ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "

  2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

വായനദിന വിജയികൾ



ഇരട്ടി മധുരമായി എൽ. എസ്. എസ്

പ്രമാണം:43422-3-2024.jpg

എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.








*അറിവരങ്ങ് 2024*

പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 20/8/2024 ൽ നടന്ന "അറിവരങ്ങ് 2024 "ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി.  കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി