"പൊതുവിദ്യാഭ്യാസ വകുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആദർശ്28382 (സംവാദം | സംഭാവനകൾ) No edit summary |
ആദർശ്28382 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
|jurisdiction = [[കേരളം]] | |jurisdiction = [[കേരളം]] | ||
|headquarters = [[തിരുവനന്തപുരം]] | |headquarters = [[തിരുവനന്തപുരം]] | ||
|minister1_name = ശ്രീ | |minister1_name = ശ്രീ [വി. ശിവൻകുട്ടി]<ref>{{Cite web|url=https://www.education.kerala.gov.in/index.php?option=com_content&view=article&id=66&Itemid=74|title = General Education Department – General Education Department|language=ml, en}}</ref> | ||
|minister1_pfo = പൊതു വിദ്യാഭ്യാസ,തൊഴിൽ മന്ത്രി | |minister1_pfo = പൊതു വിദ്യാഭ്യാസ,തൊഴിൽ മന്ത്രി | ||
|chief1_name = റാണി ജോർജ്ജ്, ഐഎഎസ്<ref>{{Cite web|url=https://education.kerala.gov.in/secretary-education/|title = General Education Department – General Education Department|language=ml, en}}</ref> | |chief1_name = റാണി ജോർജ്ജ്, ഐഎഎസ്<ref>{{Cite web|url=https://education.kerala.gov.in/secretary-education/|title = General Education Department – General Education Department|language=ml, en}}</ref> |
01:07, 16 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
Agency overview | |
---|---|
തുടക്കം | 1995 |
അധികാരപരിധി | കേരളം |
ആസ്ഥാനം | തിരുവനന്തപുരം |
മന്ത്രി ഉത്തരവാദിത്വം |
|
Agency executives |
|
Parent agency | കേരള ഗവണ്മെന്റ് |
Child agencies |
|
വെബ്സൈറ്റ് | https://www.education.kerala.gov.in/ |
Footnotes | |
All educational updation can see here. |
കേരളത്തിലെ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയപരവും ഭരണപരവുമായ കര്യങ്ങൾ നോക്കുന്ന കേരള സർക്കാരിൻ്റെ വകുപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പ് (General Education Department). പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് തലവനും പൊതുവിദ്യാഭ്യാസ വകുപ്പിലെ നയവും ഭരണവും സംബന്ധിച്ച എല്ലാ കാര്യങ്ങളിലും വിദ്യാഭ്യാസ മന്ത്രിയുടെ പ്രധാന ഉപദേശകനുമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിലുള്ള ഒരു സർക്കാർ വകുപ്പാണ്. കേരള സംസ്ഥാനത്ത് വിവിധ വിദ്യാഭ്യാസ പരിപാടികളും സംരംഭങ്ങളും നയങ്ങൾ രൂപീകരിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിയാണ്. വകുപ്പിന്റെ തലവൻ പൊതുവിദ്യാഭ്യാസ മന്ത്രിയും, അദ്ദേഹത്തിന് കീഴിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥനുമുണ്ട്. നിലവിലെ പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി ആണ്.[3]