"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:03, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
പ്രമാണം:42030Gimp3.jpg | പ്രമാണം:42030Gimp3.jpg | ||
</gallery> | </gallery> | ||
= | ===<big><u>സ്കൂൾ പാർലമെന്റെ് ഇലക്ഷൻ</u></big>=== | ||
ഈ വർഷത്തെ സ്കൂൾ പാർലമെന്റെ് ഇലക്ഷൻ | ഈ വർഷത്തെ സ്കൂൾ പാർലമെന്റെ് ഇലക്ഷൻ | ||
കൊച്ചുകൂട്ടുകാർക്ക് വേറിട്ടൊരനുഭവമായി.ഡിസംബർ നാലാം തീയതി സമ്മതി എന്ന സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തി ലാപ്ടോപ്പ് വേട്ടിംഗ് മെഷ്യനാക്കി ലിറ്റിൽ കൈറ്റ്സിന്റേയും ജെആർസി യുടേയും കൂട്ടായ്മടിലാണ് ഇലക്ഷൻ നടന്നത് .എൽ പി ക്ലാസുകാരുടെ കൗതുകക്കണ്ണിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യൻ നന്നായി ഇഷ്ടപ്പെട്ടു. | കൊച്ചുകൂട്ടുകാർക്ക് വേറിട്ടൊരനുഭവമായി.ഡിസംബർ നാലാം തീയതി സമ്മതി എന്ന സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തി ലാപ്ടോപ്പ് വേട്ടിംഗ് മെഷ്യനാക്കി ലിറ്റിൽ കൈറ്റ്സിന്റേയും ജെആർസി യുടേയും കൂട്ടായ്മടിലാണ് ഇലക്ഷൻ നടന്നത് .എൽ പി ക്ലാസുകാരുടെ കൗതുകക്കണ്ണിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യൻ നന്നായി ഇഷ്ടപ്പെട്ടു. | ||
വരി 42: | വരി 42: | ||
പ്രമാണം:42030e1.jpg | പ്രമാണം:42030e1.jpg | ||
പ്രമാണം:42030el.jpg | പ്രമാണം:42030el.jpg | ||
</gallery> | |||
===<big><u>ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം</u></big>=== | |||
കരിപ്പൂര് ഗവഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളും ലിറ്റിൽകൈറ്റ്സും ആയിരുന്ന ഭദ്ര,ഷാരേൺ,മഹേശ്വരി എന്നിവർ മടത്തറക്കാണി ഗവഹൈസ്കൂളിൽ കുട്ടികൾക്ക് ജിമ്പിൽ വരയ്ക്കുന്നതിനും ഓപ്പൺട്യൂൺസിൽ അനിമേഷൻ ചെയ്യുന്നതിനും പറഞ്ഞുകൊടുത്തു.വളരെ താൽപര്യത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്.. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030 Graphic1.jpg | |||
പ്രമാണം:42030 Graphic2.jpg | |||
പ്രമാണം:42030 Graphic3.jpg | |||
പ്രമാണം:42030 Graphic5.jpg | |||
</gallery> | |||
===<big><u>മിനികൈറ്റ്സ്</u></big>=== | |||
ജൂണിൽ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇന്നായിരുന്നു യു പി വിഭാഗം കുട്ടികളുടെ ഐ റ്റി കൂട്ടായ്മയായ മിനികൈറ്റ്സിന്റെ ഉദ്ഘാടനം.നിദ, അനാമിക,കാശിനാഥ്,ആബിദ്,അൻസിൽ എന്നിവരാണ് ഈ ടീമിന്െ നയിക്കുന്നത്.അവരുടെ ആശയമനുസരിച്ച് കരിപ്പൂര് ഗവ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് ആയിരുന്ന ഷാരോൺ 3D Animation Software ആയ ബ്ലൻഡറിൽ നിർമിച്ച ലോഗോ ഫിലിം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.ഉദ്ഘാടനം ചെയ്തത് മിനികൈറ്റ്സ് ക്ലാസിൽ നല്ല ശ്രദ്ധയോടെ പ്രവർത്തനങ്ങൾ ചെയ്യുന്ന,മറ്റുള്ളവർക്ക് ക്ഷമയോടെ തനിക്കറിയാവുന്നത് ഷെയർ ചെയ്യുന്ന നിള എസ് ജിത്ത് ആണ്. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030-mk.jpg | |||
</gallery> | |||
===<big><u>ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് </u></big>=== | |||
ലിറ്റിൽകൈറ്റ്സ് എട്ടാം ക്ലാസ് കൂട്ടായ്മയുടെ പ്രിലിമിനറി ക്യാമ്പ് 09/08/2024 നു നടന്നു.കൈറ്റ് മാസ്ടർ ട്രയിനർ അഭിലാഷ് കെ വി യാണ് ക്യാമ്പ് നയിച്ചത്.ഒപ്പം ഞങ്ങളുടെ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായ ബിന്ദുറ്റീച്ചറും ലക്ഷ്മിറ്റീച്ചറും പിന്നെ സ്കൂൾ ഐ ററി കോർഡിനേറ്റർ അശ്വതി റ്റച്ചറും.റോബോട്ടിക്സ്,പ്രോഗ്രാമിംഗ്,അനിമേഷൻ | |||
എന്നീ വിഭാഗങ്ങളിലാണ് ക്ലാസ്.വൈകുന്നേരം തങ്ങൾ പഠിച്ച കാര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുകളുടെ അവതരണം നടന്നു.അത് കാണുന്നതിനും മനസിലാക്കുന്നതിനും ലിറ്റിൽ അംഗങ്ങളുടെ രക്ഷിതാക്കൾ 95ശതമാനവും വന്നുവെന്നുള്ളത് വളരെ സന്തോഷം .കുട്ടികൾ അവരുടെ വ്യത്യസ്തമായ ആശയങ്ങൾ ക്യാമ്പിലവതരിപ്പിച്ചു.മാസ്റ്റർ ട്രയിനർ കെ വി അഭിലാഷിന്റെ സൗമ്യവും,സ്നേഹപൂർണവുമായ ഇടപെടൽ കുട്ടികൾക്ക് പ്രചോദനമായിരുന്നു. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030-lk2.jpg | |||
പ്രമാണം:42030-lk3.jpg | |||
പ്രമാണം:42030-lk4.jpg | |||
പ്രമാണം:42030-lk5.jpg | |||
</gallery> | </gallery> |