"ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഗിരീഷ് കുമാർ കെ ആർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഗിരീഷ് കുമാർ കെ ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജിത ടി പി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജിത ടി പി | ||
|ചിത്രം= | |ചിത്രം=13085 LK 24.jpg | ||
|size=250px | |size=250px | ||
}} | }} | ||
വരി 20: | വരി 20: | ||
==അഭിരുചി പരീക്ഷ == | ==അഭിരുചി പരീക്ഷ == | ||
2024-27 ബാച്ചിന്റെ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്ത് 16ന് 42 കുട്ടികൾക്കായി നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ നേതൃത്വം നൽകി. 37 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. അഞ്ച് കുട്ടികൾ ഹാജരായില്ല. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. 36 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. | 2024-27 ബാച്ചിന്റെ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്ത് 16ന് 42 കുട്ടികൾക്കായി നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ നേതൃത്വം നൽകി. 37 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. അഞ്ച് കുട്ടികൾ ഹാജരായില്ല. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. 36 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. | ||
[[പ്രമാണം:13085 LK prelim.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ]] | |||
<gallery> | |||
പ്രമാണം:13085 LK prelim.jpg|അഭിരുചി പരീക്ഷ | |||
</gallery> | |||
== 2024-27 ബാച്ച് == | == 2024-27 ബാച്ച് == | ||
വരി 210: | വരി 214: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
<gallery> | |||
കണ്ണൂർ ജില്ലയിലെ, മാടായി ഉപജില്ലയിൽ ഉൾപ്പെട്ട കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 സെപ്റ്റംബർ 25 ബുധനാഴ്ച 9:30 മുതൽ 5വരെ സ്കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്കൂൾ | പ്രമാണം:13085 inaug lk.jpg|പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം | ||
</gallery>കണ്ണൂർ ജില്ലയിലെ, മാടായി ഉപജില്ലയിൽ ഉൾപ്പെട്ട കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 സെപ്റ്റംബർ 25 ബുധനാഴ്ച 9:30 മുതൽ 5വരെ സ്കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്കൂൾ പ്രധാനാധ്യാപിക (ഇൻ ചാർജ്) ലീജ കെ വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കണ്ണൂർ കൈറ്റ് മാസ്റ്റർ ട്രെയിനറായ സരിത എ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ഗിരീഷ് കുമാർ കെ ആർ സ്വാഗതവും, കൈറ്റ് മിസ്ട്രസ് സജിത ടി പി നന്ദിയും രേഖപ്പെടുത്തി. | |||
'''ഉദ്ദേശ്യങ്ങൾ''' | '''ഉദ്ദേശ്യങ്ങൾ''' | ||
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു. | പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.<gallery> | ||
പ്രമാണം:13085 lkclass.jpg|മാസ്റ്റർ ട്രെയിനർ സരിത എ ക്ളാസ് നയിക്കുന്നു. | |||
</gallery>'''ഗ്രൂപ്പിങ് പ്രോഗ്രാം''' | |||
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപിക | |||
പോയിന്റുകൾ സ്കോർ ഷീറ്റിൽ രേഖപ്പെടുത്തി. | |||
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, | |||
'''ഗെയിം നിർമ്മാണം''' | '''ഗെയിം നിർമ്മാണം''' | ||
വരി 227: | വരി 232: | ||
'''അനിമേഷൻ''' | '''അനിമേഷൻ''' | ||
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി. | അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി. | ||
വരി 233: | വരി 239: | ||
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. | ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. | ||
'''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്''' | '''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്'''<gallery> | ||
പ്രമാണം:13085 pta lk.jpg|രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ളാസ് | |||
</gallery>രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. | |||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം == | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോമുകൾ പ്രധാനാദ്ധ്യാപിക ലിൻ്റാമ്മ ജോണിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോം ധരിക്കുന്നു.<gallery> | |||
പ്രമാണം:13085 lkuniform1.jpg|alt= | |||
പ്രമാണം:13085 lkuniform2.jpg|alt= | |||
</gallery> |
21:31, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
13085-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13085 |
യൂണിറ്റ് നമ്പർ | LK/2024/13085 |
ബാച്ച് | 1 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഉപജില്ല | മാടായി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരീഷ് കുമാർ കെ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത ടി പി |
അവസാനം തിരുത്തിയത് | |
27-09-2024 | Ghsk13085 |
അഭിരുചി പരീക്ഷ
2024-27 ബാച്ചിന്റെ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്ത് 16ന് 42 കുട്ടികൾക്കായി നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ നേതൃത്വം നൽകി. 37 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. അഞ്ച് കുട്ടികൾ ഹാജരായില്ല. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. 36 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
-
അഭിരുചി പരീക്ഷ
2024-27 ബാച്ച്
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ക്ലാസ് & ഡിവിഷൻ |
---|---|---|---|
1 | 5564 | ആദിദേവ് പി.വി | 8 എ |
2 | 5619 | ആവണി കെ | 8 സി |
3 | 5570 | അഭിരാം ഉണ്ണികൃഷ്ണൻ കൈമൾ എ ആർ | 8 ബി |
4 | 5635 | ആദിത്ത് ടി വി | 8 ഡി |
5 | 5702 | ആദിതേജ് വി വി | 8 സി |
6 | 5552 | അൽവാൻ ഇമ്മാനുവൽ കെ | 8 ബി |
7 | 5574 | അനൽദേവ് പി വി | 8 എ |
8 | 5705 | അനയ്രാജ് കെ | 8 ഡി |
9 | 5582 | അനുദേവ് പി | 8 സി |
10 | 5585 | അനുരഞ്ജ് എം | 8 സി |
11 | 5621 | അർജുൻ കൃഷ്ണ കെ പി | 8 സി |
12 | 5686 | ആഷർ മൈക്കിൾ പി വി | 8 എ |
13 | 5634 | അശ്വന്ത് ടി വി | 8 ഡി |
14 | 5691 | അതുൽജിത്ത് കെ പി വി | 8 ഡി |
15 | 5554 | ആവണി പ്രദീപ് കെ കെ | 8 എ |
16 | 5660 | അവന്തിക കെ | 8 ബി |
17 | 5622 | ആയുഷ് കെ | 8 ബി |
18 | 5626 | ഭഗത് എം വി | 8 ബി |
19 | 5714 | ദേവദർശ് വി നമ്പ്യാർ | 8 E |
20 | 5706 | ദേവാനന്ദ് കെ | 8 സി |
21 | 5663 | ദേവാംഗ് പി നമ്പ്യാർ | 8 ബി |
22 | 5632 | ദിയ മനോജ് പി എം | 8 ഡി |
23 | 5581 | ദ്രുപത് പി പി | 8 സി |
24 | 5614 | ഇസ്മായിൽ പി കെ | 8 സി |
25 | 5629 | കൗശിക് ബി നമ്പ്യാർ | 8 ഡി |
26 | 5583 | കൃഷ്ണദേവ് കെ വി | 8 സി |
27 | 5575 | മോഹിത് എൻ വി | 8 ഡി |
28 | 5550 | രാഘവൻ എം നമ്പ്യാർ | 8 എ |
29 | 5613 | സഫ്വാന വഹാബ് | 8 എ |
30 | 5579 | ഷാദിൻ ഇബ്രാഹിം | 8 ബി |
31 | 5578 | ഷെസ എ | 8 എ |
32 | 5681 | ശ്രാവൺ പിവി | 8 ഇ |
33 | 5659 | ശ്രീഹർഷ് അവിനാഷ് | 8 ഡി |
34 | 5557 | സൂര്യദേവ് ടി | 8 ഡി |
35 | 5588 | സൂര്യോദയ് കെ | 8 സി |
36 | 5697 | വിധു പ്രദീപ് | 8 എ |
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം
കണ്ണൂർ ജില്ലയിലെ, മാടായി ഉപജില്ലയിൽ ഉൾപ്പെട്ട കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 സെപ്റ്റംബർ 25 ബുധനാഴ്ച 9:30 മുതൽ 5വരെ സ്കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്കൂൾ പ്രധാനാധ്യാപിക (ഇൻ ചാർജ്) ലീജ കെ വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കണ്ണൂർ കൈറ്റ് മാസ്റ്റർ ട്രെയിനറായ സരിത എ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ഗിരീഷ് കുമാർ കെ ആർ സ്വാഗതവും, കൈറ്റ് മിസ്ട്രസ് സജിത ടി പി നന്ദിയും രേഖപ്പെടുത്തി.
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
-
മാസ്റ്റർ ട്രെയിനർ സരിത എ ക്ളാസ് നയിക്കുന്നു.
ഗ്രൂപ്പിങ് പ്രോഗ്രാം
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപിക
പോയിന്റുകൾ സ്കോർ ഷീറ്റിൽ രേഖപ്പെടുത്തി.
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
റോബോട്ടിക്സ്
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
-
രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ളാസ്
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോമുകൾ പ്രധാനാദ്ധ്യാപിക ലിൻ്റാമ്മ ജോണിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോം ധരിക്കുന്നു.