"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big><u>2020 -25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big> | <big><u>2020 -25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big> | ||
==പ്രവേശനോത്സവം== | =='''<u><big>പ്രവേശനോത്സവം</big></u>'''== | ||
പുതിയ അധ്യായന വർഷം ആരംഭിച്ച ദിവസം വളരെ ഉത്സാഹത്തോടെ കുരുന്നുകൾ സ്കൂൾ അങ്കണത്തിൽ എത്തി. വർണ്ണശബളമായ അന്തരീക്ഷത്തിൽ അധ്യാപകരും അവരെ ക്ലാസുകളിലേക്ക് എത്തിച്ചു. പ്രവേശനോത്സവം വാർഡ് മെമ്പർ ആയിഷ ഫൈസൽ ഉദ്ഘാടനം ചെയ്തു. പിടിഎ, എംടിഎ അംഗങ്ങൾ ആശംസകൾ അറിയിച്ചു. എല്ലാ കുട്ടികൾക്കും മധുരം നൽകി.പുതിയതായി സ്കൂളിലേക്ക് എത്തിയ എല്ലാവർക്കും സമ്മാനം വിതരണം ചെയ്തു. അനൂപ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 11: | വരി 12: | ||
|} | |} | ||
==പരിസ്ഥിതിദിനം | =='''<big><u>പരിസ്ഥിതിദിനം</u></big>'''== | ||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ എനിക്കൊരു മരം നമുക്കൊരു മരം പദ്ധതി നടപ്പിലാക്കി. ഇതിൽ കുട്ടികളും അധ്യാപകരും പരസ്പരം തൈകൾ കൈമാറി. പരിസ്ഥിതി പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതി ദിന പ്രതിജ്ഞ വിജിത ടീച്ചർ ചൊല്ലിക്കൊടുത്തു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസിലും കുട്ടികളുടെ നേതൃത്വത്തിൽ ചീര കൃഷി ആരംഭിച്ചു.[[പ്രമാണം:19856-environmentday-1.jpeg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു]] | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ എനിക്കൊരു മരം നമുക്കൊരു മരം പദ്ധതി നടപ്പിലാക്കി. ഇതിൽ കുട്ടികളും അധ്യാപകരും പരസ്പരം തൈകൾ കൈമാറി. പരിസ്ഥിതി പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതി ദിന പ്രതിജ്ഞ വിജിത ടീച്ചർ ചൊല്ലിക്കൊടുത്തു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസിലും കുട്ടികളുടെ നേതൃത്വത്തിൽ ചീര കൃഷി ആരംഭിച്ചു.[[പ്രമാണം:19856-environmentday-1.jpeg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു]] | ||
{| class="wikitable" | {| class="wikitable" | ||
വരി 26: | വരി 27: | ||
|} | |} | ||
==ലോക ബാലവേലവിരുദ്ധദിനം== | =='''<u><big>ലോക ബാലവേലവിരുദ്ധദിനം</big></u>'''== | ||
ലോക ബാലവേലവിരുദ്ധദിനം ആചരിച്ചു.June 12 ബാലവേല വിരുദ്ധ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ poster തയ്യാറാക്കി. | ലോക ബാലവേലവിരുദ്ധദിനം ആചരിച്ചു.June 12 ബാലവേല വിരുദ്ധ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ poster തയ്യാറാക്കി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:19856-JUNE12-1.JPG|ലഘുചിത്രം|നടുവിൽ|350x350ബിന്ദു]] | |[[പ്രമാണം:19856-JUNE12-1.JPG|ലഘുചിത്രം|നടുവിൽ|350x350ബിന്ദു]] | ||
| | | | ||
|} | |} | ||
== '''<u><big>മെഹന്ദി ഫെസ്റ്റ് നടത്തി</big></u>''' == | |||
വലിയ പെരുന്നാളിനോടാനുബന്ധിച്ച് 3,4 ക്ലാസിലെ കുട്ടികൾക്ക് മെഹന്ദി ഫെസ്റ്റ് നടത്തി. | വലിയ പെരുന്നാളിനോടാനുബന്ധിച്ച് 3,4 ക്ലാസിലെ കുട്ടികൾക്ക് മെഹന്ദി ഫെസ്റ്റ് നടത്തി. | ||
{| class="wikitable" | {| class="wikitable" | ||
വരി 41: | വരി 42: | ||
|[[പ്രമാണം:19856-bakrid-2.jpeg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]] | |[[പ്രമാണം:19856-bakrid-2.jpeg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]] | ||
|} | |} | ||
==ജൂൺ 19 | =='''<u><big>ജൂൺ 19 വായനദിനം</big></u>'''== | ||
വായനദിനം സമുചിതമായ രീതിയിൽ ആചരിച്ചു. പ്രധാനാധ്യാപിക അസംബ്ലിയിൽ വായനദിന സന്ദേശം നൽകി.സ്കൂൾ ലീഡർ വായനദിന പ്രതിജ്ഞ ചൊല്ലി. വായനദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയുംജന്മദിനത്തിൽ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ തീരുമാനിച്ചു. | വായനദിനം സമുചിതമായ രീതിയിൽ ആചരിച്ചു. പ്രധാനാധ്യാപിക അസംബ്ലിയിൽ വായനദിന സന്ദേശം നൽകി.സ്കൂൾ ലീഡർ വായനദിന പ്രതിജ്ഞ ചൊല്ലി. വായനദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയുംജന്മദിനത്തിൽ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ തീരുമാനിച്ചു. | ||
വരി 47: | വരി 48: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:19856-june 19-1.jpg|ലഘുചിത്രം|നടുവിൽ| | |[[പ്രമാണം:19856-june 19-1.jpg|ലഘുചിത്രം|നടുവിൽ|350x350px]] | ||
|[[പ്രമാണം:19856- june 19- 4.jpg|ലഘുചിത്രം|നടുവിൽ| | |[[പ്രമാണം:19856- june 19- 4.jpg|ലഘുചിത്രം|നടുവിൽ|350x350px]] | ||
|[[പ്രമാണം:19856- june 19-3.jpg|ലഘുചിത്രം|240x240px|നടുവിൽ]] | |[[പ്രമാണം:19856- june 19-3.jpg|ലഘുചിത്രം|240x240px|നടുവിൽ]] | ||
|} | |||
== '''<big><u>കുഞ്ഞെഴുത്തു വിതരണോദ്ഘാടനം നടന്നു</u></big>''' == | |||
ജൂൺ 25 ചൊവ്വാഴ്ച രാവിലെ 10:30 ന് വിതരണോത്ഘാടനം ബഹുമാനപ്പെട്ട HM കദീജ ടീച്ചർ നിർവഹിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-kunjezhutth-1.jpeg|ലഘുചിത്രം]] | |||
![[പ്രമാണം:19856-kunjezhutth-2.jpeg|ലഘുചിത്രം]] | |||
|} | |||
== '''<u><big>ജൂലൈ 5 ബഷീർ ദിനം</big></u>''' == | |||
ജൂലൈ 5 ബഷീർ ദിനം വിപുലമായി ആചരിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു. ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ കുട്ടികൾ വരച്ചു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ക്വിസ് മത്സരം നടത്തി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-july5-7.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-july5-6.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-july5-5.jpeg|ലഘുചിത്രം]] | |||
|} | |||
== <big>'''<u>വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു</u>'''</big> == | |||
'''<big>''സർഗ്ഗസംഗമം 2K24''</big>''' | |||
സർഗ്ഗസംഗമം 2K24 എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. മഞ്ചേരി ആകാശവാണിയിലെ അവതാരക ജയ തെക്കൂട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അവർ കുട്ടികളുമായി സംവദിച്ചു. .കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടന്നത്. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-july5-4.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-july5-2.jpeg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19856-july5-3.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-july5-1.jpeg|ലഘുചിത്രം]] | |||
|} | |||
== '''<u><big>ലഹരി വിരുദ്ധ ദിനം</big></u>''' == | |||
സ്കൂളിൽ ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രധാനാധ്യാപിക ഖദീജ ടീച്ചറുടെ നേതൃത്വത്തിൽലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-lahari-1.jpg|ലഘുചിത്രം|402x402ബിന്ദു]] | |||
|[[പ്രമാണം:19856-lahari-2.jpg|ലഘുചിത്രം|498x498ബിന്ദു]] | |||
|[[പ്രമാണം:19856-lahari-4.jpg|ലഘുചിത്രം|498x498ബിന്ദു]] | |||
|} | |||
== '''<u><big>ഒളിമ്പിസിനോടൊപ്പം ഞങ്ങളും</big></u>''' == | |||
ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും അതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനുമായി സ്പെഷ്യൽ അസ്സംബ്ലി ചേർന്നു. ഒളിമ്പിക്സ് ദീപ ശിഖ തെളിയിക്കുകയും SPC കുട്ടികൾ അണിനിരന്ന് സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണവും നടത്തി .ഇത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി . പൊതു വിദ്യാഭ്യാസമന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം കുട്ടികളെ കേൾപ്പിക്കുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-olimpics-3.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-olimpics-5.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
|[[പ്രമാണം:19856-olimpic-6.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
|} | |||
== '''<big><u>ഹിരോഷിമ നാഗസാക്കി ദിനം</u></big>''' == | |||
ഹിരോഷിമ നാഗസാക്കിദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി വന്ന സഡാക്കോ കൊക്കുകളെ സ്കൂൾ അങ്കണത്തിൽ വച്ച് ഉയരത്തിൽ പറത്തി . യുദ്ധവിരുദ്ധ സന്ദേശം അനൂപ് മാസ്റ്റർ കുട്ടികൾക്ക് നൽകി . യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം ക്ലാസ് തലത്തിൽ നടത്തുകയുണ്ടായി . | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-AUG 6-2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-AUG 6-3.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19856-AUG 6 -1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-AUG 6-6.jpg|ലഘുചിത്രം]] | |||
|} | |||
== SCHOOL ELECTION == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-election-2.resized.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-election-1.resized.jpg|ലഘുചിത്രം]] | |||
|} | |||
== <u>'''<big>സ്വാതന്ത്ര്യദിനം</big>'''</u> == | |||
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോട് കൂടി നടത്തി. 9 മണിക്ക് തന്നെ സീനിയർ അധ്യാപിക മൈമൂന ടീച്ചർ, പിടിഎ പ്രസിഡണ്ട് അസ്ലം, വാർഡ് മെമ്പർ ആയിഷ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. PTA, MTA, ഡ്രൈവേഴ്സ്, അധ്യാപകർ എന്നിവർ അണിനിരന്ന ചടങ്ങിൽ കഥാകാരിയും നമ്മുടെ നാട്ടുകാരിയുമായ പ്രജിഷ മുഖ്യാതിഥിയായി. SPC കുട്ടികളുടെ മാർച്ച് പാസ്റ്റും ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. പായസം വിതരണത്തോടുകൂടി പരിപാടികൾക്ക് സമാപനമായി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-AUG 15-9.jpg|ലഘുചിത്രം]] | |||
![[പ്രമാണം:19856-AUG 15-10 .jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19856-aug 15-23.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19856-AUG 15-7.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19856-aug 15-21.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-aug 15-20.jpg|ലഘുചിത്രം]] | |||
|} | |||
== <u>'''''<big>ചാന്ദ്രദിനം</big>'''''</u> == | |||
ചാന്ദ്രദിനം ജൂലൈ 21 ഞാറാഴ്ച്ച ആയതിനാൽ ചന്ദ്രദിനപരിപാടികൾ ജൂലൈ 22 തിങ്കളാഴ്ചയാണ് നടത്തിയത്.നീൽ ആംസ്ട്രോങ് ,എഡ്വിൻ ആൽഡ്രിൻ ,മൈക്കൽ കോളിൻസ് എന്നീ ചന്ദ്രയാത്രികരായി വേദ ,ജുവൽ ,ദേവദത്ത് എന്നിവർ എത്തിയത് ശ്രദ്ധേയമായി .ചന്ദ്രയാത്രികർ എല്ലാ ക്ലാസ്സിലും കയറി കുട്ടികളുമായി സംവദിച്ചു. വീഡിയോ പ്രദർശനം ,പതിപ്പ് നിർമാണം, ക്വിസ് മത്സരം എന്നിവയും നടന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-aug 21-2.resized.jpg|ലഘുചിത്രം]] | |||
![[പ്രമാണം:19856-AUG 21-3.jpg|നടുവിൽ|ലഘുചിത്രം|366x366ബിന്ദു]] | |||
|} | |||
== '''<u><big>സെപ്റ്റംബർ 5 അധ്യാപകദിനം ആചരിച്ചു.</big></u>''' == | |||
സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വകാല അധ്യാപിക മറിയാമ്മ ടീച്ചർ എച്ച് എം ഖദീജ ടീച്ചർ എന്നിവരെ ആദരിച്ചു. കൂടാതെ നാലാം ക്ലാസിലെ കുട്ടികൾ എല്ലാം ക്ലാസിലും അധ്യാപകർക്ക് ആശംസ കാർഡ് നൽകി. അതോടൊപ്പം സെയ്താക്ക ഉച്ച ഭക്ഷണം തയ്യാറാക്കുന്ന ചേച്ചിമാർ എന്നിവരെയും കുട്ടികൾ ആദരിക്കുകയുണ്ടായി. അധ്യാപകദിന പരിപാടികൾ ഗംഭീരമാക്കിയ training teachers നെ അഭിനന്ദനങ്ങൾ അറിയിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-sep 5-1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-sep 5-2.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19856-sep5-3.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19856-sep 5-4.jpg|ലഘുചിത്രം]] | |||
|} | |} |
12:53, 23 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
2020 -25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പുതിയ അധ്യായന വർഷം ആരംഭിച്ച ദിവസം വളരെ ഉത്സാഹത്തോടെ കുരുന്നുകൾ സ്കൂൾ അങ്കണത്തിൽ എത്തി. വർണ്ണശബളമായ അന്തരീക്ഷത്തിൽ അധ്യാപകരും അവരെ ക്ലാസുകളിലേക്ക് എത്തിച്ചു. പ്രവേശനോത്സവം വാർഡ് മെമ്പർ ആയിഷ ഫൈസൽ ഉദ്ഘാടനം ചെയ്തു. പിടിഎ, എംടിഎ അംഗങ്ങൾ ആശംസകൾ അറിയിച്ചു. എല്ലാ കുട്ടികൾക്കും മധുരം നൽകി.പുതിയതായി സ്കൂളിലേക്ക് എത്തിയ എല്ലാവർക്കും സമ്മാനം വിതരണം ചെയ്തു. അനൂപ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് നൽകി.
പരിസ്ഥിതിദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ എനിക്കൊരു മരം നമുക്കൊരു മരം പദ്ധതി നടപ്പിലാക്കി. ഇതിൽ കുട്ടികളും അധ്യാപകരും പരസ്പരം തൈകൾ കൈമാറി. പരിസ്ഥിതി പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതി ദിന പ്രതിജ്ഞ വിജിത ടീച്ചർ ചൊല്ലിക്കൊടുത്തു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസിലും കുട്ടികളുടെ നേതൃത്വത്തിൽ ചീര കൃഷി ആരംഭിച്ചു.
ലോക ബാലവേലവിരുദ്ധദിനം
ലോക ബാലവേലവിരുദ്ധദിനം ആചരിച്ചു.June 12 ബാലവേല വിരുദ്ധ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ poster തയ്യാറാക്കി.
മെഹന്ദി ഫെസ്റ്റ് നടത്തി
വലിയ പെരുന്നാളിനോടാനുബന്ധിച്ച് 3,4 ക്ലാസിലെ കുട്ടികൾക്ക് മെഹന്ദി ഫെസ്റ്റ് നടത്തി.
ജൂൺ 19 വായനദിനം
വായനദിനം സമുചിതമായ രീതിയിൽ ആചരിച്ചു. പ്രധാനാധ്യാപിക അസംബ്ലിയിൽ വായനദിന സന്ദേശം നൽകി.സ്കൂൾ ലീഡർ വായനദിന പ്രതിജ്ഞ ചൊല്ലി. വായനദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയുംജന്മദിനത്തിൽ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ തീരുമാനിച്ചു.
അമ്മ വായന നല്ല വായന എന്ന പേരിൽ അമ്മമാരുടെ വായനാക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി. ക്ലാസ് തലത്തിൽ വായന മത്സരം നടത്തി ക്ലാസിലെ മികച്ച വായനക്കാരെ കണ്ടെത്തി. എല്ലാ കുട്ടികൾക്കും വായനദിന ക്വിസ് മത്സരം നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ വായനദിന പതിപ്പ് നിർമ്മിച്ചു.
കുഞ്ഞെഴുത്തു വിതരണോദ്ഘാടനം നടന്നു
ജൂൺ 25 ചൊവ്വാഴ്ച രാവിലെ 10:30 ന് വിതരണോത്ഘാടനം ബഹുമാനപ്പെട്ട HM കദീജ ടീച്ചർ നിർവഹിച്ചു.
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനം വിപുലമായി ആചരിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു. ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ കുട്ടികൾ വരച്ചു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ക്വിസ് മത്സരം നടത്തി.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു
സർഗ്ഗസംഗമം 2K24
സർഗ്ഗസംഗമം 2K24 എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. മഞ്ചേരി ആകാശവാണിയിലെ അവതാരക ജയ തെക്കൂട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അവർ കുട്ടികളുമായി സംവദിച്ചു. .കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടന്നത്.
ലഹരി വിരുദ്ധ ദിനം
സ്കൂളിൽ ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രധാനാധ്യാപിക ഖദീജ ടീച്ചറുടെ നേതൃത്വത്തിൽലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
ഒളിമ്പിസിനോടൊപ്പം ഞങ്ങളും
ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും അതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനുമായി സ്പെഷ്യൽ അസ്സംബ്ലി ചേർന്നു. ഒളിമ്പിക്സ് ദീപ ശിഖ തെളിയിക്കുകയും SPC കുട്ടികൾ അണിനിരന്ന് സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണവും നടത്തി .ഇത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി . പൊതു വിദ്യാഭ്യാസമന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം കുട്ടികളെ കേൾപ്പിക്കുകയും ചെയ്തു.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കിദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി വന്ന സഡാക്കോ കൊക്കുകളെ സ്കൂൾ അങ്കണത്തിൽ വച്ച് ഉയരത്തിൽ പറത്തി . യുദ്ധവിരുദ്ധ സന്ദേശം അനൂപ് മാസ്റ്റർ കുട്ടികൾക്ക് നൽകി . യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം ക്ലാസ് തലത്തിൽ നടത്തുകയുണ്ടായി .
SCHOOL ELECTION
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോട് കൂടി നടത്തി. 9 മണിക്ക് തന്നെ സീനിയർ അധ്യാപിക മൈമൂന ടീച്ചർ, പിടിഎ പ്രസിഡണ്ട് അസ്ലം, വാർഡ് മെമ്പർ ആയിഷ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. PTA, MTA, ഡ്രൈവേഴ്സ്, അധ്യാപകർ എന്നിവർ അണിനിരന്ന ചടങ്ങിൽ കഥാകാരിയും നമ്മുടെ നാട്ടുകാരിയുമായ പ്രജിഷ മുഖ്യാതിഥിയായി. SPC കുട്ടികളുടെ മാർച്ച് പാസ്റ്റും ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. പായസം വിതരണത്തോടുകൂടി പരിപാടികൾക്ക് സമാപനമായി.
ചാന്ദ്രദിനം
ചാന്ദ്രദിനം ജൂലൈ 21 ഞാറാഴ്ച്ച ആയതിനാൽ ചന്ദ്രദിനപരിപാടികൾ ജൂലൈ 22 തിങ്കളാഴ്ചയാണ് നടത്തിയത്.നീൽ ആംസ്ട്രോങ് ,എഡ്വിൻ ആൽഡ്രിൻ ,മൈക്കൽ കോളിൻസ് എന്നീ ചന്ദ്രയാത്രികരായി വേദ ,ജുവൽ ,ദേവദത്ത് എന്നിവർ എത്തിയത് ശ്രദ്ധേയമായി .ചന്ദ്രയാത്രികർ എല്ലാ ക്ലാസ്സിലും കയറി കുട്ടികളുമായി സംവദിച്ചു. വീഡിയോ പ്രദർശനം ,പതിപ്പ് നിർമാണം, ക്വിസ് മത്സരം എന്നിവയും നടന്നു.
സെപ്റ്റംബർ 5 അധ്യാപകദിനം ആചരിച്ചു.
സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വകാല അധ്യാപിക മറിയാമ്മ ടീച്ചർ എച്ച് എം ഖദീജ ടീച്ചർ എന്നിവരെ ആദരിച്ചു. കൂടാതെ നാലാം ക്ലാസിലെ കുട്ടികൾ എല്ലാം ക്ലാസിലും അധ്യാപകർക്ക് ആശംസ കാർഡ് നൽകി. അതോടൊപ്പം സെയ്താക്ക ഉച്ച ഭക്ഷണം തയ്യാറാക്കുന്ന ചേച്ചിമാർ എന്നിവരെയും കുട്ടികൾ ആദരിക്കുകയുണ്ടായി. അധ്യാപകദിന പരിപാടികൾ ഗംഭീരമാക്കിയ training teachers നെ അഭിനന്ദനങ്ങൾ അറിയിച്ചു.