"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}2006_07 കാലയളവിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഗവൺമെൻറ് സ്കൂളുകളിൽ പൊതുവേ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു. | ||
ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. | |||
ഈ സാഹചര്യത്തിൽ അന്നത്തെ പി ടി എ ആലോചന യോഗം കൂടി,സ്കൂളിൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. അതിൻ പ്രകാരം അന്നത്തെ പി ടി എ പ്രസിഡൻറ് ആയിരുന്ന ഫ്രാൻസിസ് അസീസി വിഷയം ഗ്രാമസഭയിൽ പ്രശ്നം അവതരിപ്പിച്ചു. | |||
അങ്ങനെ പഞ്ചായത്തിന്റെ അനുമതിയോടെ പി ടി എയുടെ മേൽനോട്ടത്തിൽ പരീക്ഷണാർത്ഥം 2007 ജൂൺ മുതൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ പ്രഥമാധ്യാപികയുടെ ചാർജ്ജ് വഹിച്ചിരുന്ന സുഭദ്രവല്ലി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പി ടി എ അഭിമുഖം നടത്തി മൂന്ന് അധ്യാപകരെയും, ഒരു ആയയെയും കണ്ടെത്തി.ക്ലാസുകളിലേക്ക് ചേരാൻ കുട്ടികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുയും ചെയ്തു. | |||
2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക് യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്. |
22:51, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2006_07 കാലയളവിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഗവൺമെൻറ് സ്കൂളുകളിൽ പൊതുവേ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു.
ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു.
ഈ സാഹചര്യത്തിൽ അന്നത്തെ പി ടി എ ആലോചന യോഗം കൂടി,സ്കൂളിൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. അതിൻ പ്രകാരം അന്നത്തെ പി ടി എ പ്രസിഡൻറ് ആയിരുന്ന ഫ്രാൻസിസ് അസീസി വിഷയം ഗ്രാമസഭയിൽ പ്രശ്നം അവതരിപ്പിച്ചു.
അങ്ങനെ പഞ്ചായത്തിന്റെ അനുമതിയോടെ പി ടി എയുടെ മേൽനോട്ടത്തിൽ പരീക്ഷണാർത്ഥം 2007 ജൂൺ മുതൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ പ്രഥമാധ്യാപികയുടെ ചാർജ്ജ് വഹിച്ചിരുന്ന സുഭദ്രവല്ലി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പി ടി എ അഭിമുഖം നടത്തി മൂന്ന് അധ്യാപകരെയും, ഒരു ആയയെയും കണ്ടെത്തി.ക്ലാസുകളിലേക്ക് ചേരാൻ കുട്ടികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുയും ചെയ്തു.
2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക് യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്.