നടത്തി. പ്രസംഗ മത്സരത്തിൽ 9 ഡി ക്ലാസിലെ അലൻ പീറ്റർ ഒന്നാം സ്ഥാനവും 10 ബി ക്ലാസിലെ ദൃശ്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
ആരോഗ്യ അസംബ്ലി
പേപ്പട്ടി വിഷബാധ പടർന്നു പിടിക്കുന്ന സമയത്ത് അത് തടയുന്നതിനെക്കുറിച്ചും എങ്ങനെ പടർന്നു പിടിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു അസംബ്ലി നടന്നു ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് കുട്ടികൾക്ക് നൽകിയത് അസംബ്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് വിശദമായി പേപ്പട്ടി വിഷബാധയെ കുറിച്ചും അത് പകരുന്നത് എങ്ങനെയെന്നും അതിൻറെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ക്ലാസുകൾ കുട്ടികൾക്ക് നൽകി
രക്ഷാകർതൃ മീറ്റിംഗ്
2024 25 അധ്യയന വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂളിൽ വെച്ച് നടന്നു. ആദ്യത്തെ യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തി. അതോടൊപ്പം പാദ വാർഷിക പരീക്ഷയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി യൂണിറ്റ് പരീക്ഷയിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ എങ്ങനെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കാം എന്നതിനെക്കുറിച്ച് മീറ്റിംഗിൽ വിജയോത്സവം കൺവീനർ ഫിറോസ് സർ അവതരിപ്പിച്ചു. അതോടൊപ്പം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രക്ഷിതാക്കൾക്ക് "പാരന്റിങ് "എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കൻഡറി അധ്യാപകനായ നാസർ സാർ മോട്ടിവേഷൻ ക്ലാസ് നൽകി .ശേഷം 10 എ, ബി, സി,ഡി ക്ലാസുകളിൽ വെച്ച് ക്ലാസ് പിടിഎ നടത്തുകയും യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തുകയും ചെയ്തു. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പാദവാർഷിക പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ ഏറ്റവും മികച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാനുള്ള ആസൂത്രണങ്ങൾ ചെയ്തു. എ മീറ്റിംഗിൽ യൂണിറ്റ് പരീക്ഷയിൽ സ്കൂൾതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അനുമോദിച്ചു.ചടങ്ങിൽ ഹെഡ്മാസ്റ്റർ ബഷീർ സർ ക്ലാസ് അധ്യാപകരായ നവാസ് സർ ,ഫിറോസ് സർ,ജൗഷിന ടീച്ചർ,സാക്കിറ ടീച്ചർ ,എസ് ആർ ജി കൺവീനർ അബൂബക്കർ സർ എന്നിവർ സംസാരിച്ചു .
സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം
സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗമായി ഡിജിറ്റൽ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് തയ്യാറാക്കിയ പോർട്ടൽ ആണ് 'സമഗ്ര പ്ലസ്'. സമഗ്ര പ്ലസ് പോർട്ടൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ അധ്യാപകർക്ക് പ്രത്യേക പരിശീലനം ക്രമീകരിക്കുകയും ഇതിന്റെ ഭാഗമായി മുക്കം സബ് ജില്ലയിലെ ഏകദേശം 5 സ്കൂളുകളിൽ നിന്നും 60 അധ്യാപകർക്കായി ഈ പരിശീലനം ഓഗസ്റ്റ് 27 ചൊവ്വാഴ്ച ഫാത്തിമാബി സ്കൂളിൽ വെച്ച് നടന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഈ പരിശീലനം രാവിലെ യും ഉച്ചയ്ക്ക് ശേഷവുമായി രണ്ടു ബാച്ചുകൾ ആയിട്ടാണ് ക്രമീകരിച്ചത് .ഈ പരിശീലനത്തിന് മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ജവാദ് മാസ്റ്റർ നേതൃത്വം നൽകിയത്. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ ആണ് ഈ പരിശീലനത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്തത്
സ്കൂൾതല ഐടി ക്വിസ് മത്സരം
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐടി മേളയിൽ സ്കൂൾതല ക്വിസ് മത്സരം യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓഗസ്റ്റ് 30 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. യുപി വിദ്യാർത്ഥികളുടെ ക്വിസ് മത്സരം രാവിലെ 10 മണിക്ക് ഹൈസ്കൂളിൽ വിഭാഗങ്ങളുടേത് 11 മണിക്കും നടത്തി. ഇതിൽ യുപി വിഭാഗത്തിൽ ....ഉം ഹൈസ്കൂൾ വിഭാഗത്തിൽ 10 ഡി ക്ലാസിലെ ആൽനിയ റോസ് ഷിബുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് സബ്ജില്ലാതലക്വിസ് മത്സരത്തിലേക്ക് അർഹരായി.
എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ്
2024-25 അധ്യയന വർഷത്തെ പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 8 എ,ബി,സി,ഡി ക്ലാസുകളിൽ നിന്നും ഏകദേശം 90 വിദ്യാർഥികളാണ് സ്ക്രീൻ ടെസ്റ്റ് പങ്കെടുത്തത്. 5 ,6 ,7 ക്ലാസുകളിലെ സിലബസുകളിൽ നിന്നും എൻ എം എം എസ് പരീക്ഷാ മാതൃക മാതൃകയിലുള്ള ചോദ്യാവലി തയ്യാറാക്കുകയും കൃത്യമായി ഒ എം ആർ മാതൃകയിലുള്ള ട്രെയിനിങ് ടെസ്റ്റ് നടത്തുകയും ചെയ്തു. പൂർണ്ണമായും ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത് ഇതിൽ നിന്നും മൂല്യനിർണയത്തിന് ശേഷം ഏകദേശം 40 കുട്ടികളെ എൻ എം എം എസ് കോച്ചിംഗ് ക്ലാസ്സിലേക്ക് തെരഞ്ഞെടുത്തു എൻ എം എം എസ് കൺവീനർ നാസർ ടിടി സർ ഇതിന് നേതൃത്വം നൽകി
തകൃതാളം - 2K24
2024-25 അധ്യയന വർഷത്തെ കലാമേള തകൃതാളം - 2K24 എന്ന പേരിൽ ഓഗസ്റ്റ് 21 ,22 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു.കുട്ടികളുടെ ഇഷ്ടതാരവും യൂട്യൂബ് വ്ലോഗറുമായ അൻഷി കലാമേള ഉദ്ഘാടനം ചെയ്തു.സ്കൂൾ കലോത്സവ ജേതാവും യുവ ഗായകനുമായ ശുഹൈബ് കലോത്സവ വേദിയെ തൻ്റെ പാട്ടുകൾ കൊണ്ട് അലംകൃതമാക്കി.ജാസ്മിൻ, ഡാലിയ എന്നീ രണ്ട് ഹൗസുകളിൽ ആയി കുട്ടികളെ തരം തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത് യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒരുമിച്ച് നടന്ന കലാമേളയിൽ തികച്ചും വാശിയേറിയ മത്സരങ്ങളാണ് നടന്നത് കുട്ടികൾ സജീവമായി പങ്കെടുക്കുകയും തിളക്കമാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തു .രണ്ടു ദിവസം നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷംകുറഞ്ഞ പോയിന്റുകളുടെ വ്യത്യാസത്തിൽ ജാസ്മിൻ ഹൗസ് വിജയശ്രീലാളിതരായി. കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന തകൃതാളം പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം ഏറെ ശ്രദ്ധേയമായി.