"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== '''<u>"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "</u>''' == | == '''<u>"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "</u>''' == | ||
2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, | 2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം ജൂൺ 19 മുതൽ വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി. | ||
[[പ്രമാണം:43422-2024.1.jpeg|ലഘുചിത്രം|വായനദിന വിജയികൾ]] | [[പ്രമാണം:43422-2024.1.jpeg|ലഘുചിത്രം|വായനദിന വിജയികൾ]] | ||
== '''ഇരട്ടി മധുരമായി എൽ. എസ്. എസ്''' == | == '''ഇരട്ടി മധുരമായി എൽ. എസ്. എസ്''' == | ||
[[പ്രമാണം:43422-3-2024.jpg|ലഘുചിത്രം]] | [[പ്രമാണം:43422-3-2024.jpg|ലഘുചിത്രം|ഇടത്ത്]] | ||
എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു. | എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു. | ||
വരി 25: | വരി 29: | ||
[[പ്രമാണം:43422- 2-2024.jpg|ലഘുചിത്രം]] | [[പ്രമാണം:43422- 2-2024.jpg|ലഘുചിത്രം]] | ||
====== പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന അറിവരങ്ങ് 2024 ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി. കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. '''''ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി''''' ====== | ====== പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 20/8/2024 ൽ നടന്ന '''''"അറിവരങ്ങ് 2024''''' "ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി. കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. '''''ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി''''' ====== |
11:17, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "
2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം ജൂൺ 19 മുതൽ വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
ഇരട്ടി മധുരമായി എൽ. എസ്. എസ്
എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.