"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 14: വരി 14:
|ഗ്രേഡ്
|ഗ്രേഡ്
}}
}}
2024-27 ബാച്ചിൽ 24 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.
2024-27 ബാച്ചിൽ 24 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.11 ആൺകുട്ടികളും 13 പെൺകുട്ടികളുമടങ്ങ‍ുന്ന ഈ ബാച്ചിൻെറ എട്ടാം ക്ലാസിലെ റൊട്ടീൻ ക്ലാസുകൾ പ്രിലിമിനറി ക്ലാസിന് മുമ്പേ തന്നെ തുടങ്ങിയിരുന്നു.നാടിനെ നടുക്കിയ വയനാട് മ‍ുണ്ടക്കെെ,ചൂരൽമല പ്രകൃതി ദ‍ുരന്തവും ശക്തമായ മഴയ‍ും കാരണം പ്രാദേശിക അവധികൾ പ്രഖ്യാപിക്കപ്പെട്ടതിനാൽ പ്രിലിമിനറി ക്യാമ്പ് അല്പം വെെകിയാണ് സംഘടിപ്പിക്കപ്പെട്ടത്.ജൂലെെ മാസം തന്നെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം, ഐ ഡി കാർഡ് എന്നിവ ഒരുക്കി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച‍ു. ജില്ലയിൽ തന്നെ ഇത്രയും നേരത്തെ 2024-27 ബാച്ചിനുള്ള യൂണിഫോം, ഐ ഡി കാർഡ് എന്നിവ തയ്യാറാക്കിയ ആദ്യ യൂണിറ്റ് എന്ന ക്രഡിറ്റിന് നമ്മുക്ക് അർഹതയ‍ുണ്ട്.

20:22, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർഷിഫാന ഷെറിൻ
ഡെപ്യൂട്ടി ലീഡർമ‍ുഹമ്മദ് ഫായിസ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
23-08-2024Haris k