"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഖദീജ കൂരി  
|പ്രധാന അദ്ധ്യാപകൻ=കദീജ കൂരി  
|പി.ടി.എ. പ്രസിഡണ്ട്=സി. എം. റാഷിദ്  
|പി.ടി.എ. പ്രസിഡണ്ട്=സി. എം. റാഷിദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=അഫീഫ  
|എം.പി.ടി.എ. പ്രസിഡണ്ട്=അഫീഫ  

15:12, 22 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ
വിലാസം
ഒത‍ുക്ക‍ുങ്ങൽ

ഒത‍ുക്ക‍ുങ്ങൽ പി.ഒ.
,
676528
സ്ഥാപിതം1911
കോഡുകൾ
യുഡൈസ് കോഡ്32051300301
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പ‍ുറം
നിയമസഭാമണ്ഡലംവേങ്ങര
ബ്ലോക്ക് പഞ്ചായത്ത്മലപ്പ‍ുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒത‍ുക്ക‍ുങ്ങൽ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ111
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകദീജ കൂരി
പി.ടി.എ. പ്രസിഡണ്ട്സി. എം. റാഷിദ്
എം.പി.ടി.എ. പ്രസിഡണ്ട്അഫീഫ
അവസാനം തിരുത്തിയത്
22-08-202419820


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പ‍ുറം ജില്ലയിൽ ഒത‍ുക്ക‍ുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒത‍ുക്ക‍ുങ്ങൽ അങ്ങാടിയോട് ചേർന്ന് സ്ഥിതി ചെയ്യ‍ുന്ന അക്കാദമികമ‍ായ‍ും ഭൗതികപരമായ‍ും മികച്ച് നിൽക്ക‍ുന്ന ഈ വിദ്യാലയം ജി. എൽ. പി. എസ് ഒത‍ുക്ക‍ുങ്ങൽ എന്ന പേരിലാണ് അറിയപ്പെട‍ുന്നത്‌.

ചരിത്രം

മലപ്പ‍ുറം ജില്ലയിൽ വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്ക‍ുന്ന ഒത‍ുക്ക‍ുങ്ങൽ പ്രദേശത്ത് 1912-ലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പ‍ുരോഗതിയിൽ നിസ്‍ത‍ുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ ക‍ുര‍ുണിയൻ മ‍ുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യ‍ുന്നത്. ഒത‍ുക്ക‍ുങ്ങൽ വില്ലേജിൽ മറ്റത്ത‍ൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്ത‍ൂർ ജി.എം.എൽ.പി. സ്‌ക്ക‍‍ൂൾ എന്ന പേര് വന്നത്. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

ഈ സ്‍ക്ക‍‍ൂളിൽ ക‍ുട്ടികൾക്ക് വേണ്ടി എല്ലാവിധ സൗകര്യങ്ങള‍ും ഒര‍ുക്കിയിട്ട‍ുണ്ട്.

ക‍ൂട‍ുതൽ വിവരങ്ങൾക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍ക്ക‍ൂളിലെ വിവിധ ക്ലബുകള‍ുടെ പ്രവർത്തനങ്ങൾ അറിയാൻ അതത‍ു വിഷയങ്ങള‍ുടെ ലിങ്ക‍ുകൾ സന്ദർശിക്ക‍ുക.

ക‍ൂട‍ുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്‍ക്ക‍ൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

ശ്രീ. ശശീന്ദ്രൻ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ശശീന്ദ്രൻ എം 2017
2 അബ്‍ദ‍ുള്ള 2005 2017
3 രാജൻ 2004 2005
4 ശ്രീധരൻ 2002 2004
5 ക‍ൃഷ്‍ണൻ
6 അയമ്മ‍ുദ‍ു
7 കോര‍ുക്ക‍ുട്ടി
8 രാഘവൻ
9 ക‍ുഞ്ഞിമ‍ുഹമ്മദ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്‍ക്ക‍ൂള‍ുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണ‍ുവാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്ത‍ുന്നതിന‍ുള്ള മാർഗ്ഗങ്ങൾ

  • മലപ്പ‍ുറം നഗരത്തിൽ നിന്ന‍ും 8 കി.മീ. അകലെയായി സ്ഥിതിചെയ്യ‍ുന്ന‍ു.
  • കോട്ടക്കലിൽ‍ നിന്ന് 5 കി.മീ. അകലം.
  • തിര‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മ‍ീ. അകലം.
  • വേങ്ങരയിൽ നിന്ന് ഇര‍ുങ്ങല്ല‍ൂർ വഴി ഒത‍ുക്ക‍ുങ്ങലിലേക്ക് 9 കി.മീ അകലം.

Map

- -