"എ യു പി എസ് മലയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AUPS Malayamma}}
{{prettyurl|AUPS Malayamma}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മലയമ്മ
|സ്ഥലപ്പേര്=മലയമ്മ  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47235
|സ്കൂൾ കോഡ്=47235
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= മലയമ്മ പി.ഓ, എൻ.ഐ.ടി.സി
|യുഡൈസ് കോഡ്=32041501022
| പിൻ കോഡ്= 673601
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04952289255
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= aupsmalayamma@gmail.com  
|സ്ഥാപിതവർഷം=1942
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= കുന്നമംഗലം
|പോസ്റ്റോഫീസ്=മലയമ്മ  
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673601
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2289255
| പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ ഇമെയിൽ=malayammaschool@gmail.com
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=കുന്ദമംഗലം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാത്തമംഗലം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 164
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 174
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 338
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 20
|താലൂക്ക്=കോഴിക്കോട്
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകൻ=രാജേന്ദ്രകുമാർ കെ കെ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=123456
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=480
|പെൺകുട്ടികളുടെ എണ്ണം 1-10=431
|വിദ്യാർത്ഥികളുടെ എണ്ണം 1-10=956
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വാസു ടി വി
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾ അസീസ് മുസ് ലിയാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ ബീവി
|സ്കൂൾ ചിത്രം=123456.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
-----
==ചരിത്രം==
==ചരിത്രം==
 
-----
മലയമ്മ എ യു പി സ്‌കൂൾ ചരിത്രം
മലയമ്മ എ യു പി സ്‌കൂൾ ചരിത്രം
1941 വരെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെ കീഴിലായിരുന്നു മലയമ്മ സ്‌കൂൾ.കുട്ടികളുടെ കുറവ് കാരണം സ്‌കൂളിന്റെ  അംഗീകാരം നഷ്ടപ്പെടുകയും തൽസ്ഥാനത്ത് പരേതനായ ആണ്ടി ഒരു എയ്ഡഡ് സ്‌കൂൾ സ്ഥാപിക്കുകയും 1944 ൽ 1 മുതൽ 5  വരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.പിന്നീട് ആണ്ടി പരേതനായ കെ പി ചാത്തുമാസ്റ്റർക്ക് സ്‌കൂൾ കൈമാറി.വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ പരേതനായ കെ ഉണ്ണിപ്പെരവനും ആദ്യത്തെ വിദ്യാർത്ഥി ചിങ്ങനാളി ചോയിയുമാണ്.1946 മുതൽ പ്രധാന അധ്യാപകൻ കെ പി ചാത്തുമാസ്റ്റർ ആയിരുന്നു.1956 ൽ ഇത് ഹയർ എലമെന്ററി സ്‌കൂളായി ഉയർത്താൻ സർക്കാറിൽ നിന്നും അംഗീകാരം ലഭിക്കുകയും 1956 ജൂണിൽ ആറാം തരം തുറക്കുകയും സി കൃഷ്ണൻകുട്ടിയെ പുതിയ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.1957 ൽ ഏഴാം തരവും 1958 ൽ എട്ടാം തരവും ആരംഭിച്ചെങ്കിലും 59 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം എട്ടാംതരം എടുത്തുപോവുകയും ചെയ്തു.ശേഷം ഏഴാം കാസ്സുവരെ ഉള്ള യു പി സ്‌കൂളായി ഇന്ന് നിലനിൽക്കുന്നു.
1941 വരെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെ കീഴിലായിരുന്നു മലയമ്മ സ്‌കൂൾ.കുട്ടികളുടെ കുറവ് കാരണം സ്‌കൂളിന്റെ  അംഗീകാരം നഷ്ടപ്പെടുകയും തൽസ്ഥാനത്ത് പരേതനായ ആണ്ടി ഒരു എയ്ഡഡ് സ്‌കൂൾ സ്ഥാപിക്കുകയും 1944 ൽ 1 മുതൽ 5  വരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.പിന്നീട് ആണ്ടി പരേതനായ കെ പി ചാത്തുമാസ്റ്റർക്ക് സ്‌കൂൾ കൈമാറി.വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ പരേതനായ കെ ഉണ്ണിപ്പെരവനും ആദ്യത്തെ വിദ്യാർത്ഥി ചിങ്ങനാളി ചോയിയുമാണ്.1946 മുതൽ പ്രധാന അധ്യാപകൻ കെ പി ചാത്തുമാസ്റ്റർ ആയിരുന്നു.1956 ൽ ഇത് ഹയർ എലമെന്ററി സ്‌കൂളായി ഉയർത്താൻ സർക്കാറിൽ നിന്നും അംഗീകാരം ലഭിക്കുകയും 1956 ജൂണിൽ ആറാം തരം തുറക്കുകയും സി കൃഷ്ണൻകുട്ടിയെ പുതിയ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.1957 ൽ ഏഴാം തരവും 1958 ൽ എട്ടാം തരവും ആരംഭിച്ചെങ്കിലും 59 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം എട്ടാംതരം എടുത്തുപോവുകയും ചെയ്തു.ശേഷം ഏഴാം കാസ്സുവരെ ഉള്ള യു പി സ്‌കൂളായി ഇന്ന് നിലനിൽക്കുന്നു.
വരി 50: വരി 81:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ=
==അദ്ധ്യാപകർ=  
രാജേന്ദ്രകുമാർ കെ കെ
ഇ കൃഷ്ണൻ കുട്ടി
വാസു ടി വി
സതീദേവി
ബീന എൻ
ഷീബ വി  
ഷീബ വി  
സുരേഷ്‌കുമാർ ടി കെ
സുരേഷ്‌കുമാർ സി കെ
പ്രസീത ആർ ജി  
പ്രസീത ആർ ജി  
ശ്രീജ  
ശ്രീജ  
വരി 78: വരി 103:
സരിഗ  
സരിഗ  
ജിജി വി കെ ,  
ജിജി വി കെ ,  
ശ്രീറാം
ശ്രീറാം, സിസി പി സി , സിറാജുദ്ധീൻ  
സിസി പി സി  
സിറാജുദ്ധീൻ  
രഞ്ജു കെ വി ,
രഞ്ജു കെ വി ,
അശ്വതി
അശ്വതി, റാഷിക് എ. പി, ശാമിൽ, ഫാരിസ് യു പി
 
 
 




വരി 101: വരി 127:


==വഴികാട്ടി==  
==വഴികാട്ടി==  
{{#multimaps:11.3242502,75.9334103|width=800px|zoom=12}}
{{Slippymap|lat=11.3242502|lon=75.9334103|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->
-->
-->

19:36, 17 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് മലയമ്മ
പ്രമാണം:123456.jpg
വിലാസം
മലയമ്മ

മലയമ്മ പി.ഒ.
,
673601
,
കോഴിക്കോട് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0495 2289255
ഇമെയിൽmalayammaschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47235 (സമേതം)
യുഡൈസ് കോഡ്32041501022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ480
പെൺകുട്ടികൾ431
ആകെ വിദ്യാർത്ഥികൾ956
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവാസു ടി വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ അസീസ് മുസ് ലിയാർ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ ബീവി
അവസാനം തിരുത്തിയത്
17-08-202447235


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം


മലയമ്മ എ യു പി സ്‌കൂൾ ചരിത്രം 1941 വരെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെ കീഴിലായിരുന്നു മലയമ്മ സ്‌കൂൾ.കുട്ടികളുടെ കുറവ് കാരണം സ്‌കൂളിന്റെ അംഗീകാരം നഷ്ടപ്പെടുകയും തൽസ്ഥാനത്ത് പരേതനായ ആണ്ടി ഒരു എയ്ഡഡ് സ്‌കൂൾ സ്ഥാപിക്കുകയും 1944 ൽ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.പിന്നീട് ആണ്ടി പരേതനായ കെ പി ചാത്തുമാസ്റ്റർക്ക് സ്‌കൂൾ കൈമാറി.വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ പരേതനായ കെ ഉണ്ണിപ്പെരവനും ആദ്യത്തെ വിദ്യാർത്ഥി ചിങ്ങനാളി ചോയിയുമാണ്.1946 മുതൽ പ്രധാന അധ്യാപകൻ കെ പി ചാത്തുമാസ്റ്റർ ആയിരുന്നു.1956 ൽ ഇത് ഹയർ എലമെന്ററി സ്‌കൂളായി ഉയർത്താൻ സർക്കാറിൽ നിന്നും അംഗീകാരം ലഭിക്കുകയും 1956 ജൂണിൽ ആറാം തരം തുറക്കുകയും സി കൃഷ്ണൻകുട്ടിയെ പുതിയ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.1957 ൽ ഏഴാം തരവും 1958 ൽ എട്ടാം തരവും ആരംഭിച്ചെങ്കിലും 59 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം എട്ടാംതരം എടുത്തുപോവുകയും ചെയ്തു.ശേഷം ഏഴാം കാസ്സുവരെ ഉള്ള യു പി സ്‌കൂളായി ഇന്ന് നിലനിൽക്കുന്നു.

                തുടക്കത്തിൽ രണ്ട് മുറികളുള്ള വാടകകെട്ടിടത്തിലാണിത് പ്രവർത്തിച്ചിരുന്നത്.1959 ൽ ഗവൺമെന്റ് ലോക്കൽ ഡെവലപ്‌മെന്റ് സ്‌കീം പ്രകാരം പരേതനായ മണ്ണിലെടത്തിൽ രാഘവനുണ്ണി നായർ പ്രസിഡന്റായി രുപീകരിച്ച കമ്മറ്റി കെട്ടിടം നിർമ്മിച്ചു.ഇതോടെ വാടകകെട്ടിടം ഒഴിവാക്കപ്പെട്ടു.തുടർന്നുള്ള വർഷങ്ങളിൽ  മാനേജ്‌മെന്റ് നിർമ്മിച്ച കെട്ടിടങ്ങളിൽ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു.55 വിദ്യാർഥികളുമായി തുടങ്ങിയ വിദ്യാലയത്തിൽ ഇപ്പോൾ 23 ഡിവിഷനുകളിലായി എണ്ണൂറോളം വിദ്യാർഥികളും 31 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനുമുണ്ട്.പതിനായിരത്തിലേറെ വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
 1956 മുതൽ 1981 വരെ ഹെഡ്മാസ്റ്ററായിരുന്ന പരേതനായ കൃഷ്ണൻകുട്ടിമാസ്റ്റർ സ്‌കൂളിന്റെ പുരോഗതിയിൽ സ്തുത്യർഹമായ പങ്ക് വഹിച്ച ആളാണ്.അതിന് ശേഷം എ ഗോപാലൻമാസ്റ്റർ,എലിസബത്ത് ടീച്ചർ,എം രാഘവൻമാസ്റ്റർ,എ ഗംഗാധരൻമാസ്റ്റർ,പി ടി ശാന്തമ്മ ടീച്ചർ എന്നിവർ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.1998 മുതൽ ടി വേലായുധൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി തുടരുന്നു.1999 ൽ കെ പി ചാത്തുമാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ടി ഹരിദാസൻ മാനേജരായി ചുമതലയേറ്റു.
 സ്‌കൂളിൽ പി ടി എ,എം പി ടി എ എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.സ്‌കൂൾ ലൈബ്രറി,സഹകരണസംഘം എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഗണിതം,സാമൂഹ്യം,സയൻസ്,ഇംഗ്ലീഷ്,ഹിന്ദി,അറബി,വിഷയങ്ങൾക്ക് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി,സ്‌കൂൾ പാർലിമെന്റ്,ജൂനിയർ റെഡ്‌ക്രോസ്സ്,സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്,തുടങ്ങിയവയും സ്‌കൂളിൽ പ്രവർത്തിക്കുന്നു.എൽ എസ് എസ്,യു എസ് എസ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനവും ഇവിടെ നടത്തുന്നുണ്ട്.1994ൽ എൽ എസ് എസ് പരീക്ഷയിൽ ജില്ലിയിൽ ഒന്നാംറാങ്ക് നേടിയത് സ്‌കൂളിലെ എം കെ വിനില എന്ന കുട്ടിയാണ്.സ്‌കൂൾ യുവജനോൽസവം,ബാലകലാമേള,ശാസ്തമേള എന്നിവക്ക് ആഥിത്യമരുളാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
 വിവിധ മൽസര പരീക്ഷകളിൽ വിദ്യാർത്ഥിളെ പ്രാപ്യരാക്കാനുള്ള നല്ലൊരു ടീച്ചേഴ്‌സ് ടീം സ്‌കൂളിൽ പ്രവർത്തിക്കുന്നു.ഇവരുടെ പരിശ്രമത്തിന്റെ ഫലമായി വിവിധ സ്‌കോളർഷിപ്പുകളും,പുരസ്‌കാരങ്ങളും വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട്.പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടിക്ക് പൊതു പരീക്ഷയുടെ അടിസ്ഥാനത്തിൽ ചാത്തുമാസ്റ്റർ എൻഡോവ്‌മെന്റ് വർഷം തോറം വിതരണം ചെയ്യുന്നു.
 

==ഭൗതികസൗകരൃങ്ങൾ=മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കോൺക്രീറ്റു കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ആൺകുട്ടികൾക്കും ൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകം ബാത്റൂമുകൾ ഒരുക്കിയിട്ടുണ്ട് . കായിക പഠനം കാര്യക്ഷമമാക്കാൻ വിശാലമായ മൈതാനവും വിദ്യാലയത്തിനുണ്ട് . എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ഒരുക്കിയിരിക്കുന്നു .

മികവുകൾ

ചരിത്രമ്യൂസിയം ശാസ്‌ത്രകേന്ദ്രം നൈപുണി കേന്ദ്രം സർഗ്ഗാലയ ക്ലാസ്‌ മുറി

ദിനാചരണങ്ങൾ

=അദ്ധ്യാപകർ

ഷീബ വി പ്രസീത ആർ ജി ശ്രീജ സുഷമാകുമാരി എൻ അബ്ദുൽ റസാക് അബ്ദുൽ അസീസ് ഹരീഷ് ആർ പി രേവ എം പി ശോഭന കെ ബി സുജാത കെ പി അസീന കെ വിജുന എ ദീപ എൻ കെ സുജിത് ടി ജെ അനൂപ് കുമാർ സി എം സജീർ രംന സറീന സരിഗ ജിജി വി കെ , ശ്രീറാം, സിസി പി സി , സിറാജുദ്ധീൻ രഞ്ജു കെ വി , അശ്വതി, റാഷിക് എ. പി, ശാമിൽ, ഫാരിസ് യു പി




ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_യു_പി_എസ്_മലയമ്മ&oldid=2553413" എന്ന താളിൽനിന്ന് ശേഖരിച്ചത്