"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|ലീഡർ= തനുശ്രീ.പി.എം | |ലീഡർ= തനുശ്രീ.പി.എം | ||
|ഡെപ്യൂട്ടി ലീഡർ=ഷെസ മെഹ്റിൻ | |ഡെപ്യൂട്ടി ലീഡർ=ഷെസ മെഹ്റിൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സിന്ധു | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സിന്ധു.ജോയ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീജ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീജ.എൻ | ||
|ചിത്രം=16002_lk2023-26.jpg}} | |ചിത്രം=16002_lk2023-26.jpg}} | ||
<font color=blue size=6>ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ 2023-26</font> | |||
<br>നവാഗതരെ സ്വാഗതം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | |||
<gallery mode="packed-hover"> | |||
16002_LK.JPG| | |||
</gallery> | |||
നവാഗതരായ എട്ടാം ക്ലാസ് കുട്ടികൾക്കും മറ്റ് ക്ലാസുകാർക്കും ജൂൺ 3ന് തന്നെ ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ക്ലാസുകൾ നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തന നിലവാരവും ക്ലാസുകൾ കയറി ഇറങ്ങി ശേഖരിച്ചു. | |||
<gallery mode="packed-hover"> | |||
16002_lkworks1_2024.jpg | |||
16002_lkworks2_2024.jpg | |||
</gallery> | |||
{| class="wikitable" | |||
!'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2021-22|ഹൈടെക് ഉപകരണങ്ങളെകുറിച്ചും അതിന്റെ ഉപയോഗരീതിയെകുറിച്ചും എല്ലാ ക്ലാസുകൾക്കും വിവരിച്ചു കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.]]''' | |||
|} | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സർവ്വേയിൽ ഏർപ്പെട്ടിരിക്കുന്നു. | |||
=='''അമ്മ അറിയാൻ 2024'''== | |||
റിപ്പോർട്ട്---- | |||
എട്ടാം ക്ലാസിന്റെ യൂണിറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കുനായി 12/7/2024ന് മീറ്റിംഗ് നടന്നു. അതിൽ മുൻ ബാച്ചുകളുടെ പ്രവർത്തന രീതി കുട്ടികളുടെ യൂണിഫോം എന്നിവയെപ്പറ്റി ചർച്ച ചെയ്തു. നാല്പത് പേരടങ്ങുന്ന പുതിയ ബാച്ചിലെ കുട്ടികളും അവരുടെ എല്ലാവരുടെയും രക്ഷിതാക്കളും പങ്കെടുത്ത മീറ്റിംഗിൽ ഒമ്പതാം ക്ലാസിലെ മെംബേർസ് സൈബർ ആക്രമത്തെ പറ്റി രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തിരുന്നു.അതിന്റെ ആദ്യത്തെ സെഷൻ ഹരിപ്രിയയും വേദയുമായിരുന്നു എടുത്തത്. | |||
സ്മാർട്ട് ഫോണിന് ഇന്ന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം രസകരമായ ചോദ്യങ്ങളിലൂടെ മനസിലാക്കി, ഇന്റർനെറ്റ്,സാധ്യതകൾ ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം, ഇന്റർനെറ്റിന്റെ അന്നും ഇന്നുമുള്ള മാറ്റങ്ങൾ, ആധൂനിക കാലത്തിൽ മനുഷ്യന് സഹായകമായ മാറ്റങ്ങൾ,എന്നിവയുടെ വിവരങ്ങൾ ഹരിപ്രിയ പങ്കു വച്ചു. ശേഷം വേദ ബി ,കാലത്തിന്റെ മാറ്റവും അതോടൊപ്പം മനുഷ്യന് ഉണ്ടായ മാറ്റവും സൂചിപ്പിച്ചുകൊണ്ട് ക്ലാസ് തുടർന്നു. മനുഷ്യന് വരുത്തിയ നല്ലതും മോശവുമായ മാറ്റങ്ങൾ സ്ലൈഡുകളുടെ സഹായത്തോടെ വിശദീകരിച്ചു. ഇതിൽ നിന്നും സ്മാർട്ട്ഫോൺ ഇനിയുള്ള ജീവിതത്തിൽ ഒഴിവാക്കാൻ പറ്റില്ല എന്നും, അതുകൊണ്ട്തന്നെ കെണികളിൽ പെടാതെ നല്ല രീതിയിൽ ഉപയോഗിച്ചാൽ അത് ജീവിതം സുഗമവും ഉത്തമവും ആക്കും എന്ന് വ്യക്തമാക്കി. അതിനുശേഷം ഫോണുകൾ എളുപ്പമാക്കിയ ചില പ്രതികൂല സാഹചര്യങ്ങൾ ഏതെല്ലാമാണ് എന്ന് ചർച്ച ചെയ്തുകൊണ്ട് ഉപസംഹാരിച്ചു. | |||
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ കുറിച്ച് നൽകിയ ബോധവൽക്കരണ ക്ലാസിന്റെ രണ്ടാം ഭാഗം ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നതായിരുന്നു. ഇതിന് നേതൃത്വം നൽകിയത് റിദയും ശ്രീനന്ദയും ആണ്. | |||
ഇന്നത്തെ കാലഘട്ടത്തിൽ ഇന്റർനെറ്റ് എന്ന മാധ്യമം വഹിക്കുന്ന പങ്ക് വളരെ വ്യക്തതയോട അവതരിപ്പിച്ചു. ലോകം മുഴുവനും സൈബർ സാക്ഷരരാണ് എന്നതും ഇന്റർനെറ്റിന്റെ ശരിയായതും സുരക്ഷിത മായ ഉപയോഗത്തെ തിരിച്ചറിഞ്ഞ്, അറിഞ്ഞ് ഉപേയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് മനസ്സിലാക്കി നൽകി. ഇന്റർനെറ്റിന്റെ നല്ലതും ചീത്തതുമായ വശങ്ങളെ കുറിച്ച് വിവരിച്ച് നൽകി . പണ്ട് കാലങ്ങളിൽ ക്യൂ നിന്ന് അടക്കേണ്ടി വന്ന വൈദ്യുതി ബില്ലു മുതൽ ഓൺലൈർ ബാങ്കിങ് വരെയുള്ള നമ്മുടെ ജീവിതത്തിൽ ഈ മാധ്യമം വഹിച്ച സ്വാധീനം മനസ്സിലാക്കി കൊടുത്തു. ഗുണപരമായ വശങ്ങൾ നിലനിൽക്കുമ്പോഴും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ചതിക്കുഴിക്കളും നിലനിൽക്കുന്നു എന്ന സൂചനയിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പലവിധ തട്ടിപ്പുകളെ കുറിച്ച് അറിവ് നൽകി. അവയിൽ നിന്ന് രക്ഷപ്പെടാനും എന്നാൽ മുൻകരുതലകളും, അത്തരം സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാനും സാധിക്കും എന്നതിനെ ആസ്പദമാക്കി പാഠവം രക്ഷിതാക്കൾക്ക് ആർജ്ജിക്കാൻ സാധിച്ചു. അപരിചിതരായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന പണമിടപാടുകൾക്കും മറ്റും സബന്ധിച്ച മെസ്സേജുകൾ നേരിടാനും , അവയിൽ നിന്നുമുള്ള മുൻകരുതലായി സൈബർ ലോകത്തെ സുരക്ഷിതമായി അറിഞ്ഞ് മനസ്സിലാക്കി ജാഗ്രതയോടെ ഉപയോഗിക്കേണ്ടത്തിന്റെ രൂക്ഷത ഇന്നിന്റെ ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന അവസ്ഥയെ കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകാൻ ശ്രീനന്ദ നൽകിയ ക്ലാസ് വഴിയൊരുക്കി. സൈബർ ആക്രമണങ്ങളെക്കുറിച്ചും, ഇന്റർനെറ്റ് ഒരുക്കുന്ന പലവിധ സുരക്ഷാ ക്രമീകരണങ്ങളും, മുൻകരുതലുകൾ, എന്നിവയുടെ കൂടുതൽ പ്രാധാന്യവും രൂക്ഷതയും റിദ പങ്കുവെയ്ച്ചു . | |||
സൈബർ അക്രമണത്തിൽ പെടാതിരിക്കാൻ ഓൺലൈൻ ബാങ്കിംഗ് ആപ്പുകൾ ഏർപ്പെടുത്തിയ പലതരം സുരക്ഷാസംവിധാനങ്ങളെപ്പറ്റി ആദ്യം തന്നെ ചർച്ച ചെയ്തു ഇത്രയൊക്കെ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിട്ടുകൂടി എന്തുകൊണ്ടാവാം ചതിക്കുഴികളിൽ പെട്ടു പോകുന്നത് എന്നതിൻറെ കാരണങ്ങളും അവയ്ക്ക് എടുക്കാൻ പറ്റുന്ന മുൻകരുതലുകളും ചെയ്യാൻ പാടില്ലാത്തതും ചെയ്യാൻ പറ്റുന്നതും ആയ കാര്യങ്ങളും ചർച്ച ചെയ്തു മാതാപിതാക്കൾ വളരെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു ശേഷം ഹാക്കിംഗ് എന്താണെന്ന് പറഞ്ഞുകൊടുത്തു അവരെ ബോധവൽക്കരണപ്പെടുത്തി ഹാക്കിങ്ങിൽ പെട്ടു പോകാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളും ഒഴിവാക്കേണ്ടതായ ചില കാര്യങ്ങളും മാതാപിതാക്കൾക്ക് പറഞ്ഞു നൽകി ഒപ്പം തന്നെ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും അറിയാൻ ശ്രമിച്ചു അവസാനമായി ഇന്റർനെറ്റ് എന്ന ഒരു മേഖലയിൽ എത്രത്തോളം സാധ്യതകൾ ഉണ്ടോ അത്രതന്നെ ദൂഷ്യവശങ്ങളും ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നിർത്തി | |||
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കുമായി നടത്തിയ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസിന്റെ മൂന്നാമത്തെ സെഷന് നേതൃത്വം നൽകിയത് തനുശ്രീയും തേജാലക്ഷ്മിയും ആണ്. | |||
മാതാപിതാക്കൾക്ക് OTP യുടെയും പാസ്സ്‌വേർഡിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും വെരിഫിക്കേഷൻ തട്ടിപ്പുകളുടെ സാധ്യതകളെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു.പിന്നീട് സ്വന്തം ഇമെയിൽ ഐഡി എടുക്കുന്ന വിധവുംഓൺലൈനായി പണമിടപാടുകൾ നടത്തുന്ന രീതിയും വിവരിച്ചു.സെഷന്റെ അവസാനം ഒരാളുടെ മൊബൈൽ ആകെ എത്ര സമയം ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ വെൽബിയിങ് ആൻഡ് പാന്റൈൽ കൺട്രോൾ എന്ന ആപ്ലിക്കേഷൻ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ സാധ്യതകൾ വ്യക്തമാക്കുകയും ചെയ്തു. "മൊബൈൽ ഉപയോഗം വിവേകപൂർവ്വം"എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് സെഷൻ അവസാനിപ്പിച്ചു. | |||
സൈബർ ലോകത്തെ സുരക്ഷജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസിലെ അവസാന വിഷയം - ഇന്റർനെറ്റ് പ്രയോജനപ്പെടുത്താം ജാഗ്രതയോടെ എന്നതായിരുന്നു .ഈ സെഷൻ രക്ഷിതാക്കൾക്ക് മുമ്പിൽ അവതരിപ്പിച്ചത് അനന്തികയാണ്. വിദ്യാഭ്യാസ രംഗത്ത് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾ സുരക്ഷിതമായി ഇൻറർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെ ന്നതിനെപ്പറ്റിയുമാണ് ഈ സെഷനിൽ പറഞ്ഞത് .'കുട്ടികൾക്ക് സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗം ഉറപ്പുവരുത്തുന്നതിൽ രക്ഷിതാവ് എന്ന നിലയിലുള്ള സ്ഥാനം തിരിച്ചറിയാം' എന്നൊരു ഭാഗം ഈ ഒരു സെഷനിൽ ഉണ്ടായിരുന്നു. ഈ ഒരു ഭാഗത്ത് രക്ഷിതാക്കൾ സ്വയം വിലയിരുത്തുകയുണ്ടായി .അതിനുശേഷം ഈ സെഷൻ അവസാനിച്ചു. | |||
മുഴുവൻ രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസ് വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിച്ചിരുന്നു . കൂടാതെ ബോധവൽക്കരണ ക്ലാസ് പ്രസന്റേഷന്റെ സഹായത്തോടുകൂടി അവതരിപ്പിച്ചതിനാൽ സ്ലൈഡുകളും വീഡിയോകളും കാണിച്ച് രക്ഷിതാക്കൾക്കിടയിൽ ബോധവൽക്കരണ ക്ലാസ് വളരെ വ്യക്തതയോടു കൂടിയും കൃത്യതയോട് കൂടിയും ഫലപ്രദമായി എത്തിക്കാൻ സാധിച്ചു. | |||
=='''ലിറ്റിൽ കൈറ്റ് പത്രം...ഈ മിഴികൾ 2024'''== | |||
<gallery> | <gallery> | ||
16002_emizhikal_lkpathram1.resized.png | |||
16002_emizhikal_lkpathram2.resized.png | |||
16002_emizhikal_lkpathram3.resized.png | |||
</gallery> | </gallery> |
23:50, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
16002-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 16002 |
യൂണിറ്റ് നമ്പർ | LK/2018/160൦2 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ലീഡർ | തനുശ്രീ.പി.എം |
ഡെപ്യൂട്ടി ലീഡർ | ഷെസ മെഹ്റിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു.ജോയ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ.എൻ |
അവസാനം തിരുത്തിയത് | |
05-08-2024 | Staghs |
ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ 2023-26
നവാഗതരെ സ്വാഗതം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
നവാഗതരായ എട്ടാം ക്ലാസ് കുട്ടികൾക്കും മറ്റ് ക്ലാസുകാർക്കും ജൂൺ 3ന് തന്നെ ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ക്ലാസുകൾ നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തന നിലവാരവും ക്ലാസുകൾ കയറി ഇറങ്ങി ശേഖരിച്ചു.
ഹൈടെക് ഉപകരണങ്ങളെകുറിച്ചും അതിന്റെ ഉപയോഗരീതിയെകുറിച്ചും എല്ലാ ക്ലാസുകൾക്കും വിവരിച്ചു കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. |
---|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സർവ്വേയിൽ ഏർപ്പെട്ടിരിക്കുന്നു.
അമ്മ അറിയാൻ 2024
റിപ്പോർട്ട്---- എട്ടാം ക്ലാസിന്റെ യൂണിറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കുനായി 12/7/2024ന് മീറ്റിംഗ് നടന്നു. അതിൽ മുൻ ബാച്ചുകളുടെ പ്രവർത്തന രീതി കുട്ടികളുടെ യൂണിഫോം എന്നിവയെപ്പറ്റി ചർച്ച ചെയ്തു. നാല്പത് പേരടങ്ങുന്ന പുതിയ ബാച്ചിലെ കുട്ടികളും അവരുടെ എല്ലാവരുടെയും രക്ഷിതാക്കളും പങ്കെടുത്ത മീറ്റിംഗിൽ ഒമ്പതാം ക്ലാസിലെ മെംബേർസ് സൈബർ ആക്രമത്തെ പറ്റി രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തിരുന്നു.അതിന്റെ ആദ്യത്തെ സെഷൻ ഹരിപ്രിയയും വേദയുമായിരുന്നു എടുത്തത്. സ്മാർട്ട് ഫോണിന് ഇന്ന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം രസകരമായ ചോദ്യങ്ങളിലൂടെ മനസിലാക്കി, ഇന്റർനെറ്റ്,സാധ്യതകൾ ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം, ഇന്റർനെറ്റിന്റെ അന്നും ഇന്നുമുള്ള മാറ്റങ്ങൾ, ആധൂനിക കാലത്തിൽ മനുഷ്യന് സഹായകമായ മാറ്റങ്ങൾ,എന്നിവയുടെ വിവരങ്ങൾ ഹരിപ്രിയ പങ്കു വച്ചു. ശേഷം വേദ ബി ,കാലത്തിന്റെ മാറ്റവും അതോടൊപ്പം മനുഷ്യന് ഉണ്ടായ മാറ്റവും സൂചിപ്പിച്ചുകൊണ്ട് ക്ലാസ് തുടർന്നു. മനുഷ്യന് വരുത്തിയ നല്ലതും മോശവുമായ മാറ്റങ്ങൾ സ്ലൈഡുകളുടെ സഹായത്തോടെ വിശദീകരിച്ചു. ഇതിൽ നിന്നും സ്മാർട്ട്ഫോൺ ഇനിയുള്ള ജീവിതത്തിൽ ഒഴിവാക്കാൻ പറ്റില്ല എന്നും, അതുകൊണ്ട്തന്നെ കെണികളിൽ പെടാതെ നല്ല രീതിയിൽ ഉപയോഗിച്ചാൽ അത് ജീവിതം സുഗമവും ഉത്തമവും ആക്കും എന്ന് വ്യക്തമാക്കി. അതിനുശേഷം ഫോണുകൾ എളുപ്പമാക്കിയ ചില പ്രതികൂല സാഹചര്യങ്ങൾ ഏതെല്ലാമാണ് എന്ന് ചർച്ച ചെയ്തുകൊണ്ട് ഉപസംഹാരിച്ചു. എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ കുറിച്ച് നൽകിയ ബോധവൽക്കരണ ക്ലാസിന്റെ രണ്ടാം ഭാഗം ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നതായിരുന്നു. ഇതിന് നേതൃത്വം നൽകിയത് റിദയും ശ്രീനന്ദയും ആണ്. ഇന്നത്തെ കാലഘട്ടത്തിൽ ഇന്റർനെറ്റ് എന്ന മാധ്യമം വഹിക്കുന്ന പങ്ക് വളരെ വ്യക്തതയോട അവതരിപ്പിച്ചു. ലോകം മുഴുവനും സൈബർ സാക്ഷരരാണ് എന്നതും ഇന്റർനെറ്റിന്റെ ശരിയായതും സുരക്ഷിത മായ ഉപയോഗത്തെ തിരിച്ചറിഞ്ഞ്, അറിഞ്ഞ് ഉപേയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് മനസ്സിലാക്കി നൽകി. ഇന്റർനെറ്റിന്റെ നല്ലതും ചീത്തതുമായ വശങ്ങളെ കുറിച്ച് വിവരിച്ച് നൽകി . പണ്ട് കാലങ്ങളിൽ ക്യൂ നിന്ന് അടക്കേണ്ടി വന്ന വൈദ്യുതി ബില്ലു മുതൽ ഓൺലൈർ ബാങ്കിങ് വരെയുള്ള നമ്മുടെ ജീവിതത്തിൽ ഈ മാധ്യമം വഹിച്ച സ്വാധീനം മനസ്സിലാക്കി കൊടുത്തു. ഗുണപരമായ വശങ്ങൾ നിലനിൽക്കുമ്പോഴും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ചതിക്കുഴിക്കളും നിലനിൽക്കുന്നു എന്ന സൂചനയിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പലവിധ തട്ടിപ്പുകളെ കുറിച്ച് അറിവ് നൽകി. അവയിൽ നിന്ന് രക്ഷപ്പെടാനും എന്നാൽ മുൻകരുതലകളും, അത്തരം സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാനും സാധിക്കും എന്നതിനെ ആസ്പദമാക്കി പാഠവം രക്ഷിതാക്കൾക്ക് ആർജ്ജിക്കാൻ സാധിച്ചു. അപരിചിതരായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന പണമിടപാടുകൾക്കും മറ്റും സബന്ധിച്ച മെസ്സേജുകൾ നേരിടാനും , അവയിൽ നിന്നുമുള്ള മുൻകരുതലായി സൈബർ ലോകത്തെ സുരക്ഷിതമായി അറിഞ്ഞ് മനസ്സിലാക്കി ജാഗ്രതയോടെ ഉപയോഗിക്കേണ്ടത്തിന്റെ രൂക്ഷത ഇന്നിന്റെ ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന അവസ്ഥയെ കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകാൻ ശ്രീനന്ദ നൽകിയ ക്ലാസ് വഴിയൊരുക്കി. സൈബർ ആക്രമണങ്ങളെക്കുറിച്ചും, ഇന്റർനെറ്റ് ഒരുക്കുന്ന പലവിധ സുരക്ഷാ ക്രമീകരണങ്ങളും, മുൻകരുതലുകൾ, എന്നിവയുടെ കൂടുതൽ പ്രാധാന്യവും രൂക്ഷതയും റിദ പങ്കുവെയ്ച്ചു . സൈബർ അക്രമണത്തിൽ പെടാതിരിക്കാൻ ഓൺലൈൻ ബാങ്കിംഗ് ആപ്പുകൾ ഏർപ്പെടുത്തിയ പലതരം സുരക്ഷാസംവിധാനങ്ങളെപ്പറ്റി ആദ്യം തന്നെ ചർച്ച ചെയ്തു ഇത്രയൊക്കെ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിട്ടുകൂടി എന്തുകൊണ്ടാവാം ചതിക്കുഴികളിൽ പെട്ടു പോകുന്നത് എന്നതിൻറെ കാരണങ്ങളും അവയ്ക്ക് എടുക്കാൻ പറ്റുന്ന മുൻകരുതലുകളും ചെയ്യാൻ പാടില്ലാത്തതും ചെയ്യാൻ പറ്റുന്നതും ആയ കാര്യങ്ങളും ചർച്ച ചെയ്തു മാതാപിതാക്കൾ വളരെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു ശേഷം ഹാക്കിംഗ് എന്താണെന്ന് പറഞ്ഞുകൊടുത്തു അവരെ ബോധവൽക്കരണപ്പെടുത്തി ഹാക്കിങ്ങിൽ പെട്ടു പോകാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളും ഒഴിവാക്കേണ്ടതായ ചില കാര്യങ്ങളും മാതാപിതാക്കൾക്ക് പറഞ്ഞു നൽകി ഒപ്പം തന്നെ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും അറിയാൻ ശ്രമിച്ചു അവസാനമായി ഇന്റർനെറ്റ് എന്ന ഒരു മേഖലയിൽ എത്രത്തോളം സാധ്യതകൾ ഉണ്ടോ അത്രതന്നെ ദൂഷ്യവശങ്ങളും ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നിർത്തി
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കുമായി നടത്തിയ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസിന്റെ മൂന്നാമത്തെ സെഷന് നേതൃത്വം നൽകിയത് തനുശ്രീയും തേജാലക്ഷ്മിയും ആണ്. മാതാപിതാക്കൾക്ക് OTP യുടെയും പാസ്സ്‌വേർഡിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും വെരിഫിക്കേഷൻ തട്ടിപ്പുകളുടെ സാധ്യതകളെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു.പിന്നീട് സ്വന്തം ഇമെയിൽ ഐഡി എടുക്കുന്ന വിധവുംഓൺലൈനായി പണമിടപാടുകൾ നടത്തുന്ന രീതിയും വിവരിച്ചു.സെഷന്റെ അവസാനം ഒരാളുടെ മൊബൈൽ ആകെ എത്ര സമയം ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ വെൽബിയിങ് ആൻഡ് പാന്റൈൽ കൺട്രോൾ എന്ന ആപ്ലിക്കേഷൻ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ സാധ്യതകൾ വ്യക്തമാക്കുകയും ചെയ്തു. "മൊബൈൽ ഉപയോഗം വിവേകപൂർവ്വം"എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് സെഷൻ അവസാനിപ്പിച്ചു. സൈബർ ലോകത്തെ സുരക്ഷജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസിലെ അവസാന വിഷയം - ഇന്റർനെറ്റ് പ്രയോജനപ്പെടുത്താം ജാഗ്രതയോടെ എന്നതായിരുന്നു .ഈ സെഷൻ രക്ഷിതാക്കൾക്ക് മുമ്പിൽ അവതരിപ്പിച്ചത് അനന്തികയാണ്. വിദ്യാഭ്യാസ രംഗത്ത് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾ സുരക്ഷിതമായി ഇൻറർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെ ന്നതിനെപ്പറ്റിയുമാണ് ഈ സെഷനിൽ പറഞ്ഞത് .'കുട്ടികൾക്ക് സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗം ഉറപ്പുവരുത്തുന്നതിൽ രക്ഷിതാവ് എന്ന നിലയിലുള്ള സ്ഥാനം തിരിച്ചറിയാം' എന്നൊരു ഭാഗം ഈ ഒരു സെഷനിൽ ഉണ്ടായിരുന്നു. ഈ ഒരു ഭാഗത്ത് രക്ഷിതാക്കൾ സ്വയം വിലയിരുത്തുകയുണ്ടായി .അതിനുശേഷം ഈ സെഷൻ അവസാനിച്ചു.
മുഴുവൻ രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസ് വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിച്ചിരുന്നു . കൂടാതെ ബോധവൽക്കരണ ക്ലാസ് പ്രസന്റേഷന്റെ സഹായത്തോടുകൂടി അവതരിപ്പിച്ചതിനാൽ സ്ലൈഡുകളും വീഡിയോകളും കാണിച്ച് രക്ഷിതാക്കൾക്കിടയിൽ ബോധവൽക്കരണ ക്ലാസ് വളരെ വ്യക്തതയോടു കൂടിയും കൃത്യതയോട് കൂടിയും ഫലപ്രദമായി എത്തിക്കാൻ സാധിച്ചു.