"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:




=='''<big>പ്രവേശനോത്സവം</big>'''==


[[പ്രമാണം:16042-prevasanolsavam2024-1.png|ലഘുചിത്രം|പ്രവേശനോത്സവം  ഉദ്ഘാടനം]]
=='''<big>ഏഷ്യൻ ഗെയിംസ്  ജേതാക്കൾക്ക് വരവേൽപ്</big>'''==
[[പ്രമാണം:16042-prevasanolsavam2024-2.jpg|ലഘുചിത്രം|പ്രവേശനോത്സവം സദസ്സ്]]
[[പ്രമാണം:16042-prevesanolsavam2024-3.jpg|ലഘുചിത്രം|പ്രവേശനോത്സവം ചീഫ് ഗസ്റ്റ് ]]
[[പ്രമാണം:16042-prevesanolsavam2024-4.jpg|ലഘുചിത്രം|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 1]]
[[പ്രമാണം:16042-prevasanolsavam2024-5.png|ലഘുചിത്രം|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2]]


<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.</big>
<big>നേപ്പാളിലെ ബൊക്കാറ ഇൻ്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗംഭീരമായ വരവേൽപ് നൽകി. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങ് നിരയിൽ ഇന്ത്യയുടെ ജഴ്സിയണിഞ്ഞ പത്ത് കേരളക്കാരിൽ ഏഴു പേർ ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ് വിദ്യാർത്ഥികളാണ്. മുഹമ്മദ് സിയാൻ എം പി,  മുഹമ്മദ് കെ,  മുഹമ്മദ് അഫ്‌നാസ്, മുഹമ്മദ് സിനാൻ, മുഹമ്മദ് ഫായിസ് എൻ സി , നായിഫ് കെ , മിഷാൽ ആർ പി എന്നീ വിദ്യാർത്ഥികൾ ആണ് ഇന്ത്യൻ ടീമിന് വേണ്ടി നേപ്പാളിൽ കളിക്കാനിറങ്ങിയത്. ഈയിടെ മരണപ്പെട്ട സ്കൂളിലെ കായിക അധ്യാപകൻ പി അലി മാസ്റ്ററുടെ നേതൃത്വത്തിലാണ് ഈ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചത് സബ് ജില്ല സംസ്ഥാന തലങ്ങളിലെ മികച്ച വിജയത്തിന് പിന്നാലെയാണ് ഇവർക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.</big>
 
<big>ജേതാക്കളായ താരങ്ങൾക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് വരവേൽപ് നൽകി. മേയർ ഡോ. ബീന ഫിലിപ്പ് ടീമംഗങ്ങളെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. വടകരയിൽ കെ.കെ രമ എം എൽ എ യുടെ നേതൃത്വത്തിൽ ജേതാക്കളെ സ്വീകരിച്ചു</big>
 
<big>നാദാപുരം മുതൽ ഉമ്മത്തൂർ വരെ തുറന്ന വാഹനത്തിൽ ജേതാക്കളെ സ്വീകരിച്ചാനയിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, വാർഡ് മെമ്പർ ടി കെ  ഖാലിദ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജലീൽ കൊട്ടാരം, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി</big>
[[പ്രമാണം:16042-asian games champions.svg|ലഘുചിത്രം|<big>ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ്‍ബോൾ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടം നേടിയ വിദ്യാർത്ഥികൾ</big>|നടുവിൽ|293x293px]]
 
==പ്രവേശനോത്സവം==
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.</big>
===ചിത്രശാല===
<gallery mode="packed-hover" heights="140">
പ്രമാണം:16042-prevasanolsavam2024-1.png|പ്രവേശനോത്സവം  ഉദ്ഘാടനം
പ്രമാണം:16042-prevasanolsavam2024-2.jpg|പ്രവേശനോത്സവം സദസ്സ്
പ്രമാണം:16042-prevesanolsavam2024-3.jpg|പ്രവേശനോത്സവം ചീഫ് ഗസ്റ്റ്
പ്രമാണം:16042-prevesanolsavam2024-4.jpg|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 1
പ്രമാണം:16042-prevasanolsavam2024-5.png|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2
</gallery>


=='''<big>ലോക പരിസ്ഥിതി ദിനം</big>'''==
=='''<big>ലോക പരിസ്ഥിതി ദിനം</big>'''==
 
[[പ്രമാണം:16042-paristhithi_dinam.png|ലഘുചിത്രം|120x120ബിന്ദു|'''ശോഭീന്ദ്രവനം''' - [[കോഴിക്കോട്|ജില്ലാതല]] ഉദ്ഘാടനം]]
[[പ്രമാണം:16042-paristhithi dinam.png|ലഘുചിത്രം|'''ശോഭീന്ദ്ര വനം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം''']]
'''ശോഭീന്ദ്ര വനം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം'''


<big>പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണിതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.</big>
<big>പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണിതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.</big>
വരി 44: വരി 53:




'''<big>ബഷീ‍ർ ദിനം 2024</big>'''
=='''<big>ബഷീ‍ർ ദിനം 2024</big>'''==


'''അക്ഷരങ്ങളുടെ സുൽത്താന് ആദരവർപ്പിച്ച് വിദ്യാർത്ഥികൾ'''
'''അക്ഷരങ്ങളുടെ സുൽത്താന് ആദരവർപ്പിച്ച് വിദ്യാർത്ഥികൾ'''
വരി 50: വരി 59:
[[പ്രമാണം:16042 kayyezhthu pathippukal prakashanam.png|ലഘുചിത്രം|ബഷീർ ദിനം  കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ]]
[[പ്രമാണം:16042 kayyezhthu pathippukal prakashanam.png|ലഘുചിത്രം|ബഷീർ ദിനം  കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ]]


സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.
<big>സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.</big>
 
<big>ഡോക്യുമെന്ററി ഷോ , പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി,  തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. കുഞ്ഞബ്ദുള്ള കുറ്റിയിൽ, ടി ബി മനാഫ്, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുല്ല, സത്യൻ നീലിമ, ഇ ഷമീർ, ഷീബ വി പി തുടങ്ങിയവർ പ്രസംഗിച്ചു.</big>
 
<big>സെലോണി ആർ ദിനേശ് സ്വാഗതവും സംവൃത മനോജ് നന്ദിയും പറഞ്ഞു.</big>
 
 
 
 
=='''<big>സ്പോർട്സ് കിറ്റുകളുടെ സമർപ്പണം</big>'''==
 
[[പ്രമാണം:16042 sportskits samarppanam.png|ലഘുചിത്രം|<small>പി അലി മാസ്റ്റർ സ്മാരക സ്പോർട്സ് അക്കാദമിയിലേക്ക് '''SSLC 2009 ബാച്ച് സ്പോർട്സ് കിറ്റുകൾ സമർപ്പിക്കുന്നു'''</small>]]
 
<big>ഉമ്മത്തൂർ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്മാരക സ്പോർട്സ് അക്കാദമിയിലേക്ക് 2009 വർഷത്തെ SSLC ബാച്ച് സ്പോർട്സ് കിറ്റുകൾ നൽകി.  2024 ജൂലൈ 9ന്</big>
 
<big>സ്‍കൂളിൽ നടന്ന ചടങ്ങിൽ വെച്ച് 2009 SSLC ബാച്ചിന് വേണ്ടി പി പി ഹാരിസ് മാസ്റ്റർ, സൈനുദ്ദീൻ, സാബിത്ത് എന്നിവർ സ്പോർട്സ് കിറ്റുകൾ ഹെഡ്‍ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി കെ ഖാലിദ് മാസ്റ്റർ, പ്രശാന്ത് മുതിയങ്ങ , എൻ കെ കുഞ്ഞബ്ദുള്ള, അഷ്റഫ് പതിയായി, ടി ബി മനാഫ്, മുഹമ്മദ് നെല്ല്യാട്ട്, കെ വി നൗഫൽ എന്നിവർ പ്രസംഗിച്ചു.</big>
 
 
 
=='''<big>ഗമനം 2024</big>''' '''<big>വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>'''==
[[പ്രമാണം:16042 gamanam2024.jpg|ലഘുചിത്രം|<big>ഗമനം 2024 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>]]
<big>       </big>
 
<big>       ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഗമനം 2024 (വിജയോത്സവം ഉദ്ഘാടനവും അനുമോദനവും) ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ വിജയോത്സവം പദ്ധതിരേഖ കൺവീനർ ഷമീമ പി കെ ഹെഡ്‍മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു. SSLC, +2, MBBS പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.</big>
 
<big>വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, ഹെഡ്‍മാസ്റ്റർ കെ.കെ. ഉസ്മാൻ, അസ്‌ലം കളത്തിൽ, കെ ബിനു, പി കെ ഷമീമ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ സ്വാഗതവും ടി ബി മനാഫ് നന്ദിയും പറഞ്ഞു.</big>
 
=='''<big>സ്വാതന്ത്ര്യദിനാഘോഷം 2024</big>'''==
[[പ്രമാണം:16042 independence day 2024.jpg|ലഘുചിത്രം|'''<small>സ്വാതന്ത്ര്യദിനാഘോഷം 2024</small>''']]
<big>ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.  പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ മാസ്റ്റർ പതാകയുയർത്തി. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് ഫ്രീഡം മെസേജ് നൽകി. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി ,എൻ എസ് എസ് എന്നിവർ അണിനിരന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റ്, ഇരുനൂറോളം കുട്ടികൾ അണി നിരന്ന ഡിസ്പ്ലേ ഡാൻസ്, ദേശഭക്തിഗാനാലപനം എന്നിവ നടന്നു.</big>


ഡോക്യുമെൻ്ററി ഷോ , പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി,  തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. കുഞ്ഞബ്ദുള്ള കുറ്റിയിൽ, ടി ബി മനാഫ്, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുല്ല, സത്യൻ നീലിമ, ഇ ഷമീർ, ഷീബ വി പി തുടങ്ങിയവർ പ്രസംഗിച്ചു.
== '''കലയുടെ വിരുന്നൊരുക്കി ആർട് വൈബ്''' ==
[[പ്രമാണം:16042 schoolkalolsavam24.jpg|ലഘുചിത്രം|<big>സ്കൂൾ കലോത്സവം ഉദ്ഘാടനചടങ്ങിൽ താജുദ്ദീൻ വടകരയും സംഘവും</big>]]
<big>ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം  ‘ആർട്ട് വൈബ് റ്റൂ കെ 24’ ഒക്ടോബർ 7, 8 തീയ്യതികളിൽ നടന്നു. മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ താജുദ്ദീൻ വടകര കലോത്സവം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജന. സിക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിഡണ്ട് ജലീൽ കൊട്ടാരം ഉപഹാര സമർപ്പണം നടത്തി. ടി കെ ഖാലിദ്, ടി എ സലാം, അൻസാർ കൊല്ലാടത്തിൽ, എം പി മുജീബ്, ടി കെ നവാസ്, കെ സി റഷീദ്, കെ ബിനു, ടി ബി മനാഫ്, കെ ജാസ്‍മിൻ, പി പി ഹമീദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു. മാപ്പിളപ്പാട്ട് ഗായകൻ ഷഹീദ് വടകര, സംഗീത സംവിധായകൻ ശരീഫ് നരിപ്പറ്റ, എം പി സലീം എന്നിവർ നയിച്ച ഗാനമേള ഏറെ ഹൃദ്യമായി .</big>


സെലോണി ആർ ദിനേശ് സ്വാഗതവും സംവൃത മനോജ് നന്ദിയും പറഞ്ഞു.
<big>മലയാളം പദ്യപാരായണത്തിലൂടെ ആരംഭിച്ച  മത്സരങ്ങൾ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി കുട്ടികളുടെ മൈമിങ് മത്സരത്തോട് കൂടി അവസാനിച്ചു. മാപ്പിളപ്പാട്ട്. വട്ടപ്പാട്ട്, ഒപ്പന , അറബി ഗാനം, ഗസൽ ആലാപനം,തിരുവാതിര, നാടോടിനൃത്തം തുടങ്ങി  രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ സിംഫണി ഒന്നാം സ്ഥാനവും റെയിൻബോ രണ്ടാം സ്ഥാനവും മെഹ്ഫിൽ മൂന്നാം സ്ഥാനവും നേടി</big>

12:58, 12 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം



ഏഷ്യൻ ഗെയിംസ്  ജേതാക്കൾക്ക് വരവേൽപ്

നേപ്പാളിലെ ബൊക്കാറ ഇൻ്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗംഭീരമായ വരവേൽപ് നൽകി. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങ് നിരയിൽ ഇന്ത്യയുടെ ജഴ്സിയണിഞ്ഞ പത്ത് കേരളക്കാരിൽ ഏഴു പേർ ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ് വിദ്യാർത്ഥികളാണ്. മുഹമ്മദ് സിയാൻ എം പി,  മുഹമ്മദ് കെ,  മുഹമ്മദ് അഫ്‌നാസ്, മുഹമ്മദ് സിനാൻ, മുഹമ്മദ് ഫായിസ് എൻ സി , നായിഫ് കെ , മിഷാൽ ആർ പി എന്നീ വിദ്യാർത്ഥികൾ ആണ് ഇന്ത്യൻ ടീമിന് വേണ്ടി നേപ്പാളിൽ കളിക്കാനിറങ്ങിയത്. ഈയിടെ മരണപ്പെട്ട സ്കൂളിലെ കായിക അധ്യാപകൻ പി അലി മാസ്റ്ററുടെ നേതൃത്വത്തിലാണ് ഈ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചത് സബ് ജില്ല സംസ്ഥാന തലങ്ങളിലെ മികച്ച വിജയത്തിന് പിന്നാലെയാണ് ഇവർക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.

ജേതാക്കളായ താരങ്ങൾക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് വരവേൽപ് നൽകി. മേയർ ഡോ. ബീന ഫിലിപ്പ് ടീമംഗങ്ങളെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. വടകരയിൽ കെ.കെ രമ എം എൽ എ യുടെ നേതൃത്വത്തിൽ ജേതാക്കളെ സ്വീകരിച്ചു

നാദാപുരം മുതൽ ഉമ്മത്തൂർ വരെ തുറന്ന വാഹനത്തിൽ ജേതാക്കളെ സ്വീകരിച്ചാനയിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, വാർഡ് മെമ്പർ ടി കെ  ഖാലിദ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജലീൽ കൊട്ടാരം, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി

ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ്‍ബോൾ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടം നേടിയ വിദ്യാർത്ഥികൾ

പ്രവേശനോത്സവം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.

ചിത്രശാല

ലോക പരിസ്ഥിതി ദിനം

ശോഭീന്ദ്രവനം - ജില്ലാതല ഉദ്ഘാടനം

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണിതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.

വായനദിനം 2024

വായനവാരം 2024 ഉദ്ഘാടനം ഒ സുധിലാൽ
പുസ്‍തകതാലപ്പൊലി


ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം,  വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.

ലഹരി വിരുദ്ധദിനം 2024

ലഹരി വിരുദ്ധദിനം 2024 ഉദ്ഘാടനം


അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ജൂൺ 26ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആചരിച്ചു. ടീൻസ് ക്ലബ്ബ്, ജൂനിയർ റെഡ്ക്രോക്രോസ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണം കെ സി റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ  കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഹവ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ്, ടീൻസ് ക്ലബ്ബ് അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സഫീറ , കെ  അനൂപ് മാസ്റ്റർ, വി കെ അസ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. എം ആയിഷ ടീച്ചർ സ്വാഗതവും ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ കെ സി അഷ്റഫ്  നന്ദിയും പറഞ്ഞു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു.

ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് അമീൻ നിഷാദ്

SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 'ജീവിതം തന്നെ ലഹരി' എന്ന ശീർഷകത്തിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഹെഡ്‍മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അമീൻ നിഷാദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സീനിയർ കേഡറ്റായ നൗറ ഫാത്തിമയുടെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റുകൾ ഓരോ ക്ലാസുകളിലും കയറി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും അവരുടെ കടമകളെക്കുറിച്ച് ഉൽബുദ്ധരാക്കുകയും ചെയ്തു. സ്കൂളിലെ മുൻ SPC കേഡറ്റുകൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

എൻ എസ് എസ് നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ വലയം തീർത്ത് സ്‍കൂൾ ഗ്രൗണ്ടിൽ സൗഹൃദ മതിൽ സൃഷ്‍ടിച്ചു.



ബഷീ‍ർ ദിനം 2024

അക്ഷരങ്ങളുടെ സുൽത്താന് ആദരവർപ്പിച്ച് വിദ്യാർത്ഥികൾ

ബഷീർ ദിനം ഉദ്ഘാടനം  ബഷീർ ദേവർകോവിൽ
ബഷീർ ദിനം കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ

സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.

ഡോക്യുമെന്ററി ഷോ , പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി,  തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. കുഞ്ഞബ്ദുള്ള കുറ്റിയിൽ, ടി ബി മനാഫ്, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുല്ല, സത്യൻ നീലിമ, ഇ ഷമീർ, ഷീബ വി പി തുടങ്ങിയവർ പ്രസംഗിച്ചു.

സെലോണി ആർ ദിനേശ് സ്വാഗതവും സംവൃത മനോജ് നന്ദിയും പറഞ്ഞു.



സ്പോർട്സ് കിറ്റുകളുടെ സമർപ്പണം

പി അലി മാസ്റ്റർ സ്മാരക സ്പോർട്സ് അക്കാദമിയിലേക്ക് SSLC 2009 ബാച്ച് സ്പോർട്സ് കിറ്റുകൾ സമർപ്പിക്കുന്നു

ഉമ്മത്തൂർ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്മാരക സ്പോർട്സ് അക്കാദമിയിലേക്ക് 2009 വർഷത്തെ SSLC ബാച്ച് സ്പോർട്സ് കിറ്റുകൾ നൽകി.  2024 ജൂലൈ 9ന്

സ്‍കൂളിൽ നടന്ന ചടങ്ങിൽ വെച്ച് 2009 SSLC ബാച്ചിന് വേണ്ടി പി പി ഹാരിസ് മാസ്റ്റർ, സൈനുദ്ദീൻ, സാബിത്ത് എന്നിവർ സ്പോർട്സ് കിറ്റുകൾ ഹെഡ്‍ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി കെ ഖാലിദ് മാസ്റ്റർ, പ്രശാന്ത് മുതിയങ്ങ , എൻ കെ കുഞ്ഞബ്ദുള്ള, അഷ്റഫ് പതിയായി, ടി ബി മനാഫ്, മുഹമ്മദ് നെല്ല്യാട്ട്, കെ വി നൗഫൽ എന്നിവർ പ്രസംഗിച്ചു.


ഗമനം 2024 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

ഗമനം 2024 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

       

       ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഗമനം 2024 (വിജയോത്സവം ഉദ്ഘാടനവും അനുമോദനവും) ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ വിജയോത്സവം പദ്ധതിരേഖ കൺവീനർ ഷമീമ പി കെ ഹെഡ്‍മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു. SSLC, +2, MBBS പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.

വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, ഹെഡ്‍മാസ്റ്റർ കെ.കെ. ഉസ്മാൻ, അസ്‌ലം കളത്തിൽ, കെ ബിനു, പി കെ ഷമീമ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ സ്വാഗതവും ടി ബി മനാഫ് നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷം 2024

സ്വാതന്ത്ര്യദിനാഘോഷം 2024

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.  പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ മാസ്റ്റർ പതാകയുയർത്തി. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് ഫ്രീഡം മെസേജ് നൽകി. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി ,എൻ എസ് എസ് എന്നിവർ അണിനിരന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റ്, ഇരുനൂറോളം കുട്ടികൾ അണി നിരന്ന ഡിസ്പ്ലേ ഡാൻസ്, ദേശഭക്തിഗാനാലപനം എന്നിവ നടന്നു.

കലയുടെ വിരുന്നൊരുക്കി ആർട് വൈബ്

സ്കൂൾ കലോത്സവം ഉദ്ഘാടനചടങ്ങിൽ താജുദ്ദീൻ വടകരയും സംഘവും

ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം  ‘ആർട്ട് വൈബ് റ്റൂ കെ 24’ ഒക്ടോബർ 7, 8 തീയ്യതികളിൽ നടന്നു. മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ താജുദ്ദീൻ വടകര കലോത്സവം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജന. സിക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ജലീൽ കൊട്ടാരം ഉപഹാര സമർപ്പണം നടത്തി. ടി കെ ഖാലിദ്, ടി എ സലാം, അൻസാർ കൊല്ലാടത്തിൽ, എം പി മുജീബ്, ടി കെ നവാസ്, കെ സി റഷീദ്, കെ ബിനു, ടി ബി മനാഫ്, കെ ജാസ്‍മിൻ, പി പി ഹമീദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു. മാപ്പിളപ്പാട്ട് ഗായകൻ ഷഹീദ് വടകര, സംഗീത സംവിധായകൻ ശരീഫ് നരിപ്പറ്റ, എം പി സലീം എന്നിവർ നയിച്ച ഗാനമേള ഏറെ ഹൃദ്യമായി .

മലയാളം പദ്യപാരായണത്തിലൂടെ ആരംഭിച്ച  മത്സരങ്ങൾ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി കുട്ടികളുടെ മൈമിങ് മത്സരത്തോട് കൂടി അവസാനിച്ചു. മാപ്പിളപ്പാട്ട്. വട്ടപ്പാട്ട്, ഒപ്പന , അറബി ഗാനം, ഗസൽ ആലാപനം,തിരുവാതിര, നാടോടിനൃത്തം തുടങ്ങി  രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ സിംഫണി ഒന്നാം സ്ഥാനവും റെയിൻബോ രണ്ടാം സ്ഥാനവും മെഹ്ഫിൽ മൂന്നാം സ്ഥാനവും നേടി