"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:50, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 117: | വരി 117: | ||
== ഊർജ്ജ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം == | == '''ഊർജ്ജ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം''' == | ||
== -LED ബൾബ് നിർമ്മാണ പരിശീലന ശില്പശാല == | == ''-LED ബൾബ് നിർമ്മാണ പരിശീലന ശില്പശാല'' == | ||
ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു LED ബൾബ് നിർമ്മാണ പരിശീലനം നൽകി.വള്ളുവമ്പ്രം KSEB സബ്സ്റ്റേഷൻ ഓപ്പറേറ്ററും LED പരിശീലകനുമായ സാബിർ പി ക്ലാസ്സിന് നേതൃത്വം നൽകി.സയൻസ് ക്ലബ് കൺവീനർ ഷാജിത ടീച്ചർ സ്വാഗതം പറഞ്ഞു.പ്രധാന അദ്ധ്യാപിക ജീജ ടീച്ചർ ശില്പശാല ഉദ്ഘടാനം ചെയ്തു.ജ്യോതിലക്ഷമി ടീച്ചർ,വസന്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ അനാമിക കെ , ദിയരാജീവ് എന്നിവർ പരിശീലനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. എമിൽ ബി എസ് നന്ദിയും പറഞ്ഞു. ശില്പശാലയുടെ ഭാഗമായി കുട്ടികൾ 112 LED ബൾബുകൾ നിർമ്മിക്കുകയും അവ വീടുകളിൽ ഉപയോഗപ്പെടുത്തുന്നതു വഴി ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമാവുകയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. | |||
=== ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു LED ബൾബ് നിർമ്മാണ പരിശീലനം നൽകി.വള്ളുവമ്പ്രം KSEB സബ്സ്റ്റേഷൻ ഓപ്പറേറ്ററും LED പരിശീലകനുമായ സാബിർ പി ക്ലാസ്സിന് നേതൃത്വം നൽകി.സയൻസ് ക്ലബ് കൺവീനർ ഷാജിത ടീച്ചർ സ്വാഗതം പറഞ്ഞു.പ്രധാന അദ്ധ്യാപിക ജീജ ടീച്ചർ ശില്പശാല ഉദ്ഘടാനം ചെയ്തു.ജ്യോതിലക്ഷമി ടീച്ചർ,വസന്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ അനാമിക കെ , ദിയരാജീവ് എന്നിവർ പരിശീലനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. എമിൽ ബി എസ് നന്ദിയും പറഞ്ഞു. ശില്പശാലയുടെ ഭാഗമായി കുട്ടികൾ 112 LED ബൾബുകൾ നിർമ്മിക്കുകയും അവ വീടുകളിൽ ഉപയോഗപ്പെടുത്തുന്നതു വഴി ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമാവുകയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. === | |||
== '''ഭാവിക''' == | |||
പത്താം ക്ലാസ് എത്തുമ്പോഴേക്കും ഭാഷ നൈപുണ്യം , മത്സര പരീക്ഷകൾക്കാവശ്യമായ ഗണിതശേഷികൾ , പൊതുവിജ്ഞാനം ,ജീവിത നൈപുണികൾ , മൂല്യബോധം , ശാരീരിക മാനസിക ആരോഗ്യം എന്നിവ വിദ്യാർത്ഥികളിൽ ഉറാപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ഒരു പദ്ധതിയാണ് വിജയഭേരി ഭഹവികാ പ്രതിഭാപോഷണ പദ്ധതി. | |||
2024 സെപ്റ്റംബർ 25 മുതൽ ഭാവികയുടെ ക്ലാസുകൾ ആരംഭിച്ചു. എട്ടാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ക്ലാസുകൾ നൽകുന്നത്.എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓൺലൈനായി 1:30 മുതൽ 1:45 വരെയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ക്ലാസുകൾ നൽകുന്നത്. | |||
പങ്കെടുക്കുന്ന വിദ്യാർത്ഥികൾകളുടെ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കൃത്യമായ നിർദ്ദേശങ്ങൾ നൽകിവരുന്നു. | |||
തിങ്കൾ --- യോഗ | |||
ചൊവ്വ --- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് | |||
ബുധൻ --- ജനറൽ അവെയർൻസ് | |||
വ്യാഴം --- ആറിത്തമാറ്റിക് എബിലിറ്റി | |||
വെള്ളി ---- ജീവിത നൈപുണികളും മൂല്യങ്ങളും | |||
ഈ ക്രമത്തിലാണ് ക്ലാസുകൾ നൽകി വരുന്നത്. | |||
പദ്ധതിയിൽ പറയുന്നത് പോലെ വേരുകളും ചിറകുകളും നൽകുക എന്നുള്ളതാണ് നമ്മുടെ ദൗത്യം. | |||
---- | ---- | ||
---- | ---- | ||
---- | ---- | ||
---- | ---- |