ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൂൾ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vvhss thamarakulam (സംവാദം | സംഭാവനകൾ)
'==ലോക പരിസ്ഥിതി ദിനാഘോഷം 2024== <div align="justify"> താമരക്കുളം വി.വി.എച്ച്.എസ്.എസ് എൻ.എസ്സ്.എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കായംകുളം ക്ലസ്റ്റർതല പരിസ്ഥിതി ദിനാഘോഷം നടത്തി....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vvhss thamarakulam (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ലോക പരിസ്ഥിതി ദിനാഘോഷം 2024==
==ലോക പരിസ്ഥിതി ദിനാഘോഷം 2024==
<div align="justify">  
<div align="justify">
താമരക്കുളം വി.വി.എച്ച്.എസ്.എസ് എൻ.എസ്സ്.എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കായംകുളം ക്ലസ്റ്റർതല പരിസ്ഥിതി ദിനാഘോഷം നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ്കുമാറിന്റെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ജി വേണു ഉദ്ഘാടനം ചെയ്തു.
താമരക്കുളം വിവി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കായംകുളംക്ലസ്റ്റർതല പരിസ്ഥിതി ദിനാഘോഷം നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി വേണു ഉദ്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡൻ്റ് എസ് ഷാജഹാൻ പരിസ്ഥിതിദിന റാലി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈവിതരണോദ്ഘാടനം റ്റി. രാജീവ് നായർ നിർവ്വഹിച്ചു. Dr. പ്രോംലാൽ പരിസ്ഥിതിദിന സെമിനാർ നയിച്ചു. NSS കായംകുളം ക്ലസ്റ്റർ PAC ശ്രീ. എം ജയിംസ് NSS സന്ദേശം നൽകി. NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, HM സഫീനാ ബീവി, പി റ്റി എ വൈസ് പ്രസിഡന്റെ് മാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാബീവി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ, അഞ്ജു ബി നായർ,ഡപ്യൂട്ടി HM റ്റി. ഉണ്ണികൃഷ്ണൻ, R ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അശോകൻ കെ.ജി, സി എസ് ഹരികൃഷ്ണൻ,R ശ്രീലാൽ, എ ഹരികുമാർ വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അജ്ഞലി എ എൽ വിഷണു ബിഎന്നിവർ പങ്കെടുത്തു.
പി റ്റി എ പ്രസിഡൻ്റ് എസ് ഷാജഹാൻ പരിസ്ഥിതിദിന റാലി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈവിതരണോദ്ഘാടനം റ്റി. രാജീവ് നായർ നിർവ്വഹിച്ചു. Dr. പ്രോംലാൽപരിസ്ഥിതിദിനസെമിനാർ നയിച്ചു. NSS കായംകുളംക്ലസ്റ്റർ PAC ശ്രീ. എം ജയിംസ് NSS സന്ദേശം നൽകി. NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, HM സഫീനാ ബീവി, പി റ്റി എ വൈസ് പ്രസിഡൻ്റുമാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാബീവി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ, അഞ്ജു ബി നായർ,ഡപ്യൂട്ടി HM റ്റി. ഉണ്ണികൃഷ്ണൻ, R ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അശോകൻ കെ.ജി, സി എസ് ഹരികൃഷ്ണൻ,R ശ്രീലാൽ, എ ഹരികുമാർ വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അജ്ഞലി എ എൽ വിഷണു ബിഎന്നിവർ പങ്കെടുത്തു.
<gallery mode="packed" heights="175">  
<gallery mode="packed" heights="150">  
പ്രമാണം:36035 nssop4.jpg
പ്രമാണം:36035 nssop2.jpg
പ്രമാണം:36035 nssop3.jpg
പ്രമാണം:36035 nssop3.jpg
പ്രമാണം:36035 nssop2.jpg
പ്രമാണം:36035 nssop4.jpg  
</gallery>
</div>
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം -2024==
<div align="justify">
താമരക്കുളം വി വി എച്ച് എസ് എസ് ൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടത്തി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ താമരക്കുളം വി വി എച്ച് എസ് എസ്  എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻെ അദ്ധ്യക്ഷതയിൽ കൂടിയ ലഹരി വിരുദ്ധ ദിനാചരണ യോഗം സ്ക്കൂൾ പ്രിൻസിപ്പൽ R. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റ്റി. രാജീവ് നായർ മുഖ്യ പ്രഭാഷണം നടത്തി. നൂറനാട് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി ബോധവത്ക്കരണ ക്ലാസ് നയിച്ചു.NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ, മാതൃ സംഗമം കൺവീനർ ഫസീലാ ബീഗം, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ Rഹരിലാൽ ,  R ഉണ്ണികൃഷ്ണൻ, D ധനേഷ്,ഹേന S ശങ്കർ, R. ആശ്വതി,  ഗ്രീഷ്മ ,അനൂപ് , ഋഷികേശ് ഹരി, അഞ്ജലി A L, വിഷ്ണു B,അൽത്താഫ് ഷംസുദീൻ എന്നിവർ നേതൃത്വം നൽകി
<gallery mode="packed" heights="150">
</gallery>
</div>
==താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ഭക്ഷണ പൊതികൾ നൽകി==
<div align="justify">
താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലേക്ക് ഭക്ഷണ പൊതികൾ നൽകി. ഭക്ഷണ അലമാരയുടെ 999-മത് ദിവസം 101 ഭക്ഷണ പൊതികളാണ് നൽകിയത്. ഭക്ഷണ അലമാരക്ക് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്തഗം സിനുഖാനെ പ്രിൻസിപ്പാൾ ആർ. രതീഷ്കുമാർ, NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. പി റ്റി എ വൈസ് പ്രസിഡൻ്റുമാരായ ഇർഷാദ്, അനീസ് മാലിക്,സ്റ്റാഫ് സെക്രട്ടറി പി.എസ് ഗിരീഷ് കുമാർ, അദ്ധ്യാപകനായ ജയകൃഷ്ണൻ, വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അഞ്ജലി എ എൽ , അഗ്നിവേശ് എന്നിവർ പങ്കെടുത്തു.
<gallery mode="packed" heights="150">
പ്രമാണം:36035 nsspc1.jpg
പ്രമാണം:36035 nsspc2.jpg  
</gallery>
</gallery>
</div>
</div>

20:34, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ലോക പരിസ്ഥിതി ദിനാഘോഷം 2024

താമരക്കുളം വിവി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കായംകുളംക്ലസ്റ്റർതല പരിസ്ഥിതി ദിനാഘോഷം നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി വേണു ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് എസ് ഷാജഹാൻ പരിസ്ഥിതിദിന റാലി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈവിതരണോദ്ഘാടനം റ്റി. രാജീവ് നായർ നിർവ്വഹിച്ചു. Dr. പ്രോംലാൽപരിസ്ഥിതിദിനസെമിനാർ നയിച്ചു. NSS കായംകുളംക്ലസ്റ്റർ PAC ശ്രീ. എം ജയിംസ് NSS സന്ദേശം നൽകി. NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, HM സഫീനാ ബീവി, പി റ്റി എ വൈസ് പ്രസിഡൻ്റുമാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാബീവി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ, അഞ്ജു ബി നായർ,ഡപ്യൂട്ടി HM റ്റി. ഉണ്ണികൃഷ്ണൻ, R ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അശോകൻ കെ.ജി, സി എസ് ഹരികൃഷ്ണൻ,R ശ്രീലാൽ, എ ഹരികുമാർ വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അജ്ഞലി എ എൽ വിഷണു ബിഎന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം -2024

താമരക്കുളം വി വി എച്ച് എസ് എസ് ൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ താമരക്കുളം വി വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻെ അദ്ധ്യക്ഷതയിൽ കൂടിയ ലഹരി വിരുദ്ധ ദിനാചരണ യോഗം സ്ക്കൂൾ പ്രിൻസിപ്പൽ R. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റ്റി. രാജീവ് നായർ മുഖ്യ പ്രഭാഷണം നടത്തി. നൂറനാട് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി ബോധവത്ക്കരണ ക്ലാസ് നയിച്ചു.NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ, മാതൃ സംഗമം കൺവീനർ ഫസീലാ ബീഗം, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ Rഹരിലാൽ , R ഉണ്ണികൃഷ്ണൻ, D ധനേഷ്,ഹേന S ശങ്കർ, R. ആശ്വതി, ഗ്രീഷ്മ ,അനൂപ് , ഋഷികേശ് ഹരി, അഞ്ജലി A L, വിഷ്ണു B,അൽത്താഫ് ഷംസുദീൻ എന്നിവർ നേതൃത്വം നൽകി

താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ഭക്ഷണ പൊതികൾ നൽകി

താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലേക്ക് ഭക്ഷണ പൊതികൾ നൽകി. ഭക്ഷണ അലമാരയുടെ 999-മത് ദിവസം 101 ഭക്ഷണ പൊതികളാണ് നൽകിയത്. ഭക്ഷണ അലമാരക്ക് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്തഗം സിനുഖാനെ പ്രിൻസിപ്പാൾ ആർ. രതീഷ്കുമാർ, NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. പി റ്റി എ വൈസ് പ്രസിഡൻ്റുമാരായ ഇർഷാദ്, അനീസ് മാലിക്,സ്റ്റാഫ് സെക്രട്ടറി പി.എസ് ഗിരീഷ് കുമാർ, അദ്ധ്യാപകനായ ജയകൃഷ്ണൻ, വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അഞ്ജലി എ എൽ , അഗ്നിവേശ് എന്നിവർ പങ്കെടുത്തു.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2024-25&oldid=2560568" എന്ന താളിൽനിന്ന് ശേഖരിച്ചത്