"ഗവ.യു.പി.എസ്. മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}}<blockquote> | ||
{{Infobox | {{prettyurl|gupsmechal}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മേച്ചാൽ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32250 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100200505 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
| | |സ്കൂൾ വിലാസം=ഗവണ്മെന്റ് യു .പി . സ്കൂൾ , മേച്ചാൽ ,മേച്ചാൽ പി .ഒ . | ||
| | |പോസ്റ്റോഫീസ്=മേച്ചാൽ പി. ഒ | ||
| | |പിൻ കോഡ്=686586 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=mechalups@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ഈരാറ്റുപേട്ട | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം=മൂന്നിലവ് ഗ്രാമപഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=പാല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| }} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=5 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജി ഫ്രാൻസീസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഹെസക്കിയേൽ എം.ജെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി | |||
|സ്കൂൾ ചിത്രം=32250 GUPS Mechal.jpg | |||
|size=350px | |||
|caption=ഗവ.യു.പി.സ്കൂൾ മേച്ചാൽ | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
ജില്ലയിലെ | ===ആമുഖം=== | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . മേച്ചാൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി. | |||
== ചരിത്രം == | == ചരിത്രം == | ||
1964 ൽ സ്കുള് പ്രവർത്തനം ആരംഭിച്ചു. ഗ്രാമനിവാസികളുടെ വിളക്കായ ഈ സ്കൂളിൽ 2004 -2005 അധ്യയന വർഷത്തിലും 2010 -2011 വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടം പുതുക്കി പണിതു. കൂടാതെ 2014 -15 വർഷത്തിൽ പഞ്ചായത്ത് മനോഹരമായ ഒരു പാചകപുരയും നിർമിച്ചു നൽകി . | |||
== | ഇപ്പോൾ ഈ സ്കൂളിൽ 20 കുട്ടികളും 4 അധ്യാപകരും ഉണ്ട് . 5 ക്ലാസ് മുറികളുണ്ട് . എന്നാൽ എച്ച് എം റൂം , സയൻസ് ലാബ് , മാത്സ് ലാബ് , ലൈബ്രറി എന്നിവയ്ക്കു പ്രത്യേക മുറികൾ ഇല്ല. | ||
കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്ലറ്റുമുണ്ട് എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽസ് ഫ്രണ്ട്ലി ടോയ്ലറ്റ് ഇല്ല. വ്യത്തിയായ പാചകപ്പരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു സമയത്ത് അധ്യാപകർ പിന്നോക്കക്കാർക്ക് പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്. | |||
സാമൂഹിക പങ്ക് എല്ലാ കാര്യത്തിലുമുണ്ട് . കുട്ടികളുടെ പാഠ്യേതര പ്രവർത്തനം, കലാകായിക , ആരോഗ്യം , ദിനാചരണങ്ങൾ ഉച്ചഭക്ഷണം എന്നിവയിലെല്ലാം സാമൂഹിക പങ്ക് ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ പടിപ്പിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലഭിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വർഷവും ഹെൽത് സെന്ററിൽ നിന്നും ഡോക്ടർ , നഴ്സ് മുതലായവർ എത്തി കുട്ടികളെ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൽ നൽകുകയും ചെയ്യുന്നു. കൂടാതെ ആഴ്ചതോറും ഒരു ജെ പി എച്ച് എൽ വന്നു കുട്ടികളെ പരിശോധിക്കുന്നു. കൃഷിയിൽ താല്പര്യം വളർത്തുന്നതിനായി കൃഷി ഭവനുമായി ബന്ധപെട്ടു വിത്തുകൾ നൽകുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു . | |||
[[പ്രമാണം:Upsmechal1.JPG|ലഘുചിത്രം|നടുവിൽ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണക്ഷൻ മോട്ടോർ എന്നിവ ഈ സ്കൂളിന് ഉണ്ട് | |||
===ലൈബ്രറി=== | |||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങൽ ഇവിടെ ഉണ്ട് | |||
===വായനാ മുറി=== | |||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ് | |||
== '''അധ്യാപകർ''' == | |||
'''''1.സജി ഫ്രാൻസിസ്---ഹെഡ്മാസ്റ്റർ''''' | |||
'''''2.വർഷ സി പി---------അധ്യാപിക''''' | |||
'''''3.ഷൈനി പി കെ-----അധ്യാപിക''''' | |||
'''''4.അബ്ദുൾ ഹാദി കെ എച്ച്---അധ്യാപകൻ''''' | |||
==മുൻ പ്രധാനാധ്യാപകർ == | |||
പി.വി ഷാജിമോൻ | |||
ജോർജ് തോമസ് | |||
ഗീതാ കുമാരി | |||
അന്നമ്മ മാത്യു | |||
റാണി ജോസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഡോ: ജിൻസി ജോസ് ( കേരള ആരോഗ്യ വകുപ്പ് ) | |||
==വഴികാട്ടി== | |||
ഈരാറ്റുപേട്ടയിൽ നിന്ന് കളത്തുക്കടവ് ,മൂന്നിലവ് ,കടപുഴ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കുളിൽ എത്തി ച്ചേരാം. | |||
|} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{Slippymap|lat=9.768697|lon=76.797709|zoom=16|width=800|height=400|marker=yes}} |
19:29, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ്. മേച്ചാൽ വിലാസം മേച്ചാൽഗവണ്മെന്റ് യു .പി . സ്കൂൾ , മേച്ചാൽ ,മേച്ചാൽ പി .ഒ .,മേച്ചാൽ പി. ഒ പി.ഒ.,686586,കോട്ടയം ജില്ലസ്ഥാപിതം 01 - 06 - 1964 വിവരങ്ങൾ ഇമെയിൽ mechalups@gmail.com കോഡുകൾ സ്കൂൾ കോഡ് 32250 (സമേതം) യുഡൈസ് കോഡ് 32100200505 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല കോട്ടയം വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി ഉപജില്ല ഈരാറ്റുപേട്ട ഭരണസംവിധാനം ലോകസഭാമണ്ഡലം കോട്ടയം നിയമസഭാമണ്ഡലം പാല താലൂക്ക് മീനച്ചിൽ ബ്ലോക്ക് പഞ്ചായത്ത് ഈരാറ്റുപേട്ട തദ്ദേശസ്വയംഭരണസ്ഥാപനം മൂന്നിലവ് ഗ്രാമപഞ്ചായത്ത് വാർഡ് 3 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ യു.പിസ്കൂൾ തലം 5 മുതൽ 7 വരെ മാദ്ധ്യമം മലയാളം സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 5 പെൺകുട്ടികൾ 7 ആകെ വിദ്യാർത്ഥികൾ 12 അദ്ധ്യാപകർ 4 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപകൻ സജി ഫ്രാൻസീസ് പി.ടി.എ. പ്രസിഡണ്ട് ഹെസക്കിയേൽ എം.ജെ എം.പി.ടി.എ. പ്രസിഡണ്ട് മിനി അവസാനം തിരുത്തിയത് 08-10-2024 32250gups
ആമുഖം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . മേച്ചാൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി.
ചരിത്രം
1964 ൽ സ്കുള് പ്രവർത്തനം ആരംഭിച്ചു. ഗ്രാമനിവാസികളുടെ വിളക്കായ ഈ സ്കൂളിൽ 2004 -2005 അധ്യയന വർഷത്തിലും 2010 -2011 വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടം പുതുക്കി പണിതു. കൂടാതെ 2014 -15 വർഷത്തിൽ പഞ്ചായത്ത് മനോഹരമായ ഒരു പാചകപുരയും നിർമിച്ചു നൽകി .
ഇപ്പോൾ ഈ സ്കൂളിൽ 20 കുട്ടികളും 4 അധ്യാപകരും ഉണ്ട് . 5 ക്ലാസ് മുറികളുണ്ട് . എന്നാൽ എച്ച് എം റൂം , സയൻസ് ലാബ് , മാത്സ് ലാബ് , ലൈബ്രറി എന്നിവയ്ക്കു പ്രത്യേക മുറികൾ ഇല്ല.
കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്ലറ്റുമുണ്ട് എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽസ് ഫ്രണ്ട്ലി ടോയ്ലറ്റ് ഇല്ല. വ്യത്തിയായ പാചകപ്പരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു സമയത്ത് അധ്യാപകർ പിന്നോക്കക്കാർക്ക് പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്.
സാമൂഹിക പങ്ക് എല്ലാ കാര്യത്തിലുമുണ്ട് . കുട്ടികളുടെ പാഠ്യേതര പ്രവർത്തനം, കലാകായിക , ആരോഗ്യം , ദിനാചരണങ്ങൾ ഉച്ചഭക്ഷണം എന്നിവയിലെല്ലാം സാമൂഹിക പങ്ക് ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ പടിപ്പിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലഭിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വർഷവും ഹെൽത് സെന്ററിൽ നിന്നും ഡോക്ടർ , നഴ്സ് മുതലായവർ എത്തി കുട്ടികളെ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൽ നൽകുകയും ചെയ്യുന്നു. കൂടാതെ ആഴ്ചതോറും ഒരു ജെ പി എച്ച് എൽ വന്നു കുട്ടികളെ പരിശോധിക്കുന്നു. കൃഷിയിൽ താല്പര്യം വളർത്തുന്നതിനായി കൃഷി ഭവനുമായി ബന്ധപെട്ടു വിത്തുകൾ നൽകുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണക്ഷൻ മോട്ടോർ എന്നിവ ഈ സ്കൂളിന് ഉണ്ട്
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങൽ ഇവിടെ ഉണ്ട്
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്
അധ്യാപകർ
1.സജി ഫ്രാൻസിസ്---ഹെഡ്മാസ്റ്റർ
2.വർഷ സി പി---------അധ്യാപിക
3.ഷൈനി പി കെ-----അധ്യാപിക
4.അബ്ദുൾ ഹാദി കെ എച്ച്---അധ്യാപകൻ
മുൻ പ്രധാനാധ്യാപകർ
പി.വി ഷാജിമോൻ
ജോർജ് തോമസ്
ഗീതാ കുമാരി
അന്നമ്മ മാത്യു
റാണി ജോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ജിൻസി ജോസ് ( കേരള ആരോഗ്യ വകുപ്പ് )
വഴികാട്ടി
ഈരാറ്റുപേട്ടയിൽ നിന്ന് കളത്തുക്കടവ് ,മൂന്നിലവ് ,കടപുഴ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കുളിൽ എത്തി ച്ചേരാം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32250
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ