"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ലഹരി വിരുദ്ധ ദിനാചരണം: ജനസംഖ്യ ദിനം) |
(→ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9: സ്വാതന്ത്ര്യ ദിനാഘോഷം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== '''<big><u>''ലഹരി വിരുദ്ധ ദിനാചരണം''</u></big>''' === | === '''<big><u>''ലഹരി വിരുദ്ധ ദിനാചരണം''</u></big>''' === | ||
26/ 6/ 24ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ ദിനാചരണത്തോട നുബന്ധിച്ച് പ്രത്യേക അസംബ്ലി ,ലഹരി വിരുദ്ധ പ്രതിജ്ഞ ,സന്ദേശം ,ലഹരിവിരുദ്ധ റാലി ,പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | <blockquote>26/ 6/ 24ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ ദിനാചരണത്തോട നുബന്ധിച്ച് പ്രത്യേക അസംബ്ലി ,ലഹരി വിരുദ്ധ പ്രതിജ്ഞ ,സന്ദേശം ,ലഹരിവിരുദ്ധ റാലി ,പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.</blockquote> | ||
=== '''''<u>ജനസംഖ്യ ദിനം</u>''''' === | === '''''<u><big>ജനസംഖ്യ ദിനം</big></u>''''' === | ||
11/7/ 24 ന് ജനസംഖ്യാദിനം ആചരിച്ചു .ആര്യ ടീച്ചർ ജനസംഖ്യാ ദിന സന്ദേശം നൽകി. ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് ,ക്വിസ് മത്സരം എന്നിവ നടത്തി. | <blockquote>11/7/ 24 ന് ജനസംഖ്യാദിനം ആചരിച്ചു .ആര്യ ടീച്ചർ ജനസംഖ്യാ ദിന സന്ദേശം നൽകി. ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് ,ക്വിസ് മത്സരം എന്നിവ നടത്തി. | ||
ക്വിസ്മത്സര വിജയികൾ | ക്വിസ്മത്സര വിജയികൾ | ||
വരി 9: | വരി 9: | ||
Ayisha Naja . E. (7A) I | Ayisha Naja . E. (7A) I | ||
Sanoobiya M K. (7B). II | Sanoobiya M K. (7B). II</blockquote> | ||
=== '''<u><big>സ്കൂൾ പാർലമെൻറ് ഇലക്ഷൻ</big></u>''' === | |||
<blockquote>10/ 7 /24 ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു .രാവിലെ 11 മണിക്ക് പോളിംഗ് ആരംഭിച്ചു. ഇലക്ട്രോണിക് പോളിംഗ് സംവിധാനത്തിൽ കുട്ടികൾ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡർമാർ ,ഡെപ്യൂട്ടി ലീഡർമാർ എന്നിവർ ചേർന്ന് വോട്ടിങ്ങിലൂടെ സ്കൂൾലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നിവരെ തിരഞ്ഞെടുത്തു.</blockquote><blockquote> | |||
===== <u>സ്കൂൾ ലീഡർ</u> ===== | |||
* നജില എ കെ | |||
====== <u>ഡെപ്യൂട്ടി ലീഡേഴ്സ്</u> ====== | |||
* മുഹമ്മദ് റിഷാൻ | |||
* മുഹമ്മദ് മിൻഹാജ് ടി ടി | |||
</blockquote> | |||
=== '''<u><big>സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ</big></u>''' === | |||
<blockquote>11/ 7/24 ന് സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. എച്ച് എം ഷാഹിന ടീച്ചർ സ്കൂൾ ലീഡർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ക്ലാസുകളിലെ ലീഡർമാരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.സത്യപ്രതിജ്ഞ ചടങ്ങിൽ അധ്യാപകർ, പിടിഎ പ്രസിഡൻറ് എന്നിവർ പങ്കെടുത്തു.</blockquote> | |||
=== '''<big><u>ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9</u></big>''' === | |||
<blockquote>ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് അസംബ്ലിയിൽ അമേരിക്കയുടെ ജപ്പാനിലെ ബോംബ് ആക്രമണത്തെക്കുറിച്ച് ലഘു വിവരണം നൽകി .കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു . 9 ാം തിയതി ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ച് സഡാക്കോ പക്ഷിയെ നിർമിച്ചു.</blockquote> | |||
=== ''<big><u>സ്വാതന്ത്ര്യ ദിനാഘോഷം</u></big>'' === | |||
<blockquote>രാജ്യത്തെ 78 മത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.രാവിലെ 9:30 ന് പ്രധാനധ്യാപിക ബഹു : ഷാഹിന. ആർ. എം. ദേശീയ പതാക ഉയർത്തി. . പിടിഎ - എസ് എം സി- എം ടി എ പ്രതിനിധികളും, അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും,പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ നിറസാന്നിധ്യമായി. സദസ്സിനെ സ്വാഗതം ചെയ്ത അവസരത്തിൽ പ്രധാന അധ്യാപിക വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ സ്മരിക്കുകയും വിഷമത്തിൽ പങ്കുകൊള്ളുകയും ചെയ്തു. ചടങ്ങിന് അധ്യക്ഷത വഹിച്ച പി.ടി.എ. പ്രസിഡൻറ് ശ്രീ. ഷെരീഫ് പൊട്ടിക്കല്ല് വയനാട് ദുരന്തത്തിൽ കൈത്താങ്ങായവരെ ആദരപൂർവ്വം ഓർമ്മപ്പെടുത്തുകയും ചെയ്തു. എം.ടി. എ.പ്രസിഡന്റ് സുമയ്യ, എസ് എസ് കൺവീനർ സിന്ധു ടി കെ എന്നിവർ സ്വാതന്ത്ര്യദിനാശംസകളർപ്പിച്ചു. | |||
അറബി,ഉറുദു,മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ദേശഭക്തിഗാനങ്ങളും , മലയാളം,അറബിക് ഭാഷകളിലെ പ്രസംഗങ്ങളും ,കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന -വ്യത്യസ്ത റൗണ്ടുകൾ ഉൾപ്പെടുത്തിയ- മാത്സര്യ ബുദ്ധി ഏറിയ സ്വാതന്ത്ര്യ ദിന ക്വിസ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. പായസവിതരണത്തോടെ ആഘോഷങ്ങൾക്ക് വിരാമമേകുകയും ചെയ്തു.</blockquote><blockquote></blockquote> |
12:21, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ലഹരി വിരുദ്ധ ദിനാചരണം
26/ 6/ 24ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ ദിനാചരണത്തോട നുബന്ധിച്ച് പ്രത്യേക അസംബ്ലി ,ലഹരി വിരുദ്ധ പ്രതിജ്ഞ ,സന്ദേശം ,ലഹരിവിരുദ്ധ റാലി ,പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
ജനസംഖ്യ ദിനം
11/7/ 24 ന് ജനസംഖ്യാദിനം ആചരിച്ചു .ആര്യ ടീച്ചർ ജനസംഖ്യാ ദിന സന്ദേശം നൽകി. ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് ,ക്വിസ് മത്സരം എന്നിവ നടത്തി.
ക്വിസ്മത്സര വിജയികൾ
Ayisha Naja . E. (7A) I
Sanoobiya M K. (7B). II
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
10/ 7 /24 ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു .രാവിലെ 11 മണിക്ക് പോളിംഗ് ആരംഭിച്ചു. ഇലക്ട്രോണിക് പോളിംഗ് സംവിധാനത്തിൽ കുട്ടികൾ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡർമാർ ,ഡെപ്യൂട്ടി ലീഡർമാർ എന്നിവർ ചേർന്ന് വോട്ടിങ്ങിലൂടെ സ്കൂൾലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നിവരെ തിരഞ്ഞെടുത്തു.
സ്കൂൾ ലീഡർ
- നജില എ കെ
ഡെപ്യൂട്ടി ലീഡേഴ്സ്
- മുഹമ്മദ് റിഷാൻ
- മുഹമ്മദ് മിൻഹാജ് ടി ടി
സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ
11/ 7/24 ന് സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. എച്ച് എം ഷാഹിന ടീച്ചർ സ്കൂൾ ലീഡർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ക്ലാസുകളിലെ ലീഡർമാരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.സത്യപ്രതിജ്ഞ ചടങ്ങിൽ അധ്യാപകർ, പിടിഎ പ്രസിഡൻറ് എന്നിവർ പങ്കെടുത്തു.
ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9
ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് അസംബ്ലിയിൽ അമേരിക്കയുടെ ജപ്പാനിലെ ബോംബ് ആക്രമണത്തെക്കുറിച്ച് ലഘു വിവരണം നൽകി .കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു . 9 ാം തിയതി ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ച് സഡാക്കോ പക്ഷിയെ നിർമിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യത്തെ 78 മത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.രാവിലെ 9:30 ന് പ്രധാനധ്യാപിക ബഹു : ഷാഹിന. ആർ. എം. ദേശീയ പതാക ഉയർത്തി. . പിടിഎ - എസ് എം സി- എം ടി എ പ്രതിനിധികളും, അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും,പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ നിറസാന്നിധ്യമായി. സദസ്സിനെ സ്വാഗതം ചെയ്ത അവസരത്തിൽ പ്രധാന അധ്യാപിക വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ സ്മരിക്കുകയും വിഷമത്തിൽ പങ്കുകൊള്ളുകയും ചെയ്തു. ചടങ്ങിന് അധ്യക്ഷത വഹിച്ച പി.ടി.എ. പ്രസിഡൻറ് ശ്രീ. ഷെരീഫ് പൊട്ടിക്കല്ല് വയനാട് ദുരന്തത്തിൽ കൈത്താങ്ങായവരെ ആദരപൂർവ്വം ഓർമ്മപ്പെടുത്തുകയും ചെയ്തു. എം.ടി. എ.പ്രസിഡന്റ് സുമയ്യ, എസ് എസ് കൺവീനർ സിന്ധു ടി കെ എന്നിവർ സ്വാതന്ത്ര്യദിനാശംസകളർപ്പിച്ചു. അറബി,ഉറുദു,മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ദേശഭക്തിഗാനങ്ങളും , മലയാളം,അറബിക് ഭാഷകളിലെ പ്രസംഗങ്ങളും ,കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന -വ്യത്യസ്ത റൗണ്ടുകൾ ഉൾപ്പെടുത്തിയ- മാത്സര്യ ബുദ്ധി ഏറിയ സ്വാതന്ത്ര്യ ദിന ക്വിസ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. പായസവിതരണത്തോടെ ആഘോഷങ്ങൾക്ക് വിരാമമേകുകയും ചെയ്തു.