"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''മലയാള മനോരമ നല്ല പാഠം ‘വായനക്കൂട്ട്' -മത്സരം ജില്ലാവിജയി മുഹമ്മദ് നസീബ്''' ==
<gallery widths="500" heights="500">
പ്രമാണം:18364 MUHAMMED NASEEB AT.jpg|alt=
</gallery>
== '''ആദികാവ്യാമ്യതം ഓൺലൈൻ പ്രശ്നോത്തരിയിൽ (യു. പി)വിഭാഗത്തിൽ നിന്നും മത്സരിച്ച ആരാധ്യ ആർ. സി കൊണ്ടോട്ടി സബിജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി''' ==
<gallery widths="500" heights="500">
പ്രമാണം:18364 Aradhyarc.jpg|alt=
</gallery>
== '''ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം''' ==
<gallery widths="500" heights="500">
പ്രമാണം:18364 MUHAMMED NASEEB AT.jpg|alt=
</gallery>പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ്‌ നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F  എന്നീ കുട്ടികളാണ് നേടിയെടുത്തത്.
== '''അലിഫ് സബ്ജില്ലാ മത്സരത്തിൽ സബ്ജില്ലയിൽ നിന്നും മൂന്നാം സ്ഥാനം കരസ്ഥമാക്കി മുഹമ്മദ് റസാൻ എം.പി''' ==
<gallery widths="500" heights="500">
പ്രമാണം:18364 MUHAMMAD RAZAN.jpg|alt=
</gallery>

== '''2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം''' ==
== '''2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം''' ==
വരി 7: വരി 27:
</gallery>
</gallery>

== മാത്യഭൂമി സീസൺ വാച്ച് പുരസ്ക്കാരം സ്കൂളിന് ==
== '''മാത്യഭൂമി സീസൺ വാച്ച് പുരസ്ക്കാരം സ്കൂളിന്''' ==
മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു.

16:52, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാള മനോരമ നല്ല പാഠം ‘വായനക്കൂട്ട്' -മത്സരം ജില്ലാവിജയി മുഹമ്മദ് നസീബ്

ആദികാവ്യാമ്യതം ഓൺലൈൻ പ്രശ്നോത്തരിയിൽ (യു. പി)വിഭാഗത്തിൽ നിന്നും മത്സരിച്ച ആരാധ്യ ആർ. സി കൊണ്ടോട്ടി സബിജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി

ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ്‌ നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F  എന്നീ കുട്ടികളാണ് നേടിയെടുത്തത്.

അലിഫ് സബ്ജില്ലാ മത്സരത്തിൽ സബ്ജില്ലയിൽ നിന്നും മൂന്നാം സ്ഥാനം കരസ്ഥമാക്കി മുഹമ്മദ് റസാൻ എം.പി

2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം

മാത്യഭൂമി സീസൺ വാച്ച് പുരസ്ക്കാരം സ്കൂളിന്