"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:28, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ്→ഊർജ്ജ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 78: | വരി 78: | ||
|[[പ്രമാണം:19066_thainadal_01.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19066_thainadal_01.jpg|നടുവിൽ|ലഘുചിത്രം]] | ||
|[[പ്രമാണം:19066_thainadal_02.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19066_thainadal_02.jpg|നടുവിൽ|ലഘുചിത്രം]] | ||
|[[പ്രമാണം:19066_thainadal_03.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |} | ||
== '''''വിജയോത്സവം 2024''''' == | == '''''വിജയോത്സവം 2024''''' == | ||
'''''വലിയകുന്ന് ;ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2024 എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായാത്ത് മെമ്പർ എ പി സബാഹ് ഉദ്‌ഘടനം ചെയ്തു . ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ടി ഷഹനാസ് മാസ്റ്റർ മുഖ്യാതിഥിയായി .കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .സി .എ .നൂർ,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല ടീച്ചർ, മെമ്പർമാരായ കെ മുഹമ്മദ് അലി, കദീജ,ടി പി മെറീഷ്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർ മെറീഷ്, ലാമ്പ്ഷെയർ കോളെജ് ഭാരവാഹികൾ നൽകുന്ന പ്രത്യേക ഉപഹാരം ഹെഡ്മിസ്ട്രസ് കെ.ജീജ ടീച്ചർ ഏറ്റുവാങ്ങി.''''' | '''''വലിയകുന്ന് ;ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2024 എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായാത്ത് മെമ്പർ എ പി സബാഹ് ഉദ്‌ഘടനം ചെയ്തു . ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ടി ഷഹനാസ് മാസ്റ്റർ മുഖ്യാതിഥിയായി .കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .സി .എ .നൂർ,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല ടീച്ചർ, മെമ്പർമാരായ കെ മുഹമ്മദ് അലി, കദീജ,ടി പി മെറീഷ്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർ മെറീഷ്, ലാമ്പ്ഷെയർ കോളെജ് ഭാരവാഹികൾ നൽകുന്ന പ്രത്യേക ഉപഹാരം ഹെഡ്മിസ്ട്രസ് കെ.ജീജ ടീച്ചർ ഏറ്റുവാങ്ങി.''''' | ||
{| class="wikitable" | |||
|[[പ്രമാണം:19066_vijayam_001.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19066_vijayam_002.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19066_vijayam_003.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
{| class="wikitable" | |||
|[[പ്രമാണം:1906_super_1.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:1906_super_2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''''<u>വായനാ ദിനം</u>''''' == | == '''''<u>വായനാ ദിനം</u>''''' == | ||
വരി 98: | വരി 108: | ||
== '''2024-ജൂൺ 21,വെള്ളിയാഴ്ച''' == | == '''2024-ജൂൺ 21,വെള്ളിയാഴ്ച''' == | ||
'''സ്കൂൾ പാട്ടകൂട്ടം മ്യൂസിക് ക്ലബ് അംഗങ്ങൾ വിവിധ സംഗീത പരിപാടികൾ നടത്തി. 8,9,10,ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. 9b,യിലെ രാധിക ലോക സംഗീത ദിനത്തെ കുറിച്ചുള്ള സന്ദേശം വായിച്ചു കൊണ്ട് ആരംഭിച്ച പരുപാടി ഉർദു,അറബിക്,ഹിന്ദി,മലയാളം ഭാഷകളിലെ ഗാനാലാപനങ്ങളാൽ സമ്പന്നമായിരുന്നു.കലാധ്യാപകൻ ഷിനോജ് ചോരാൻ പരുപാടി കോഡിനേറ്റു ചെയ്തു ''' | '''സ്കൂൾ പാട്ടകൂട്ടം മ്യൂസിക് ക്ലബ് അംഗങ്ങൾ വിവിധ സംഗീത പരിപാടികൾ നടത്തി. 8,9,10,ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. 9b,യിലെ രാധിക ലോക സംഗീത ദിനത്തെ കുറിച്ചുള്ള സന്ദേശം വായിച്ചു കൊണ്ട് ആരംഭിച്ച പരുപാടി ഉർദു,അറബിക്,ഹിന്ദി,മലയാളം ഭാഷകളിലെ ഗാനാലാപനങ്ങളാൽ സമ്പന്നമായിരുന്നു.കലാധ്യാപകൻ ഷിനോജ് ചോരാൻ പരുപാടി കോഡിനേറ്റു ചെയ്തു ''' | ||
== ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് == | |||
=== 02/07/24 === | |||
ഇരിമ്പിളിയം ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി നടന്ന ബോധവത്‌കരണ ക്ലാസ് പ്രിൻസിപ്പൽ ശ്രീമതി ശ്രീലേഖ ജി സ് ഉദ്ഗാടനം ചെയ്തു.വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ശ്രീ ഹംസ കെ ക്‌ളാസ്സിന് നേതൃത്വം നൽകി.എസ് പി സി -പി ടി എ പ്രസിഡന്റ് രാജീവ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് വി ടി അമീർ,സ്റ്റാഫ് സെക്രട്ടറി രാജൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു. | |||
== ഊർജ്ജ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം == | |||
== -LED ബൾബ് നിർമ്മാണ പരിശീലന ശില്പശാല == | |||
ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു LED ബൾബ് നിർമ്മാണ പരിശീലനം നൽകി.വള്ളുവമ്പ്രം KSEB സബ്സ്റ്റേഷൻ ഓപ്പറേറ്ററും LED പരിശീലകനുമായ സാബിർ പി ക്ലാസ്സിന് നേതൃത്വം നൽകി.സയൻസ് ക്ലബ് കൺവീനർ ഷാജിത ടീച്ചർ സ്വാഗതം പറഞ്ഞു.പ്രധാന അദ്ധ്യാപിക ജീജ ടീച്ചർ ശില്പശാല ഉദ്ഘടാനം ചെയ്‌തു.ജ്യോതിലക്ഷമി ടീച്ചർ,വസന്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ അനാമിക കെ , ദിയരാജീവ് എന്നിവർ പരിശീലനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. എമിൽ ബി എസ് നന്ദിയും പറഞ്ഞു. ശില്പശാലയുടെ ഭാഗമായി കുട്ടികൾ 112 LED ബൾബുകൾ നിർമ്മിക്കുകയും അവ വീടുകളിൽ ഉപയോഗപ്പെടുത്തുന്നതു വഴി ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമാവുകയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. | |||
---- | ---- | ||
---- | ---- | ||
---- | ---- | ||
---- | ---- |