"കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്. | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്. | ||
| വരി 27: | വരി 28: | ||
പ്രമാണം:13748-lss uss.jpeg|എൽ.എസ് .എസ് &യു .എസ് .എസ് സ്കോളർഷിപ് 2020-21 | പ്രമാണം:13748-lss uss.jpeg|എൽ.എസ് .എസ് &യു .എസ് .എസ് സ്കോളർഷിപ് 2020-21 | ||
പ്രമാണം:Yoga.jpeg|യോഗാ സംസ്ഥാന ചാമ്പ്യൻ 2022-23 | പ്രമാണം:Yoga.jpeg|യോഗാ സംസ്ഥാന ചാമ്പ്യൻ 2022-23 | ||
പ്രമാണം:Nettangal.resized.jpeg|Basket ball 2022 | |||
പ്രമാണം:Nettangal 1.jpeg|Numaths subjilla 2022 | |||
പ്രമാണം:Science.resized.jpeg|science quiz 2022 | |||
</gallery> | </gallery> | ||
| വരി 43: | വരി 47: | ||
അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് അഭിനയിച്ച മേടപ്പത്ത എന്ന നാടകം ഏറെ ശ്രദ്ദിക്കപ്പെട്ടു .ചിത്ര രചനയിലും വിദ്യാലയത്തിലെ അതുപോലുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് നാരായണൻ മാസ്റ്ററാണ് .അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദർശനം സന്തോഷ് കീഴാറ്റൂർ ആണ് ഉദ്‌ഘാടനം ചെയ്തത്. | അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് അഭിനയിച്ച മേടപ്പത്ത എന്ന നാടകം ഏറെ ശ്രദ്ദിക്കപ്പെട്ടു .ചിത്ര രചനയിലും വിദ്യാലയത്തിലെ അതുപോലുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് നാരായണൻ മാസ്റ്ററാണ് .അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദർശനം സന്തോഷ് കീഴാറ്റൂർ ആണ് ഉദ്‌ഘാടനം ചെയ്തത്. | ||
സാമൂഹ്യ ശാസ്ത്രം വിഷയത്തിൽ2023 -24 അധ്യയന വർഷത്തിൽ ജില്ലാ തലത്തിൽ ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ നമ്മുടെ വിദ്യാലയത്തിലെ മാസ്റ്റർ സുജേഷ് പി വി ഒന്നാം സ്ഥാനം കരസ്ഥമാക്കി . | |||
<gallery> | <gallery> | ||