"ജി. യു. പി. എസ്. പിലിക്കോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
==പ്രവേശനോത്സവം 2024== | ==പ്രവേശനോത്സവം 2024== | ||
[[പ്രമാണം:12545 PRAVESH JUNE (2).jpg|ലഘുചിത്രം|PRAVESHANOLSAVAM 1]] | [[പ്രമാണം:12545 PRAVESH JUNE (2).jpg|ലഘുചിത്രം|PRAVESHANOLSAVAM 1|300x300ബിന്ദു]] | ||
[[പ്രമാണം:PRAVESH JUNE.jpg|ലഘുചിത്രം]] | [[പ്രമാണം:PRAVESH JUNE.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
ജനകീയ കൂട്ടായ്മയുടെ ഉജ്ജ്വല വിജയം സൃഷ്ടിച്ച് പിലിക്കോട് ഗവ . യു പി സ്കൂൾ | [[പ്രമാണം:12545 PRAVESH JUNE (3).jpg|ലഘുചിത്രം|ഒന്നാം ക്ലാസുകാർ ]] | ||
ജനകീയ കൂട്ടായ്മയുടെ ഉജ്ജ്വല വിജയം സൃഷ്ടിച്ച് പിലിക്കോട് ഗവ . യു പി സ്കൂൾ പ്രവേശനോത്സവം നാടിന്റെ ആഘോഷമായി മാറി . പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും പുതുതായി സ്ഥാപിച്ച സീസീ ടി വി സ്വിച്ച് ഓൺ കർമ്മവും പിലിക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി സുലോചന നിർവഹിച്ചു . സ്മാർട്ട് ക്ലാസ്റൂം പ്രൊജക്റ്റർ സ്വിച്ച്ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ വി പ്രദീപനും ഓരോ ക്ലാസിലും തനതായി സ്ഥാപിച്ച ലൈബ്രറി ഗ്രാമപഞ്ചായത്ത് അംഗം കെ ഭജിത്തും ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്കൂളിൽ പ്രീപ്രൈമറി വിദ്യാത്ഥികൾക്കായി ഒരുക്കിയ പാർക്കിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഭാസി വർണ്ണലയത്തെ ആദരിച്ചു. | |||
പി ടി എ | പി ടി എ പ്രസിഡന്റ് ടി.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ടി രാജേഷ് നന്ദിയും പറഞ്ഞു.സി.ഭരതൻ, കെ.കുഞ്ഞികൃഷ്ണൻ, കെ പി രാജീവൻ, മനോജ്ഞ നരേന്ദ്രൻ, സുമ കരിമ്പിൽ എന്നിവർ സംസാരിച്ചു.നവാഗതർക്ക് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത ഡിഫൻസ് മടിവയൽ , റെഡ് സ്റ്റാർ കണ്ണങ്കൈ, പിലിക്കോട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു .കോതോളി മാരണ ഗുളികൻ ദേവസ്ഥാനം വനിതാ വാദ്യ സംഘം ഒരുക്കിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുതുതായി സ്കൂളിലെത്തിയ ഒന്നാം ക്ലാസ്സുകാർ ഉൾപ്പെടെ നൂറോളം കുട്ടികളെ വിദ്യാലയാങ്കണത്തിലേക്ക് വരവേറ്റു . വർണ്ണക്കിരീടം ചൂടി വാനിൽ പറക്കുന്ന ബലൂണുകളും കൈയിലേന്തി സദസ്സിലിരുന്ന കുരുന്നുകളെ കാണാൻ രക്ഷിതാക്കളല്ലാത്ത നിരവധി നാട്ടുകാരും സ്കൂളിൽ എത്തിച്ചേർന്നു . വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷിയും വിദ്യാലയ നടത്തിപ്പിൽ എല്ലാവിധ സഹകരണം നൽകുകയും ചെയ്തിരുന്ന കൃഷ്ണേട്ടന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങളുടെ വകയായി പായസവിതരണവും നടന്നു. | ||
'''<u>ജൂൺ 5 പരിസ്ഥിതിദിനം, പ്രീപ്രൈമറി പ്രവേശനോത്സവം</u>''' | |||
[[പ്രമാണം:12545-June 5(2).jpg|ലഘുചിത്രം]] | |||
[[പ്രമാണം:12545-June 5 (3).jpg|ലഘുചിത്രം]] | |||
[[പ്രമാണം:12545-Umminippanthal 1.jpg|ലഘുചിത്രം]] | |||
പിലിക്കോട് ഗവ. യു.പി സ്കൂൾ പുതിയ അധ്യയനവർഷത്തിൽ മികവിന്റെ വേറിട്ട മാതൃകകൾ സൃഷ്ടിക്കുകയാണ്. നാട്ടുകാരിൽ നിന്ന് വിദ്യാലയ വികസന സമിതി സ്വരൂപിച്ച ഫണ്ടുപയോഗിച്ച് കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്കൂളങ്കണത്തിൽ വർണ്ണപ്പകിട്ടാർന്ന ഒരു കളിയുദ്യാനമൊരുക്കിയാണ് ഇത്തവണ വിദ്യാലയം പ്രീപ്രൈമറി വിദ്യാർത്ഥികളെ വരവേറ്റത്. ഉമ്മിണിപ്പന്തൽ എന്ന് പേരിട്ട പരിസ്ഥിതി സൗഹൃദപരമായ പാർക്കിന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് 2023 - 24 വർഷത്തെ എൽഎസ്എസ്, യുഎസ്എസ് ,സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ പിലിക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ വി വി സുലോചന ഉപഹാരം നൽകി അനുമോദിച്ചു . സ്കൂളിന്റെ ഈ വർഷത്തെ തനതു പരിസ്ഥിതി പ്രവർത്തനമായ ചങ്ങാതിക്കൊരു മരം പദ്ധതി രണ്ടാം ക്ലാസ്സിലെ ശിവന്യ മനോജ് മൂന്നാം ക്ലാസ്സിലെ എം വി ദേവദത്തന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പിലിക്കോട് അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിയും അനുപമ പിലിക്കോടും പ്രീപ്രൈമറി കുട്ടികൾക്കുവേണ്ടി സ്പോൺസർ ചെയ്ത പഠനോപകരണ കിറ്റ് ഗ്രാമപഞ്ചായത്ത് അംഗം കെ.ഭജിത്ത് വിതരണം ചെയ്തു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം കെ പി രാജീവനും പിറന്നാൾ മധുരം- ലൈബ്രറിയിലേക്ക് ഒരു പുസ്തകം പരിപാടിയുടെ ഉദ്ഘാടനം സുമകരിമ്പിലും നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് ടി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ടി രാജേഷ് നന്ദിയും പറഞ്ഞു. പ്രീപ്രൈമറിയിൽ ആദ്യമായെത്തിയ കുരുന്നുകളെ വർണബലൂണുകളും കിന്നരിത്തലപ്പാവും മധുരപലഹാരവും നൽകി സ്വീകരിക്കാൻ രക്ഷിതാക്കൾക്കൊപ്പം നാട്ടുകാരും സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. മുതിർന്ന കുട്ടികൾ നവാഗതർക്കായി നൃത്ത വിരുന്നുമൊരുക്കി. | |||
'''<u>ജൂൺ 7 വിദ്യാരംഗം ഉദ്ഘാടനം</u>''' | |||
പിലിക്കോട് ഗ്രാമ പഞ്ചായത്ത് ആതിഥ്യമരുളുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഹൃദ്യമായ വരവേൽപ്പ് . പിലിക്കോട് ഗവ. യുപി സ്കൂളിലാണ് വ്യത്യസ്തമായ പരിപാടി അരങ്ങേറിയത് . കഥാകൃത്ത് സുജീഷ് പിലിക്കോട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . കഥകളും കവിതകളും കൊണ്ട് സാഹിത്യമധുരിമയാർന്നതായിരുന്നു ഉദ്ഘാടനഭാഷണം . തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ നാറോത്ത് ബാലകൃഷ്ണനും വിദ്യാർത്ഥികൾ ദേവപ്രിയ , ഉദിത്ത് , കശ്യപും ചേർന്ന് അവതരിപ്പിച്ച പയമ എന്ന നാടൻ പാട്ട് മേളയും ശ്രദ്ധേയമായി . ഓ പി ചന്ദ്രൻ , രാജീവ് വലിയപറമ്പ് എന്നിവരായിരുന്നു പിന്നണിയിൽ . | |||
'''<u>ജൂൺ 13 വ്യാഴം</u>''' | |||
<u>'''പ്രത്യേക അസംബ്ലി'''</u> ,'''<u>ക്ലാസ് പി ടി എ</u>''' | |||
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ആരോഗ്യ പ്രവർത്തക അശ്വതി പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് ക്ലാസെടുത്തു.ഒരു സംഗീത ആൽബത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പിലിക്കോട് ഗവ.യു.പി. സ്കൂളിലെത്തിയ ശ്രീ. കൂക്കാനം റഹ്മാൻ മാസ്റ്റർ അദ്ദേഹം രചിച്ച രണ്ട് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുകയും മുൻകൂറായി കുട്ടികൾക്ക് വായനാദിന സന്ദേശം നൽകുകയും ചെയ്തു.ഗവ .യു പി സ്കൂൾ പിലിക്കോട് 2024-25 അധ്യയനവർഷത്തെ ആദ്യ ക്ലാസ് പി ടി എ യോഗം ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ ക്ലാസുകളിൽ വെച്ച് നടന്നു . | |||
'''<u>ജൂൺ 19- ജൂലൈ 18 വായനമാസാചാരണം</u>''' | |||
കഴിഞ്ഞ അധ്യയന വർഷം ഉച്ചനേരത്തെ ഇടവേളകൾ വായനയിലൂടെ ഉല്ലാസപൂർണമാക്കിത്തീർത്ത പിലിക്കോട് ഗവ:യു .പി .സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു.ഗാനരചയിതാവ് കെ.വി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വേണു മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ ടി. പ്രമീള, കുമാരി ആരാധ്യ. ഇ.വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷനായി.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുമാരി വേദ.എൻ.വി. സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് സുധീർ കുമാർ ടി.വി, സ്റ്റാഫ് സെക്രട്ടറി യു.പ്രഭ എന്നിവർ സംസാരിച്ചു.വായനയെക്കുറിച്ച് മഹാന്മാരുടെ ഉദ്ധരണികൾ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററുകൾ പ്രകാശനം ചെയ്തു.വായനാദിനത്തിന്റെ ഭാഗമായി വേണു മാസ്റ്റർ തയ്യാറാക്കിയ ആൽബത്തിലെ ഗാനം അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആലപിച്ചു. വായനയുമായി ബന്ധപ്പെട്ട് മഴയുത്സവം, കഥയുത്സവം, പാട്ടുത്സവം ,വരയുത്സവംതുടങ്ങി വിവിധങ്ങളായ പരിപാടികൾ നടക്കും. | |||
'''<u>ജൂൺ 21 യോഗദിനം, സംഗീതദിനം</u>''' | |||
അന്താരാഷ്ട്ര സംഗീത ദിനത്തിന്റെ ഭാഗമായി പിലിക്കോട് ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച ഗാനാമൃതം പരിപാടി ശ്രദ്ധേയമായി. രക്ഷിതാക്കൾ കുട്ടികൾക്കു വേണ്ടി പാട്ടു പാടിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആതിര ദീപക്, വീണ, സുരേഷ് കുമാർ കെ.കെ, ശ്രീജ വി.വി എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനത്തോടൊപ്പം ആചരിച്ചു. ദിനാചരണം സ്പോർട്സ് കൗൺസിൽ കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.പ്രദീപൻ അധ്യക്ഷനായി. സ്കൂളിൽ അവധിക്കാലത്ത് നടന്ന യോഗ പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.യോഗ പരിശീലകൻ എൻ.വി.രാജനെ ഉപഹാരം നൽകി ആദരിച്ചു.ചങ്ങമ്പുഴക്കവിതകൾക്ക് ചുവടു വെച്ചു കൊണ്ട് 'കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി' എന്ന നൃത്തശില്പവും അവതരിപ്പിച്ചു. | |||
'''<u>ജൂൺ 25 പുസ്തകോത്സവം, വായനദിനക്വിസ്</u>''' | |||
'''<u>ഇഷ്ടമുള്ള പുസ്തകങ്ങൾ കാണാം സ്വന്തമാക്കാം; പിലിക്കോട് ഗവ.യു പി സ്കൂളിൽ പുസ്തക പ്രദർശനം നടത്തി.</u>''' | |||
വായനാ മാസാചരണത്തിന്റെ ഭാഗമായി പിലിക്കോട് ഗവ.യു.പി സ്കൂൾ ചെറുവത്തൂർ റിസോൾവ് ചിൽഡ്രൻസ് ബുക്ക് ഹൗസിൻ്റെ സഹകരണത്തോടെ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിചയപ്പെടുന്നതോടൊപ്പം വീട്ട് ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങുന്നതിനും കുട്ടികൾക്ക് അവസരമുണ്ടായി. വിവിധഭാഷകളിലുള്ള നൂറുകണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാനും തൊട്ടുനോക്കാനും മറിച്ചു നോക്കാനും കുട്ടികൾ ഏറെ ഉത്സാഹം കാണിച്ചു. പുസ്തക പ്രദർശനം കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക് എക്സിബിഷൻ കോർഡിനേറ്റർ കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രശ്നോത്തരി വിജയികൾക്ക് ഡയറ്റ് ഫാക്കൽട്ടി ഡോ. എ. പ്രസന്ന സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
'''<u>ജൂൺ 26 ലഹരിവിമുക്ത ദിനം</u>''' | |||
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ പിലിക്കോട് ഗവ.യു.പി. സ്കൂളും പി സി കെ ആർ ഗ്രന്ഥാലയം പിലിക്കോട് വയലും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ കുരുന്നുകളുടെ കരുതൽ കൂട്ടം എന്ന പരിപാടിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഗോപിക എസ്.എം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. ബാല്യകാല ചാപല്യമെന്ന നിലയിൽ ആരംഭിക്കുന്ന ലഹരിയുടെ ഉപയോഗം ജീവിതംതന്നെ ഇല്ലാതാക്കുമെന്നും അതു കൊണ്ട് ലഹരിയോട് ആദ്യം തന്നെ അരുതെന്ന് പറയാൻ എല്ലാവരും തയ്യാറാകണമെന്നും കുട്ടികൾക്ക് ബോധ്യമായി. വേദ. എൻ. വി. ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്. പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷത വഹിച്ച പരിപാടിക്ക് വീണ എം സ്വാഗതവും അഭിനന്ദ് എ പി നന്ദിയും പറഞ്ഞു. സുധീർകുമാർ ടിവി , പ്രഭ യു എന്നിവർ സംസാരിച്ചു. |
06:16, 3 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
ജനകീയ കൂട്ടായ്മയുടെ ഉജ്ജ്വല വിജയം സൃഷ്ടിച്ച് പിലിക്കോട് ഗവ . യു പി സ്കൂൾ പ്രവേശനോത്സവം നാടിന്റെ ആഘോഷമായി മാറി . പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും പുതുതായി സ്ഥാപിച്ച സീസീ ടി വി സ്വിച്ച് ഓൺ കർമ്മവും പിലിക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി സുലോചന നിർവഹിച്ചു . സ്മാർട്ട് ക്ലാസ്റൂം പ്രൊജക്റ്റർ സ്വിച്ച്ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ വി പ്രദീപനും ഓരോ ക്ലാസിലും തനതായി സ്ഥാപിച്ച ലൈബ്രറി ഗ്രാമപഞ്ചായത്ത് അംഗം കെ ഭജിത്തും ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്കൂളിൽ പ്രീപ്രൈമറി വിദ്യാത്ഥികൾക്കായി ഒരുക്കിയ പാർക്കിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഭാസി വർണ്ണലയത്തെ ആദരിച്ചു.
പി ടി എ പ്രസിഡന്റ് ടി.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ടി രാജേഷ് നന്ദിയും പറഞ്ഞു.സി.ഭരതൻ, കെ.കുഞ്ഞികൃഷ്ണൻ, കെ പി രാജീവൻ, മനോജ്ഞ നരേന്ദ്രൻ, സുമ കരിമ്പിൽ എന്നിവർ സംസാരിച്ചു.നവാഗതർക്ക് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത ഡിഫൻസ് മടിവയൽ , റെഡ് സ്റ്റാർ കണ്ണങ്കൈ, പിലിക്കോട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു .കോതോളി മാരണ ഗുളികൻ ദേവസ്ഥാനം വനിതാ വാദ്യ സംഘം ഒരുക്കിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുതുതായി സ്കൂളിലെത്തിയ ഒന്നാം ക്ലാസ്സുകാർ ഉൾപ്പെടെ നൂറോളം കുട്ടികളെ വിദ്യാലയാങ്കണത്തിലേക്ക് വരവേറ്റു . വർണ്ണക്കിരീടം ചൂടി വാനിൽ പറക്കുന്ന ബലൂണുകളും കൈയിലേന്തി സദസ്സിലിരുന്ന കുരുന്നുകളെ കാണാൻ രക്ഷിതാക്കളല്ലാത്ത നിരവധി നാട്ടുകാരും സ്കൂളിൽ എത്തിച്ചേർന്നു . വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷിയും വിദ്യാലയ നടത്തിപ്പിൽ എല്ലാവിധ സഹകരണം നൽകുകയും ചെയ്തിരുന്ന കൃഷ്ണേട്ടന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങളുടെ വകയായി പായസവിതരണവും നടന്നു.
ജൂൺ 5 പരിസ്ഥിതിദിനം, പ്രീപ്രൈമറി പ്രവേശനോത്സവം
പിലിക്കോട് ഗവ. യു.പി സ്കൂൾ പുതിയ അധ്യയനവർഷത്തിൽ മികവിന്റെ വേറിട്ട മാതൃകകൾ സൃഷ്ടിക്കുകയാണ്. നാട്ടുകാരിൽ നിന്ന് വിദ്യാലയ വികസന സമിതി സ്വരൂപിച്ച ഫണ്ടുപയോഗിച്ച് കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്കൂളങ്കണത്തിൽ വർണ്ണപ്പകിട്ടാർന്ന ഒരു കളിയുദ്യാനമൊരുക്കിയാണ് ഇത്തവണ വിദ്യാലയം പ്രീപ്രൈമറി വിദ്യാർത്ഥികളെ വരവേറ്റത്. ഉമ്മിണിപ്പന്തൽ എന്ന് പേരിട്ട പരിസ്ഥിതി സൗഹൃദപരമായ പാർക്കിന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് 2023 - 24 വർഷത്തെ എൽഎസ്എസ്, യുഎസ്എസ് ,സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ പിലിക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ വി വി സുലോചന ഉപഹാരം നൽകി അനുമോദിച്ചു . സ്കൂളിന്റെ ഈ വർഷത്തെ തനതു പരിസ്ഥിതി പ്രവർത്തനമായ ചങ്ങാതിക്കൊരു മരം പദ്ധതി രണ്ടാം ക്ലാസ്സിലെ ശിവന്യ മനോജ് മൂന്നാം ക്ലാസ്സിലെ എം വി ദേവദത്തന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പിലിക്കോട് അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിയും അനുപമ പിലിക്കോടും പ്രീപ്രൈമറി കുട്ടികൾക്കുവേണ്ടി സ്പോൺസർ ചെയ്ത പഠനോപകരണ കിറ്റ് ഗ്രാമപഞ്ചായത്ത് അംഗം കെ.ഭജിത്ത് വിതരണം ചെയ്തു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം കെ പി രാജീവനും പിറന്നാൾ മധുരം- ലൈബ്രറിയിലേക്ക് ഒരു പുസ്തകം പരിപാടിയുടെ ഉദ്ഘാടനം സുമകരിമ്പിലും നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് ടി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ടി രാജേഷ് നന്ദിയും പറഞ്ഞു. പ്രീപ്രൈമറിയിൽ ആദ്യമായെത്തിയ കുരുന്നുകളെ വർണബലൂണുകളും കിന്നരിത്തലപ്പാവും മധുരപലഹാരവും നൽകി സ്വീകരിക്കാൻ രക്ഷിതാക്കൾക്കൊപ്പം നാട്ടുകാരും സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. മുതിർന്ന കുട്ടികൾ നവാഗതർക്കായി നൃത്ത വിരുന്നുമൊരുക്കി.
ജൂൺ 7 വിദ്യാരംഗം ഉദ്ഘാടനം
പിലിക്കോട് ഗ്രാമ പഞ്ചായത്ത് ആതിഥ്യമരുളുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഹൃദ്യമായ വരവേൽപ്പ് . പിലിക്കോട് ഗവ. യുപി സ്കൂളിലാണ് വ്യത്യസ്തമായ പരിപാടി അരങ്ങേറിയത് . കഥാകൃത്ത് സുജീഷ് പിലിക്കോട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . കഥകളും കവിതകളും കൊണ്ട് സാഹിത്യമധുരിമയാർന്നതായിരുന്നു ഉദ്ഘാടനഭാഷണം . തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ നാറോത്ത് ബാലകൃഷ്ണനും വിദ്യാർത്ഥികൾ ദേവപ്രിയ , ഉദിത്ത് , കശ്യപും ചേർന്ന് അവതരിപ്പിച്ച പയമ എന്ന നാടൻ പാട്ട് മേളയും ശ്രദ്ധേയമായി . ഓ പി ചന്ദ്രൻ , രാജീവ് വലിയപറമ്പ് എന്നിവരായിരുന്നു പിന്നണിയിൽ .
ജൂൺ 13 വ്യാഴം
പ്രത്യേക അസംബ്ലി ,ക്ലാസ് പി ടി എ
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ആരോഗ്യ പ്രവർത്തക അശ്വതി പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് ക്ലാസെടുത്തു.ഒരു സംഗീത ആൽബത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പിലിക്കോട് ഗവ.യു.പി. സ്കൂളിലെത്തിയ ശ്രീ. കൂക്കാനം റഹ്മാൻ മാസ്റ്റർ അദ്ദേഹം രചിച്ച രണ്ട് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുകയും മുൻകൂറായി കുട്ടികൾക്ക് വായനാദിന സന്ദേശം നൽകുകയും ചെയ്തു.ഗവ .യു പി സ്കൂൾ പിലിക്കോട് 2024-25 അധ്യയനവർഷത്തെ ആദ്യ ക്ലാസ് പി ടി എ യോഗം ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ ക്ലാസുകളിൽ വെച്ച് നടന്നു .
ജൂൺ 19- ജൂലൈ 18 വായനമാസാചാരണം
കഴിഞ്ഞ അധ്യയന വർഷം ഉച്ചനേരത്തെ ഇടവേളകൾ വായനയിലൂടെ ഉല്ലാസപൂർണമാക്കിത്തീർത്ത പിലിക്കോട് ഗവ:യു .പി .സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു.ഗാനരചയിതാവ് കെ.വി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വേണു മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ ടി. പ്രമീള, കുമാരി ആരാധ്യ. ഇ.വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷനായി.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുമാരി വേദ.എൻ.വി. സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് സുധീർ കുമാർ ടി.വി, സ്റ്റാഫ് സെക്രട്ടറി യു.പ്രഭ എന്നിവർ സംസാരിച്ചു.വായനയെക്കുറിച്ച് മഹാന്മാരുടെ ഉദ്ധരണികൾ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററുകൾ പ്രകാശനം ചെയ്തു.വായനാദിനത്തിന്റെ ഭാഗമായി വേണു മാസ്റ്റർ തയ്യാറാക്കിയ ആൽബത്തിലെ ഗാനം അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആലപിച്ചു. വായനയുമായി ബന്ധപ്പെട്ട് മഴയുത്സവം, കഥയുത്സവം, പാട്ടുത്സവം ,വരയുത്സവംതുടങ്ങി വിവിധങ്ങളായ പരിപാടികൾ നടക്കും.
ജൂൺ 21 യോഗദിനം, സംഗീതദിനം
അന്താരാഷ്ട്ര സംഗീത ദിനത്തിന്റെ ഭാഗമായി പിലിക്കോട് ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച ഗാനാമൃതം പരിപാടി ശ്രദ്ധേയമായി. രക്ഷിതാക്കൾ കുട്ടികൾക്കു വേണ്ടി പാട്ടു പാടിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആതിര ദീപക്, വീണ, സുരേഷ് കുമാർ കെ.കെ, ശ്രീജ വി.വി എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനത്തോടൊപ്പം ആചരിച്ചു. ദിനാചരണം സ്പോർട്സ് കൗൺസിൽ കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.പ്രദീപൻ അധ്യക്ഷനായി. സ്കൂളിൽ അവധിക്കാലത്ത് നടന്ന യോഗ പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.യോഗ പരിശീലകൻ എൻ.വി.രാജനെ ഉപഹാരം നൽകി ആദരിച്ചു.ചങ്ങമ്പുഴക്കവിതകൾക്ക് ചുവടു വെച്ചു കൊണ്ട് 'കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി' എന്ന നൃത്തശില്പവും അവതരിപ്പിച്ചു.
ജൂൺ 25 പുസ്തകോത്സവം, വായനദിനക്വിസ്
ഇഷ്ടമുള്ള പുസ്തകങ്ങൾ കാണാം സ്വന്തമാക്കാം; പിലിക്കോട് ഗവ.യു പി സ്കൂളിൽ പുസ്തക പ്രദർശനം നടത്തി.
വായനാ മാസാചരണത്തിന്റെ ഭാഗമായി പിലിക്കോട് ഗവ.യു.പി സ്കൂൾ ചെറുവത്തൂർ റിസോൾവ് ചിൽഡ്രൻസ് ബുക്ക് ഹൗസിൻ്റെ സഹകരണത്തോടെ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിചയപ്പെടുന്നതോടൊപ്പം വീട്ട് ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങുന്നതിനും കുട്ടികൾക്ക് അവസരമുണ്ടായി. വിവിധഭാഷകളിലുള്ള നൂറുകണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാനും തൊട്ടുനോക്കാനും മറിച്ചു നോക്കാനും കുട്ടികൾ ഏറെ ഉത്സാഹം കാണിച്ചു. പുസ്തക പ്രദർശനം കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക് എക്സിബിഷൻ കോർഡിനേറ്റർ കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രശ്നോത്തരി വിജയികൾക്ക് ഡയറ്റ് ഫാക്കൽട്ടി ഡോ. എ. പ്രസന്ന സമ്മാനങ്ങൾ വിതരണം ചെയ്തു.
ജൂൺ 26 ലഹരിവിമുക്ത ദിനം
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ പിലിക്കോട് ഗവ.യു.പി. സ്കൂളും പി സി കെ ആർ ഗ്രന്ഥാലയം പിലിക്കോട് വയലും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ കുരുന്നുകളുടെ കരുതൽ കൂട്ടം എന്ന പരിപാടിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഗോപിക എസ്.എം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. ബാല്യകാല ചാപല്യമെന്ന നിലയിൽ ആരംഭിക്കുന്ന ലഹരിയുടെ ഉപയോഗം ജീവിതംതന്നെ ഇല്ലാതാക്കുമെന്നും അതു കൊണ്ട് ലഹരിയോട് ആദ്യം തന്നെ അരുതെന്ന് പറയാൻ എല്ലാവരും തയ്യാറാകണമെന്നും കുട്ടികൾക്ക് ബോധ്യമായി. വേദ. എൻ. വി. ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്. പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷത വഹിച്ച പരിപാടിക്ക് വീണ എം സ്വാഗതവും അഭിനന്ദ് എ പി നന്ദിയും പറഞ്ഞു. സുധീർകുമാർ ടിവി , പ്രഭ യു എന്നിവർ സംസാരിച്ചു.